Asianet News MalayalamAsianet News Malayalam
1 results for "

Quarantining At Home

"
abhishek bachan says aishwarya and aradhya will quarantine at homeabhishek bachan says aishwarya and aradhya will quarantine at home

കൊവിഡ് സ്ഥിരീകരിച്ച ഐശ്വര്യയും മകളും വീട്ടിൽ ക്വാറന്റീനിലെന്ന് അഭിഷേക് ബച്ചൻ

നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും വീട്ടിൽ ക്വാറന്റീനിൽ കഴിയുമെന്ന് അഭിഷേക് ബച്ചൻ. ട്വിറ്ററിലൂടെയാണ് അഭിഷേക് ഇക്കാര്യം അറിയിച്ചത്. ഐശ്വര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഭിഷേകിന്റെ ട്വീറ്റ്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ഇരുവരുടെയും ആരോ​ഗ്യനിലയിലെ പുരോ​ഗതി വിലയിരുത്തുമെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

Movie News Jul 12, 2020, 7:37 PM IST