Asianet News MalayalamAsianet News Malayalam
3 results for "

Quarantine In Uae

"
several expatriates stranded in UAE on the way to saudi arabia due to flight suspensionseveral expatriates stranded in UAE on the way to saudi arabia due to flight suspension

ഗള്‍ഫിലെ വിമാന വിലക്ക്; നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം യു.കെയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദി അറേബ്യ വീണ്ടും വിമാന വിലക്ക് പ്രഖ്യാപിച്ചതോടെ നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി. ഇന്ത്യയില്‍ നിന്ന് നേരിട്ട് സാധാരണ വിമാന സര്‍വീസുകളില്ലാത്തതിനാല്‍ യുഎഇയില്‍ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പോകാന്‍ പുറപ്പെട്ടവരാണ് ഇങ്ങനെ പാതിവഴിയിലായത്.

pravasam Dec 22, 2020, 7:19 PM IST

Over 150000 in quarantine and home isolation in Abu DhabiOver 150000 in quarantine and home isolation in Abu Dhabi

അബുദാബിയില്‍ ഒന്നര ലക്ഷത്തിലധികം പേരെ ക്വാറന്റീനിലാക്കിയതായി അധികൃതര്‍

അബുദാബിയില്‍ ഇതുവരെ ഒന്നര ലക്ഷത്തോളം പേരെ ക്വാറന്റീനിലാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുകയോ അല്ലെങ്കില്‍ വീടുകളില്‍ തന്നെ ഐസൊലേഷന്‍ നിര്‍ദേശിക്കപ്പെട്ടവരോ ആണിവര്‍. നിലവില്‍ എഴുപതിലധികം ഐസൊലേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അബുദാബി ആരോഗ്യ വകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

pravasam Sep 20, 2020, 11:03 AM IST

IPL 2020: Australia and England players to undergo 36-hour quarantine in UAEIPL 2020: Australia and England players to undergo 36-hour quarantine in UAE

ഐപിഎല്‍: ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ്

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്കുശേഷം ഐപിഎല്ലിനായി ദുബായിലെത്തുന്ന ഇംഗ്ലണ്ട് ഓസ്ട്രേലിയ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് അനുവദിച്ചു. യുഎയിലെത്തുന്നവര്‍ക്ക് ആറ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് നിര്‍ദേശിച്ചിട്ടുള്ളത് എങ്കിലും ഇരുടീമിലെയും കളിക്കാര്‍ ബയോസെക്യുര്‍ ബബ്ബിളില്‍ നിന്ന് വരുന്നതിനാല്‍ 36 മണിക്കൂര്‍ ക്വറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

IPL 2020 Sep 17, 2020, 10:33 PM IST