Qunfudha Road
(Search results - 1)pravasamJan 15, 2020, 2:58 PM IST
വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി മരിച്ചു
സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ജിദ്ദയിൽ നിന്ന് 50 കിലോമീറ്ററകലെ ഖുൻഫുദ റോഡിലുണ്ടായ അപകടത്തിൽ കണ്ണൂർ തലശേരി ധർമടം മീത്തൽപ്പീടിക സ്വദേശി കരിപ്പാൽ മുഹമ്മദ് ഷജീർ (36) ആണ് മരിച്ചത്.