R Ashwin Injury
(Search results - 4)CricketJan 14, 2021, 1:01 PM IST
അന്തിമ ഇലവനില്‍ ആരൊക്കെ? തലപുകച്ച് ഇന്ത്യ; ഓസീസിന് തിരിച്ചടി, യുവതാരം പുറത്ത്
അന്തിമ ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നതാണ് സൂപ്പര്‍താരങ്ങളുടെ പരിക്ക് വലയ്ക്കുന്ന ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കുന്നത്.
IPL 2020Nov 10, 2020, 11:15 AM IST
ഡല്‍ഹി കാപിറ്റല്‍സിന് മുട്ടന്‍ പണി വരുന്നു? സൂപ്പര്‍താരം കളിക്കുന്ന കാര്യം സംശയമെന്ന് റിപ്പോര്‍ട്ട്
ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും സ്ഥിരത ആശങ്കകള്‍ക്കിടെ മറ്റൊരു ഭീഷണിയും മത്സരത്തിന് മുമ്പ് ഡല്‍ഹിക്ക് തലവേദനയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
IPL 2020Sep 27, 2020, 6:41 PM IST
അശ്വിന്റെയും ഇശാന്തിന്റെയും കാര്യത്തില്‍ ഡൽഹി കാപിറ്റല്‍സിന് ആശ്വാസ വാര്‍ത്ത
പഞ്ചാബിനെതിരായ ആദ്യ മത്സരത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. ഒരോവര്‍ മാത്രം എറിഞ്ഞ അശ്വിന് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
CRICKETSep 21, 2018, 6:40 PM IST
അശ്വിന്റെ അജ്ഞാതവാസത്തെക്കുറിച്ച് അന്വേഷിച്ച് ബിസിസിഐ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ ആര് അശ്വിന് ഇപ്പോള്‍ എവിടെയാണ്?. ബിസിസിഐക്കോ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോ അശ്വിന് എവിടെയുണ്ടെന്നതിനെക്കുറിച്ച് ധാരണയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'മുംബൈ മിററര്‍' റിപ്പോര്‍ട്ട് ചെയ്തു.