Asianet News MalayalamAsianet News Malayalam
358 results for "

Questioning

"
14 year old girl who was missing for four days found and police questioning a young Bahraini man14 year old girl who was missing for four days found and police questioning a young Bahraini man

Missing girl found: ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

ബഹ്റൈനില്‍ (Bahrain) നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്‍ച രാവിലെയാണ് ഇസാ ടൌണിലെ (Isa Town ) കെയ്‍റോ റോഡില്‍ നിന്ന് ശഹദ് അല്‍ ഗല്ലാഫ് (Shahad Al Ghallaf) എന്ന ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്നാണ് അമ്മ പൊലീസിനെ അറിയിച്ചത്.

pravasam Jan 20, 2022, 3:21 PM IST

Thiruvananthapuram Airport Rape Case anticipatory bail allowed to accused officerThiruvananthapuram Airport Rape Case anticipatory bail allowed to accused officer

Airport Rape Case : എയർപോർട്ട് പീഡനക്കേസിൽ മധുസൂദന റാവുവിന് മുൻകൂർ ജാമ്യം

ബലാത്സംഗ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്നാണ് മധുസൂദന റാവുവിന്റെ വാദം. ഉഭയക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായുള്ളതെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്ളാറ്റില്‍ എത്തിയതെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാൾ കോടതിയിൽ വാദിച്ചത്.

Kerala Jan 19, 2022, 1:34 PM IST

High Court will give its verdict on Monday on an appeal questioning the trial court proceedings in the case of attacking the actressHigh Court will give its verdict on Monday on an appeal questioning the trial court proceedings in the case of attacking the actress

Actress Attack Case : വിചാരണക്കോടതി നടപടികള്‍ ചോദ്യംചെയ്തുള്ള സര്‍ക്കാര്‍ അപ്പീലില്‍ വിധി തിങ്കളാഴ്ച്ച

എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 

Kerala Jan 15, 2022, 9:08 PM IST

Bus deliberately  hit bike who questioning over speedBus deliberately  hit bike who questioning over speed

Over speed : അമിതവേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ് കടന്നു കളഞ്ഞതായി പരാതി

കെ.എസ്.ആര്‍.ടി.സി ബസ്  ടെര്‍മിനലിനു സമീപത്ത് എത്തിയപ്പോള്‍  ബൈക്കിനുപിന്നില്‍ ഇടിക്കുകയും നിര്‍ത്താതെ പോവുകയുമായിരുന്നുവെന്നാണ് അഷ്‌റഫ് നടക്കാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
 

Chuttuvattom Jan 4, 2022, 7:47 PM IST

girl filed a harassment complaint against her brother who questioned her overuse of social media in Edappalgirl filed a harassment complaint against her brother who questioned her overuse of social media in Edappal

Rape case : എടപ്പാളിൽ സോഷ്യൽമീഡിയയുടെ അമിത ഉപയോഗം ചോദ്യം ചെയ്ത സഹോദരനെതിരെ പീഡന പരാതി നൽകി പെൺകുട്ടി

ഓൺലൈൻ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിൽ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തതിന് സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി പെൺകുട്ടി.

Chuttuvattom Dec 25, 2021, 12:01 AM IST

panama papers case ed is ready to examine the entire foreign affairs of the bachchan familypanama papers case ed is ready to examine the entire foreign affairs of the bachchan family

Panama Papers Questioning : ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചും ചോദ്യങ്ങൾ നടി ഐശ്വര്യ റായിയോട് ആരാഞ്ഞു. കേസിൽ ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം  ചെയ്തേക്കുമെന്നാണ് വിവരം.
 

Movie News Dec 21, 2021, 1:19 PM IST

ED may questioning again Aiswarya raiED may questioning again Aiswarya rai

Aiswarya rai questioning by ED : ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

അഭിഷേകന്‍ ബച്ചന്റെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളും ഐശ്വര്യ അഭിഷേകിന് നല്‍കിയ ഒന്നേകാല്‍ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നല്‍കിയതെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
 

Movie News Dec 21, 2021, 7:14 AM IST

Aishwarya Rai Bachchan Questioned by ED for five hoursAishwarya Rai Bachchan Questioned by ED for five hours

Aishwarya Rai Panama Papers Questioning : പനാമ പേപ്പർ; ഐശ്വര്യ റായിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഐശ്വര്യ റായ് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തിയത്

India Dec 20, 2021, 7:35 PM IST

high court consider petition against kannur university vc gopinath ravindranhigh court consider petition against kannur university vc gopinath ravindran

Kannur VC : കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്ത ഹർജി ഫയലിൽ സ്വീകരിച്ചു; ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ്

ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്.

Kerala Dec 17, 2021, 12:30 PM IST

enforcement questioning tamil nadu former health ministerenforcement questioning tamil nadu former health minister

Enforcement : കേരളത്തിലെ ജ്വല്ലറിയിൽ നിന്ന് കോടികളുടെ സ്വർണം വാങ്ങി, തമിഴ്നാട് മുൻ മന്ത്രി ഇഡിക്കുരുക്കിൽ

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമ (Jewellery owner) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയെ ഇ ഡി ചോദ്യം ചെയ്യുന്നത്.

India Nov 29, 2021, 12:02 PM IST

Two killed for questioning witchcraft; Double life imprisonment for six accusedTwo killed for questioning witchcraft; Double life imprisonment for six accused

മന്ത്രവാദം ചോദ്യം ചെയ്തതിന് രണ്ട് പേരെ കൊലപ്പെടുത്തി; ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

ആക്രമണത്തില്‍ ക്രിസ്തുദാസ് സംഭവ സ്ഥലത്തും ആന്റണി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്...

Chuttuvattom Nov 24, 2021, 12:05 PM IST

Ansi Kabeer death; police sent notice to hotel owner for questioningAnsi Kabeer death; police sent notice to hotel owner for questioning

Ansi Kabeer : മോഡലുകളുടെ മരണം; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഹോട്ടലുടമ, അന്വേഷണം ശക്തമാക്കി പൊലീസ്

ഹോട്ടലുടമ റോയ് വയലാടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആൻജിയോപ്ളാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് റോയി മറുപടി നൽകിയത്...

Kerala Nov 24, 2021, 9:15 AM IST

What is behind Lakshmi Nakshatra s wedding dress picturesWhat is behind Lakshmi Nakshatra s wedding dress pictures

Lakshmi Nakshathra : പട്ടുസാരിയുടുത്ത് കൈകൂപ്പി നിറകണ്ണുമായി ലക്ഷ്‍മി നക്ഷത്ര

ലക്ഷ്‍മിയുടെ വിവാഹം എപ്പോഴാണെന്നും പ്രണയമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്താറുണ്ട്. ഗോസിപ്പുകൾക്ക് എണ്ണ
പകരുന്നതായിരുന്നു അടുത്തിടെ ലക്ഷ്‍മി തന്നെ പങ്കുവച്ച ചില ചിത്രങ്ങൾ. ഇതിനെ  കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോഴത്തെ ചർച്ച.

spice Nov 23, 2021, 5:37 PM IST

Enforcement questioning the priest in the church land sale fraudEnforcement questioning the priest in the church land sale fraud

Syro Malabar Church| സഭ ഭൂമി വിൽപ്പന; കള്ളപ്പണ ഇടപാടിൽ വൈദികനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെൻറ്

മോൺസി‌ഞ്ഞോർ സെബാസ്റ്റ്യൻ വടുക്കുംപാടനെയും ഇഡി ഉടൻ ചോദ്യം ചെയ്യും. വിവാദമായ ഭൂമി വിൽപ്പനയിൽ  കോടികളുടെ കള്ളപണ ഇടപാടാണ് നടന്നിട്ടുള്ളതെന്നാണ്   ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ...

Kerala Nov 10, 2021, 1:37 PM IST

drug case aryan khan will not appear for questioning todaydrug case aryan khan will not appear for questioning today

ലഹരിമരുന്ന് കേസ്; ആര്യൻ ഖാൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല, പനി ബാധിച്ചെന്ന് മറുപടി

പനി ബാധിച്ചതിനെ തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യലിന് ആര്യൻ എത്താത്തത്. മറ്റൊരു ദിവസം ആര്യനെ ചോദ്യം ചെയ്യും.

Movie News Nov 7, 2021, 7:50 PM IST