Quarantine Breached  

(Search results - 1)
  • undefined

    pravasamApr 18, 2021, 11:28 PM IST

    സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ ഏഴ് കൊവിഡ് രോഗികള്‍ പിടിയില്‍

    സൗദി അറേബ്യയുടെ  കിഴക്കന്‍ പ്രവിശ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ ഏഴ് പേരെ പൊലീസ് പിടികൂടി. ദമ്മാം, അബ്‍ഖൈഖ്, അല്‍ ഹസ, അല്‍ഖോബാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ പൊലീസ് പിടികൂടിയത്. കൊവിഡ് സ്ഥിരീകരിച്ച ശേഷവും നിയന്ത്രണങ്ങളൊന്നും പാലിക്കാതെ ഇവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്ന് പൊലീസ് വക്താവ് അറിയിച്ചു.