Quotation Gang Arrested  

(Search results - 2)
  • <p>Bathery five arreasted</p>

    Chuttuvattom28, Jun 2020, 8:56 AM

    ബത്തേരിയില്‍ മാരക ആയുധങ്ങളുമായി കറങ്ങിയ ക്വട്ടേഷന്‍ സംഘം പിടിയില്‍

    ശനിയാഴ്ച വൈകീട്ടോടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുന്നിന് സമീപത്തുവച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
     

  • auto quatation

    local news6, Dec 2018, 12:21 AM

    ഓട്ടോ ഡ്രൈവറെ ആക്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍

    പുഞ്ചക്കരിക്ക് സമീപം ഓട്ടോ ഡ്രൈവറെ ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തെ നേമം പോലീസ് പിടികൂടി. മാറനല്ലൂര്‍ വില്ലേജില്‍
    പോങ്ങുംമൂടു അരുമാളൂര്‍ അലിയാര്‍കുഞ്ഞു മകന്‍ ബാദുഷ (37) നാണ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്. ബാദുഷയുടെ സുഹൃത്തായ
    വാഹിദ്മായുള്ള മുന്‍വൈരാഗ്യമാണ് ക്വട്ടേഷന്‍ ആക്ക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു