Quentin Tarantinos Film  

(Search results - 1)
  • Quitin Tarantino

    NewsJan 15, 2020, 6:25 PM IST

    സ്റ്റാര്‍ ട്രെക്ക് സിനിമ സംവിധാനം ചെയ്യാനില്ലെന്ന് ക്വിന്റിൻ ടരന്റിനോ

    ലോകമെമ്പാടും പ്രേക്ഷകരുള്ള സിനിമയാണ് സ്റ്റാര്‍ ട്രെക്ക് പരമ്പരയിലേത്. മലയാളികളുടെയും പ്രിയപ്പെട്ട സംവിധായകനായ ക്വന്റിൻ ടരന്റിനോ സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സിനിമയുടെ ജോലികള്‍ ആരംഭിച്ചുവെന്നും വാര്‍ത്തയുണ്ടായി. എന്നാല്‍ സിനിമ സംവിധാനം ചെയ്യാൻ സാധ്യതയില്ലെന്നാണ് ക്വന്റിൻ ടരന്റീനോ പറയുന്നത്. സ്റ്റാര്‍ ട്രെക്ക് പരമ്പര സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ക്വന്റിൻ ടരന്റിനോ പറയുന്നത്.