Queries
(Search results - 8)KeralaOct 3, 2020, 11:10 AM IST
കടകളില്‍ എത്ര പേര്‍ക്ക് കയറാം? പുറത്ത് എത്രപേര്‍ക്ക് കാത്തുനില്ക്കാം? സംശയങ്ങള്‍ക്ക് മറുപടി
സംസ്ഥാനത്താകെ കൊവിഡ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളെക്കുറിച്ച് സംശയങ്ങളും ഏറുകയാണ്. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന് പറയുമ്പോള്‍ കടകളില്‍ അടക്കം പാലിക്കേണ്ട നിയന്ത്രണങ്ങള്‍ എന്താണെന്ന് അറിയാം.
News hourApr 24, 2020, 9:45 PM IST
സ്പ്രിംക്ലര്‍ ഇടപാടില്‍ നടപടിക്രമങ്ങളിലെ വീഴ്ച കോടതിക്ക് ബോധ്യപ്പെട്ടോ? ഹൈക്കോടതിയിൽ ഇന്ന് സംഭവിച്ചത്..
സ്പ്രിംക്ലര്‍ ഇടപാടില്‍ ഡാറ്റ ദുരുപയോഗം ചെയ്യരുതെന്നാണ് കമ്പനിക്ക് കോടതി നല്കിയ നിര്‍ദ്ദേശം. വ്യക്തികളുടെ പക്കല്‍ നിന്നും വിവരം ശേഖരിക്കുമ്പോള്‍ സ്പ്രിംക്ലറാണ് കൈകാര്യം ചെയ്യുന്നതെന്ന വിവരം ധരിപ്പിച്ച്, സത്യവാങ്മൂലം വാങ്ങണം. ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായല്ല,വ്യക്തിയുടെ ഡാറ്റയെ പറ്റിയുള്ള ആശങ്കയാണെന്നും കോടതി പറഞ്ഞു. ന്യൂസ് അവറില്‍ അഡ്വ. മനു സെബാസ്റ്റ്യന്‍ പറയുന്നു...
ExplainerApr 6, 2020, 2:47 PM IST
ഭാഷ ഏതുമാകട്ടെ, സംശയം കൊറോണയെക്കുറിച്ചാണെങ്കില് ഇവിടെ ഉത്തരവുമുണ്ട്
ബംഗാളി,ഹിന്ദി,ഒറിയ,തമിഴ്,ഇംഗ്ലീഷ്,മലയാളം എന്നിങ്ങനെ ഏത് ഭാഷയിലെയും കൊറോണ സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇവിടെ മറുപടിയുണ്ട്. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള കൊറോണ കണ്ട്രോള് സെല്ലിന്റെ പ്രവര്‍ത്തനം ദാ ഇങ്ങനെയാണ്. കാണാം വീഡിയോ.
KeralaApr 4, 2020, 2:42 PM IST
'ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും, സമൂഹ അടുക്കളയില്‍ ഉപയോഗപ്പെടുത്തുമെ'ന്നും മന്ത്രി
നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൃഷി പരിപാലനത്തിനായി കര്‍ഷകര്‍ക്ക് വിലക്കില്‍ ഇളവ് കൊടുത്തിട്ടുണ്ടെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. കര്ഷകന് ഉത്പാദിപ്പിക്കുന്ന അധിക പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുകയോ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്യുമെന്നും മന്ത്രി അംബുജാക്ഷന് എന്ന കര്ഷകന് മറുപടിയായി പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ലൈവില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
IndiaJan 30, 2020, 3:44 PM IST
കൊറോണ വൈറസ്: അടിയന്തര സഹായത്തിന് ഈ നമ്പരില്‍ വിളിക്കുക
രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍...
ChuttuvattomJul 5, 2019, 11:41 AM IST
ഓട്ടോ നിരക്കിനെ കുറിച്ചുള്ള സംശയത്തിന് മറുപടി നല്കി കേരളാ പൊലീസ്; പരാതികളില്‍ നടപടി മാത്രം ഉണ്ടാകുന്നില്ലെന്ന് ജനം
കേരളാ പൊലീസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ നിരവധി പരാതികളാണ് ഉയര്‍ന്നത്. പ്രധാനമായും തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി നഗരങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രയ്ക്കായി അമിത ചാര്‍ജ്ജീടാക്കുന്നുവെന്ന പരാതിയാണ് ഏറെയും. എന്നാല്‍ പൊലീസില്‍ പരാതി നല്‍കാനുള്ള നിര്‍ദ്ദേശം മാത്രമാണ് ഫേസ്ബുക്ക് പേജില്‍ കേരളാ പൊലീസിന്റെ മറുപടി. പരാതിക്ക് നടപടിയുണ്ടാകുന്നില്ലെന്നും അതിനാല്‍ വീണ്ടും വീണ്ടും പരാതി നല്‍കേണ്ടി വരുന്നതായും നാട്ടുകാര്‍ ഫേസ്ബുക്കില്‍ പരാതിപ്പെടുന്നു.
Oct 18, 2017, 4:46 PM IST
Feb 22, 2017, 12:24 PM IST