Asianet News MalayalamAsianet News Malayalam
12 results for "

R Madhavan

"
actor madhavan son won 7 medals at swimming championshipactor madhavan son won 7 medals at swimming championship

ദേശീയ ജൂനിയർ നീന്തൽ‌ ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ; അഭിമാനമായി മാധവന്റെ മകൻ വേദാന്ത്

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ് ആര്‍. മാധവൻ. ഹിന്ദിയിൽ മിനി സ്ക്രീനിലൂടെ അഭിനയം തുടങ്ങിയ മാധവൻ തമിഴിൽ അലൈപായുതെ എന്ന മണിരത്നം സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ താരം ആരാധകർക്ക് നൽകി. അച്ഛന്റെ വഴിയിൽ നിന്നും മാറി സ്പോർട്സിനോടാണ് മകൻ വേദാന്തിന് താല്പര്യം. ഇതിനോടകം ദേശീയ തലത്തിൽ ഉൾപ്പടെ നിരവധി മത്സരങ്ങൾക്കാണ് വേദാന്ത് മത്സരിച്ചിട്ടുള്ളത്. ഇപ്പോഴിതാ ദേശീയ ജൂനിയർ നീന്തൽ‌ ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ സ്വന്തമാക്കിയിരിക്കുകയാണ് വേദാന്ത്. 

Movie News Oct 27, 2021, 4:49 PM IST

r madhavans rocketry the nambi effect release date announcedr madhavans rocketry the nambi effect release date announced

നമ്പി നാരായണനായി മാധവന്‍; 'റോക്കട്രി' റിലീസ് ആറ് ഭാഷകളില്‍, തീയതി പ്രഖ്യാപിച്ചു

100 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിക്കുന്നത് മാധവനാണ്. ചിത്രത്തിന്‍റെ രചനയും സംവിധാനവും അദ്ദേഹം തന്നെ

Movie News Sep 27, 2021, 1:50 PM IST

actor r madhavan shares the experience of him as a solo traveller in an air india flight videoactor r madhavan shares the experience of him as a solo traveller in an air india flight video

'ഞാനാണ് ഈ വിമാനത്തിലെ ഒരേയൊരു യാത്രികന്‍'; അപൂര്‍വ്വ അനുഭവം പങ്കുവച്ച് മാധവന്‍- വീഡിയോ

ജൂലൈ 26ന് എയര്‍ ഇന്ത്യയുടെ വിമാനത്തിലായിരുന്നു മാധവന്‍റെ യാത്ര

spice Aug 11, 2021, 1:37 PM IST

rocketry tamil trailerrocketry tamil trailer

നമ്പി നാരായണനായി മാധവന്‍; 'റോക്കട്രി' ട്രെയ്‍ലര്‍

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്

Trailer Apr 1, 2021, 6:34 PM IST

r madhavan receives d litt for contribution to art and filmr madhavan receives d litt for contribution to art and film

കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്രമായ സംഭാവന; നടൻ മാധവന് ഡി–ലിറ്റ് ബിരുദം

തെന്നിന്ത്യൻ താരം മാധവന് ഡി–ലിറ്റ് (‍ഡോക്ടർ ഓഫ് ലെറ്റേർസ്) ബിരുദം. കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അംഗീകാരം. ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് താരത്തെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചത്.

Movie News Feb 18, 2021, 11:41 AM IST

madhavan maara movie streaming on amazon prime videomadhavan maara movie streaming on amazon prime video

ചാര്‍ലിയുടെ തമിഴ് റീമേക്കിന് വൻവരവേൽപ്പ്; 'മാര' ആമസോണില്‍ റിലീസ് ചെയ്തു

ലയാളത്തിലെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് 'മാര' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തിന് 2.29 മണിക്കൂറാണ് ദൈര്‍ഘ്യം. മാരയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച കവിത അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ശ്രദ്ധ ശ്രീനാഥ്, അകല്കാണ്ടര്‍ ബാബു, ശിവദ നായര്‍, മൗലി, പത്മാവതി റാവു, അഭിരാമി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Movie News Jan 8, 2021, 10:05 AM IST

madhavan credits good day for his ageless looksmadhavan credits good day for his ageless looks

‘ഒരിക്കലും പ്രായമാകാത്ത നടനെ‘ന്ന് ആരാധകൻ; പിന്നാലെ ആ രഹസ്യം വെളിപ്പെടുത്തി മാധവന്‍ !

ഭാ​ഷാഭേദമെന്യേ എല്ലായിടത്തും ആരാധകരുള്ള താരമാണ് മാധവന്‍. തെന്നിന്ത്യയിൽ നിന്നെത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തന്റേതായ സ്ഥാനം നേടിയെടുത്തു. തന്റെ കഥാപാത്രങ്ങളെ പോലെ തന്നെ ഞെട്ടിക്കുന്ന ഒന്നാണ് താരത്തിന്റെ സൗന്ദര്യം. പ്രായം 50 കഴിഞ്ഞെങ്കിലും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നതെന്ന് ആരാധകർ പലപ്പോഴും ചോദിക്കാറുമുണ്ട്.

spice Nov 8, 2020, 6:40 PM IST

actor madhavan reacts against rape threat against ms dhonis daughteractor madhavan reacts against rape threat against ms dhonis daughter

'മുഖമില്ലാത്ത രാക്ഷസന്മാര്‍'; ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണിക്കെതിരെ മാധവന്‍

ഇന്‍റര്‍നെറ്റില്‍ എന്തുംവിളിച്ച് പറയാമെന്ന് കരുതുന്നവര്‍ക്കെതിരെ, അവര്‍ കൌമാരക്കാരാണെങ്കില്‍ കൂടിയും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും മാധവന്‍ 

IPL 2020 Oct 12, 2020, 4:48 PM IST

R Madhavan gets wedding proposal from 18 year old girl his classy response wins the dayR Madhavan gets wedding proposal from 18 year old girl his classy response wins the day

നടൻ മാധവനെ വിവാഹം കഴിക്കണമെന്നുണ്ടെന്ന് ആരാധിക, മറുപടിയുമായി താരവും!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്‍ മാധവൻ. ഒരു ആരാധികയ്‍ക്ക്, കമന്റിന് മാധവൻ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നു.

spice Jul 24, 2019, 3:39 PM IST

madhavan announces rocketry the nambi effectmadhavan announces rocketry the nambi effect

'ഈ കഥ എങ്ങനെ പറയാതിരിക്കും?' 'റോക്കട്രി: ദി നമ്പി ഇഫക്ട്' അനൗണ്‍സ് ചെയ്ത് മാധവന്‍

"ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതില്‍ ചിലതെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. ചിലത് നിങ്ങളുടെ കാതുകളിലേക്കെ എത്തില്ല. എന്നാല്‍ ചില കഥകള്‍ കേള്‍ക്കാതെ ഇരിക്കുകയെന്നാല്‍ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നാണ് അര്‍ഥം."

News Oct 29, 2018, 2:06 PM IST