Asianet News MalayalamAsianet News Malayalam
5 results for "

Quarantine In Saudi Arabia

"
Saudi Arabia allows relaxation in institutions quarantine if one dose of covid vaccine is received from Saudi itselfSaudi Arabia allows relaxation in institutions quarantine if one dose of covid vaccine is received from Saudi itself

Gulf News : സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്

സൗദി അറേബ്യയില്‍  നിന്ന് ഒരു ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രം മതിയാവും. ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്നാണ് എടുത്തതെങ്കില്‍ ഏത് രാജ്യത്തു നിന്ന് മടങ്ങി വരുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനാനുമതിയും ലഭിക്കും.

pravasam Nov 27, 2021, 11:45 PM IST

institutional quarantine period reduced in saudiinstitutional quarantine period reduced in saudi

സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ കാലയളവില്‍ ഇളവ്

സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍.

pravasam Sep 13, 2021, 6:36 PM IST

11 covid patients arrested for breaking covid safety rules in saudi arabia11 covid patients arrested for breaking covid safety rules in saudi arabia

സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച 11 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച 11 കൊവിഡ് രോഗികള്‍ അറസ്റ്റില്‍. കൊവിഡ് സുരക്ഷാ നടപടികള്‍ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഹായിലില്‍ നിന്ന് ഇവരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. 

pravasam May 9, 2021, 1:52 PM IST

no quarantine required after two weeks of covid vaccination in saudi arabiano quarantine required after two weeks of covid vaccination in saudi arabia

വാക്സിനെടുത്ത് രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദിയില്‍ ക്വാറന്റീന്‍ വേണ്ട

സൗദി അറേബ്യയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്‍ദുല്‍ ആലി അറിയിച്ചു.

pravasam Mar 2, 2021, 11:39 PM IST

saudi arabia issues new guidelines for international travelerssaudi arabia issues new guidelines for international travelers

അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സൗദി അറേബ്യ

സൗദി അറേബ്യ അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണ്‌ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

pravasam Sep 18, 2020, 8:48 AM IST