Quaden Bayles  

(Search results - 10)
 • News16, Mar 2020, 5:35 PM

  'എനിക്കും നിങ്ങളെ പോലെ ഒരു നടനാവണം'; ഗിന്നസ് പക്രുവിന് നന്ദിയുമായി ക്വാഡന്‍ ബെയില്‍സ്

  യരമില്ലാത്തതിന്റെ പേരിൽ സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് അമ്മയോട് പരാതി പറഞ്ഞ് കരയുന്ന ക്വാഡന്‍ ബെയില്‍സ് എന്ന ബാലനെ ആരും മറന്നുകാണില്ല. സഹപാഠികൾ കളിയാക്കിയതോടെ എന്നെയൊന്ന് കൊന്ന് തരുമോയെന്നായിരുന്നു ക്വാഡൻ അമ്മയോട് ചോദിച്ചിരുന്നത്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്. അക്കൂട്ടത്തിൽ നടൻ ​ഗിന്നസ് പക്രുവും ക്വാഡന് പിന്തുണ അറിയിച്ചിരുന്നു

 • Quaden Bayles

  Other Sports27, Feb 2020, 6:13 PM

  ക്വാഡന് ഡിസ്നി ലാന്‍ഡിലേക്ക് പോവണ്ട; പകരം ആ പണം കാരുണ്യ പ്രവര്‍ത്തനത്തിന്

  ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പത് വയസ്സുകാരന്‍ ക്വാഡൻ ബെയിൽസിനെയും അമ്മയെയും ഡിസ്നി ലാന്‍ഡിലേക്ക് അയക്കാനായി ഹോളിവുഡ് താരം ബ്രാഡ് വില്യംസിന്റെ മുന്‍കൈയില്‍ സ്വരൂപിച്ച പണം കാരുണ്യ പ്രവര്‍ത്തനത്തിന്. ക്വാഡനെയും അമ്മയെയും ഡിസ്നിലാന്‍ഡിലേക്ക് അയക്കാനായി ആരംഭിച്ച ഫണ്ട് ശേഖരണത്തിനറെ ഭാഗമായി 4.75 ലക്ഷം ഡോളറാണ് സ്വരൂപിച്ചത്.

 • vipin das survived mocking fb post get viral
  Video Icon

  Kerala23, Feb 2020, 6:07 PM

  'അന്ന് കളിയാക്കിയവരൊക്കെ വിളിച്ച് സോറി പറഞ്ഞു'; അതിജീവിച്ച ജീവിതവുമായി വിപിന്‍

  ക്വാഡന്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി വിപിന്‍ദാസിന്റെ ഫേസ്ബുക് പോസ്റ്റും വൈറലാകുന്നു. മൂക്കിനെ കുറിച്ച് സ്‌കൂളില്‍ പരിഹാസത്തിന് ഇരയായതിന്റെ അനുഭവമാണ് വിപിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.  പോസ്റ്റ് വൈറലായതോടെ നിരവധി ഫോണ്‍കോളുകള്‍ വന്നുവെന്നും അന്ന് കളിയാക്കിയവരൊക്കെ മാപ്പ് പറഞ്ഞുവെന്നും വിപിന്‍ പറയുന്നു.
   

 • International23, Feb 2020, 11:32 AM

  ഉയരമില്ലായ്മയാണെന്‍റെ ഉയരം; ക്വാഡന്‍ ബൈലസ് ഇന്ന് ഹീറോ

  ഉയരക്കുറവിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം സഹപാഠികള്‍ കളിയാക്കിയതിന്‍റെ പേരില്‍, അമ്മയോട് ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ് കരഞ്ഞ ആ കുരുന്ന് ഇന്ന് ഹീറോ. ഓസ്ട്രേലിയന്‍ നാഷണൽ റഗ്ബി ലീഗിന്‍റെ ഇൻഡിജെനസ് ഓൾ-സ്റ്റാർസ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് ക്വാഡന്‍ സ്റ്റാറായത്. ക്വീൻസ്‌ലാന്‍റിലെ ഗോൾഡ് കോസിൽ ഇന്നലെ നടന്ന മത്സരത്തില്‍ ടീമിനെ ഗ്രൗണ്ടിലേക്ക് നയിച്ചത് ക്വാഡനാണ്. അവിടെയെത്തി കളിക്കാര്‍ക്കൊപ്പം ക്വാഡനും ഗ്രൗണ്ടിലിറങ്ങി. ഇരു ടീം അംഗങ്ങൾക്കും ക്യാപ്റ്റൻമാർക്കും ക്വാഡന്‍ കൈ കൊടുക്കൊടുത്തു. അപമാനത്തിന്‍റെ പടുകുഴിയില്‍ നിന്ന് അഭിമാനത്തിന്‍റെ ഉയരങ്ങളിലായിരുന്നു ഇന്നലെ ക്വാഡന്‍റെ ജീവിതം. 

 • Pakru
  Video Icon

  News22, Feb 2020, 11:08 PM

  അവനെ പോലെ ഞാനും വിഷമിച്ചിട്ടുണ്ട്,... ക്വാഡിൻ ബെയ്ൽസിന് പിന്തുണയുമായി ഗിന്നസ് പക്രു

  കരയരുത് ജീവിക്കണം, ഊതിയാൽ കെടാത്ത തീ പോലെ ഗിന്നസ് പക്രു ക്വാഡിനോട് പറയുന്നു....

 • Quaden Bayles leads out Indigenous All Stars

  viral22, Feb 2020, 8:15 PM

  ഇന്നലെ നൊമ്പരം; ഇന്ന് സൂപ്പര്‍താരങ്ങളെ മുന്നില്‍ നിന്നും നയിച്ച് ഹീറോയായി ക്വാഡന്‍.!

  ബോഡി ഷെയിമിംഗിനിരയായ ഒമ്പതുകാരന്‍ ഇന്നലെ ലോകത്തിന്‍റെ നൊമ്പരമായെങ്കില്‍ ഇന്നിതാ അവന്‍ ഹീറോയായിരിക്കുന്നു.

 • quaden bayles
  Video Icon

  International22, Feb 2020, 8:10 PM

  റഗ്ബി താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ച് ക്വാഡന്‍; കയ്യടിച്ച് ലോകം, വീഡിയോ

  ഉയരക്കുറവിന്റെ പേരില്‍ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന്‍ ക്വാഡന്‍ ബെയില്‍സിനൊപ്പം ലോകം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. നാഷണല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജെനസ് ഓള്‍-സ്റ്റാര്‍സ് ടീമിന്റെ പിന്തുണയും ക്വാഡനുണ്ട്. ക്വീന്‍സ്ലാന്റിലെ ഗോള്‍ഡ് കോസില്‍ നടക്കുന്ന മത്സരത്തിലേക്ക് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനും അവര്‍ ക്വാഡനെ ക്ഷണിച്ചു. അവിടെയെത്തി താരങ്ങള്‍ക്കൊപ്പം കുഞ്ഞുതാരവും ഗ്രൗണ്ടിലിറങ്ങി.
   

 • bibin george quaden

  News22, Feb 2020, 2:29 PM

  'മോനെ... ചക്കരേ, പൊരുതണ്ടേടാ...'; ക്വാഡന് പിന്തുണയുമായി ബിബിന്‍ ജോര്‍ജ്

  ക്വാഡന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച ബിബിന്‍ ജോര്‍ജ് അമ്മ പറയുന്നത് കേട്ട് ജീവിച്ചാല്‍ ലൈഫ് അടിപൊളിയാകുമെന്നും ഒന്നും പേടിക്കാനില്ലെന്നും ഓര്‍മ്മിപ്പിച്ചു

 • quaden bayles

  Health22, Feb 2020, 1:17 PM

  ഉയരക്കുറവിന്റെ പേരില്‍ കളിയാക്കപ്പെട്ട ബാലന്‍; എന്താണ് 'ഡ്വാര്‍ഫിസം'

  ഉയരമില്ലെന്ന് പറഞ്ഞ് സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് അമ്മയോട് പരാതി പറഞ്ഞ് കരയുന്ന ക്വാഡന്‍ ബെയില്‍സ് എന്ന ബാലന്റെ വീഡിയോ ഇതിനോടകം തന്നെ എല്ലാവരും കണ്ടിരിക്കും. ക്വാഡന്‍ ഇത് പതിവായി നേരിടുന്ന പ്രശ്‌നമാണെന്നും എന്താണ് ഇത്തരം പരിഹാസങ്ങള്‍ ഒരു വ്യക്തിയിലുണ്ടാക്കുന്ന ആഘാതമെന്ന് മനസിലാക്കി നല്‍കാനാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും അമ്മ വീഡിയോയിലൂടെ പറഞ്ഞിരുന്നു. 

 • Guinness Pakru

  Entertainment21, Feb 2020, 9:39 PM

  "മോനേ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്", ക്വാഡൻ ബെയിൽസിന് ഗിന്നസ് പക്രുവിന്റെ വൈകാരിക കുറിപ്പ്

  പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ക്വാഡന്‍ എന്ന കുട്ടിയുടെ വീഡിയോ വലിയ തോതിൽ ലോകമാകെ ഏറ്റെടുത്തിരുന്നു