Asianet News MalayalamAsianet News Malayalam
11 results for "

Quarry Blast

"
Thrissur quarry blast: Human right commission ordered Collector InquiryThrissur quarry blast: Human right commission ordered Collector Inquiry

ക്വാറിയിലെ സ്‌ഫോടനം: കലക്ടര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അംഗം വികെ ബീനാകുമാരിയുടെ ഉത്തരവ്. കേസ് ജൂലൈയില്‍ തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
 

Kerala Jul 7, 2021, 8:38 PM IST

quarry blast Statement that the explosive device belonged to another quarryquarry blast Statement that the explosive device belonged to another quarry

വാഴക്കോട് ക്വാറിയിലെ സ്ഫോടനം: സ്ഫോടക വസ്തു വേറെ ക്വാറിയിലേതെന്ന് പരിക്കേറ്റയാളുടെ മൊഴി

നിർവീര്യമാക്കുന്നതിനിടെയാണ്  പൊട്ടിത്തെറിച്ചെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ 5 പേർക്ക് പരിക്ക് പറ്റുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. 

Kerala Jun 24, 2021, 10:22 AM IST

cpim response about thrissur quarry blastcpim response about thrissur quarry blast

തൃശൂർ പാറമടയിലെ സ്ഫോടനം: 'കോൺഗ്രസും ബിജെപിയും നടത്തുന്നത് വ്യാജ പ്രചരണം', അന്വേഷണം സ്വാഗതം ചെയ്ത് സിപിഎം

പാറമട പ്രവർത്തിക്കുന്നത്‌ സിപിഐഎം നേതാവിന്റെ പേരിലാണെന്ന പ്രചാരണം തെറ്റാണെന്നും  സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അറിയിച്ചു. 

Kerala Jun 23, 2021, 6:10 PM IST

vazhakode quarry blast bjp wants to investigate the role of terrorist groupsvazhakode quarry blast bjp wants to investigate the role of terrorist groups

വാഴക്കോട് ക്വാറിയിൽ‌ സ്ഫോടനം; ദുരൂഹതയുണ്ട്, തീവ്രവാദ സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

സ്‌ഫോടനത്തിനു പിന്നിൽ ദുരൂഹതയുണ്ട്. തീവ്രവാദ സംഘങ്ങൾ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് അവിടെ നിന്ന് പിടികൂടിയതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ബോംബ് നിർമാണമാണ് നടന്നത് എന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Kerala Jun 23, 2021, 4:33 PM IST

blast at quarry in thrissurblast at quarry in thrissur

തൃശ്ശൂരിൽ പാറമടയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

അഞ്ച്  പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ​ഗുരുതരമാണ്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്. പാറമട ഉടമയുടെ അനുജനാണ് മരിച്ചത്. 

Kerala Jun 21, 2021, 9:00 PM IST

malayattoor quarry blast three more arrestedmalayattoor quarry blast three more arrested

മലയാറ്റൂരിലെ പാറമട സ്ഫോടനം; മൂന്ന് പേർ കൂടി പിടിയിൽ

വിജയ പാറമട മാനേജർ ഷിജിൽ, എം.ഡി. ദീപക്‌, സാബു എന്നിവരാണ് കാലടി പൊലീസിന്റെ പിടിയിലായത്. പാറമട ഉടമ ബെന്നിയെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചവരാണ് ദീപകും സാബുവും. 
 

Kerala Sep 28, 2020, 12:59 PM IST

Malayattoor quarry blast owners abscondingMalayattoor quarry blast owners absconding

മലയാറ്റൂരിലെ സ്ഫോടനം: പാറമട ഉടമടകള്‍ ഒളിവിലെന്ന് പൊലീസ്

ഇന്നലെ പുലർച്ചെയാണ് മലയാറ്റൂർ ഇല്ലിത്തോട് സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചത്.

Kerala Sep 22, 2020, 9:49 AM IST

Two deaths in blast at Malayattoor ParamadaTwo deaths in blast at Malayattoor Paramada

മലയാറ്റൂര്‍ പറമടയില്‍ സ്ഫോടനം; രണ്ട് മരണം

എറണാകുളം മലയാറ്റൂരിൽ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയുണ്ടായ അപകടത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. 

Chuttuvattom Sep 21, 2020, 2:34 PM IST

police about blast in malayattoor quarrypolice about blast in malayattoor quarry

മലയാറ്റൂരിലെ സ്ഫോടനം: വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായെന്ന് പൊലീസ്; ഉടമകൾക്കെതിരെ കേസെടുക്കും

ഇന്ന് പുലർച്ചെ മൂന്നരയോടെ ആയിരുന്നു സ്ഫോടനം. പാറമടയോട് ചേർന്നുണ്ടായ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. 

Kerala Sep 21, 2020, 10:43 AM IST

blast in Malayattoor quarryblast in Malayattoor quarry

മലയാറ്റൂരില്‍ പാറമടയില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് സ്ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

പാറമടക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പാറമടയിലെ ജോലിക്കാരായ 2 അതിഥി തൊഴിലാളികൾ മരിച്ചു. 

Kerala Sep 21, 2020, 6:13 AM IST

10 died in Quarry blast in Andhra Pradesh10 died in Quarry blast in Andhra Pradesh

ആന്ധ്രയിലെ ക്വാറിയില്‍ സ്ഫോടനം: പത്ത് മരണം

പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. ചിതറിത്തെറിച്ച പാറകൾക്കടിയിൽപ്പെട്ട് ഒട്ടേറെ പേർക്കു പരിക്കേറ്റു. 

INDIA Aug 4, 2018, 6:46 AM IST