Asianet News MalayalamAsianet News Malayalam
24 results for "

Queen Elizabeth

"
Indigenous Canadians against Britain and the Catholic ChurchIndigenous Canadians against Britain and the Catholic Church

വംശഹത്യ ; ബ്രിട്ടനും കത്തോലിക്കാ സഭയ്ക്കുമെതിരെ തദ്ദേശീയ കനേഡിയന്‍ ജനത


കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്കായി റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും അതിന്‍റെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ്  രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയൽ വിരുദ്ധ 'ഐഡിൽ നോ മോർ' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

International Jul 3, 2021, 4:00 PM IST

Britain Prince Philip, husband of Queen Elizabeth II, has diedBritain Prince Philip, husband of Queen Elizabeth II, has died

ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

99ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു.
 

International Apr 9, 2021, 5:10 PM IST

images from Prince Philip's lifeimages from Prince Philip's life

പതിറ്റാണ്ടുകളുടെ പൊതുജീവിതം, കാണാം ഫിലിപ്പ് രാജകുമാരന്റെ ജീവിതത്തിൽ നിന്നും ചില ചിത്രങ്ങൾ

ബ്രിട്ടൻ രാജ്ഞി എലിസബത്ത് രണ്ടാമന്റെ ഭർത്താവായ ഫിലിപ്പ് രാജകുമാരന് കഴിഞ്ഞ ജൂണിൽ 99 -ാം വയസ് പൂർത്തിയായി. പ്രധാനമായും രാജ്ഞിയുടെ ജീവിതപങ്കാളിയെന്ന നിലയിൽ പേരുകേട്ട ഫിലിപ്പ് അതിലുപരി പലർക്കും പ്രിയപ്പെട്ടവനാണ്. 

Culture Jan 17, 2021, 2:50 PM IST

UKs Queen Elizabeth Prince Philip Receive Covid VaccinationsUKs Queen Elizabeth Prince Philip Receive Covid Vaccinations

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

 94 കാരിയായ രാജ്ഞിക്കും 99 കാരനായ ഫിലിപ്പിനും വാക്സിന്‍ നല്‍കിയ വിവരം ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികള്‍ സ്ഥിരീകരിച്ചു. 

International Jan 10, 2021, 9:46 AM IST

rules to follow after marriage into the royal british familyrules to follow after marriage into the royal british family

രാജകുടുംബത്തില്‍ നിന്നും വിവാഹം ചെയ്താൽ പാലിക്കേണ്ട കാര്യങ്ങളിങ്ങനെ, ജീവിതരീതി തന്നെ മാറും?

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗത്തെ വിവാഹം കഴിക്കുക എന്നത് ഒരു നിസ്സാരകാര്യമല്ല. അതിനായി ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതുണ്ട്. ഒരുപാട് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഒരു സാധാരണക്കാരനെ പോലെ ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു രാജകുടുംബത്തിലെ അംഗത്തിന് ഇല്ല. വർഷങ്ങൾ കഴിയുന്തോറും കുറെയൊക്കെ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഇന്നും മുടക്കമില്ലാതെ പാലിച്ചു വരുന്ന ചില ആചാരങ്ങളും നിയമങ്ങളുമുണ്ട്. അതിൽ ചിലത് ഇതാ:

Culture Dec 17, 2020, 2:07 PM IST

powers of Queen Elizabeth II photospowers of Queen Elizabeth II photos

ലൈസൻസോ പാസ്പോർട്ടോ വേണ്ട, സ്വന്തമായി കവി; ബ്രിട്ടനിലെ രാജ്ഞിക്ക് മാത്രമുള്ള ചില സവിശേഷാധികാരങ്ങൾ

ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരിക്കുന്ന രാജ്ഞിയാണ് എലിസബത്ത് II. അവരുടെ ഈ അതുല്യമായ സ്ഥാനം കാരണം അവർക്ക് മാത്രം അനുവദിക്കപ്പെട്ട ചില ആനുകൂല്യങ്ങളുണ്ട്. ലൈസൻസില്ലാതെ നിയമപരമായി വാഹനമോടിക്കുന്നത് മുതൽ സ്വന്തമായൊരു എടിഎം മെഷീനുള്ളത് വരെ നിരവധി അവകാശങ്ങൾ അവർക്കുണ്ട്.  

Culture Nov 28, 2020, 2:08 PM IST

French radio apologizes for publishing obituaries of people aliveFrench radio apologizes for publishing obituaries of people alive

ബ്രിട്ടീഷ് രാജ്ഞിയടക്കം ജീവിച്ചിരിക്കുന്ന പലരും മരിച്ചെന്ന് വാർത്ത, ഒടുവിൽ സാങ്കേതികത്തകരാറിൽ ഖേദപ്രകടനം

എന്നാൽ, അബദ്ധം തിരിച്ചറിഞ്ഞപ്പോൾ വാർത്ത പെട്ടെന്നുതന്നെ പിൻവലിക്കുകയായിരുന്നു.

Web Specials Nov 18, 2020, 2:51 PM IST

Gandhijis wedding gift to Queen ElizabethGandhijis wedding gift to Queen Elizabeth

എലിസബത്ത് രാജ്ഞിക്ക് ഗാന്ധിജി നല്‍കിയ വിവാഹസമ്മാനം ഇതാണ്

എന്നാല്‍, അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതായിരുന്നു ഗാന്ധിജി അന്ന് നല്‍കിയ ആ സമ്മാനം. 

Web Specials Aug 14, 2020, 3:10 PM IST

princess beatrice wore wedding gown and tiara for queen elizabethprincess beatrice wore wedding gown and tiara for queen elizabeth

മുത്തശ്ശിയുടെ ഗൗൺ ധരിച്ച് ബിയാട്രിസ് രാജകുമാരി; എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ വിവാഹിതയായി

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൊട്ടാരത്തിൽ വച്ചായിരുന്നു വിവാഹം. 

Woman Jul 20, 2020, 8:41 AM IST

queen elizabeth lose 18 million pounds due to down in palace tourismqueen elizabeth lose 18 million pounds due to down in palace tourism
Video Icon

ബെക്കിങ്ഹാം പാലസിലെ ജീവനക്കാർക്കും സാലറി കട്ട്

സാമ്പത്തിക പ്രതിസന്ധി നമുക്ക് മാത്രമല്ല,കൊട്ടാരങ്ങളിലുമുണ്ട്. വരുമാനത്തിലുണ്ടായ ഇടിവ് മൂലം എലിസബത്ത് രാജ്ഞിയുടെ കൊട്ടാര ജീവനക്കാര്‍ക്കും സാലറി കട്ട് ഉണ്ടായേക്കുമെന്നാണ് സൂചനകൾ. 
 

Explainer May 19, 2020, 6:49 PM IST

truth behind the news about Queen Elizabeth tested positive for COVID 19truth behind the news about Queen Elizabeth tested positive for COVID 19

എലിസബത്ത് രാജ്ഞിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചോ? വാര്‍ത്തയുടെ യാഥാര്‍ത്ഥ്യമിതാണ്...

എലിസബത്ത് രാജ്ഞിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഇതാണ്...

Fact Check Apr 7, 2020, 12:32 PM IST

Queen Elizabeth says we will succeed in fight against covid 19Queen Elizabeth says we will succeed in fight against covid 19

'കൊവിഡ് പോരാട്ടത്തിൽ നാം വിജയിക്കും'; ബ്രിട്ടീഷ് ജനതക്ക് ധൈര്യം പകർന്ന് എലിസബത്ത് രാജ്ഞി

കൊട്ടാരത്തിലെ ജീവനക്കാരനും ചാൾസ് രാജകുമാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ വിൻഡ്സർ കൊട്ടാരത്തിലാണ് രാജ്‍‍ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും താമസിക്കുന്നത്. ഇതിൽ ചാൾസ് രാജകുമാരൻ രോഗ മുക്തി നേടി.

International Apr 6, 2020, 8:37 AM IST

Queen Elizabeth last saw corona positive British PM Boris Johnson on March 11Queen Elizabeth last saw corona positive British PM Boris Johnson on March 11

കൊവിഡ് സ്ഥിരീകരിച്ച പ്രധാനമന്ത്രിയെ കണ്ടവരില്‍ എലിസബത്ത് രാജ്ഞിയും; ബ്രിട്ടണില്‍ സ്ഥിതി രൂക്ഷം

കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആഗോര്യപ്രവര്‍ത്തകരുടെ ഉപദേശത്തെ തുടര്‍ന്നാണ് ഐസൊലേഷനിലായതും പരിശോധന നടത്തിയതും.

International Mar 27, 2020, 7:04 PM IST

Queen Elizabeth II Moves Out Of Palace after aide confirmed covid 19Queen Elizabeth II Moves Out Of Palace after aide confirmed covid 19

ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ്; എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റി

ജീവനക്കാരില്‍ ഒരാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതോടെ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റി.

International Mar 23, 2020, 1:49 PM IST

Queen Elizabeth II locked out of Windsor Castle after staff forgot to let her inQueen Elizabeth II locked out of Windsor Castle after staff forgot to let her in

എലിസബത്ത് രാജ്ഞിയെ 'അകത്ത് കയറ്റാതെ' കാവല്‍ക്കാര്‍; വൈറലായി ചിത്രങ്ങള്‍

രണ്ട് റേഞ്ച് റോവര്‍ വാഹനങ്ങളിലായി ആയിരുന്നു രാജ്ഞിയും പരിവാരങ്ങളും എത്തിയത്. സാധാരണ നിലയില്‍ ഗേറ്റിന് സമീപം വാഹനം എത്തുമ്പോള്‍ തുറക്കുകയാണ് പതിവ്.

viral Mar 7, 2020, 10:38 PM IST