Race
(Search results - 153)HealthDec 11, 2020, 9:03 PM IST
കൊവിഡ് വാക്സിന്: റഷ്യയും ബ്രിട്ടനും വാക്സിനുകള്‍ സംയോജിപ്പിച്ച് പരീക്ഷിക്കും; പുതിയ വഴിത്തിരിവ്
ആസ്ട്രസെനക്ക വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വാക്സീനും ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ആളുകളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
SpecialNov 16, 2020, 5:20 PM IST
പാട്ടസൈക്കിളിൽ നഗ്നപാദനായി പണക്കാരുടെ പിള്ളേരോട് മത്സരിച്ചു സൈക്കിൾ ചവിട്ടിയ പയ്യനെത്തേടി സമ്മാനപ്പെരുമഴ
ബ്രേക്കുപോലും പിടിച്ചാൽ കിട്ടാത്ത തന്റെ പഴഞ്ചൻ സൈക്കിൾ ചവിട്ടുമ്പോഴും, അവന്റെ ഉള്ളിലെ ഉശിരിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
InternationalNov 6, 2020, 12:11 PM IST
വിജയത്തിലേക്ക് ചുവടുവച്ച് ബൈഡൻ, വോട്ടെണ്ണൽ നിർത്താൻ ആവശ്യപ്പെട്ടുള്ള ട്രംപിൻ്റെ ഹർജികൾ കോടതി തള്ളി
99 ശതമാനം വോട്ടും എണ്ണി തീർന്നപ്പോൾ ജോർജിയയിൽ വെറും രണ്ടായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിനുള്ളത്.
Other SportsOct 25, 2020, 9:44 PM IST
ഷുമാക്കറിന്റെ റെക്കോഡ് മറികടന്ന് ഹാമില്‍ട്ടന്റെ കുതിപ്പ്
ബ്രിട്ടീഷ് ഡ്രൈവറായ ഹാമില്ട്ടണ് ഒക്ടോബര്‍ 11ന് നടന്ന ജര്‍മ്മനിയിലെ ന്യൂബെര്ഗിലെ ഇംഫല്‍ ഗ്രാന്റ് പ്രീയില്‍ തന്നെ ജര്‍മ്മന്‍ ഡ്രൈവിംഗ് ഇതിഹാസം ഷുമാക്കറിന്റെ റെക്കോഡിനൊപ്പം എത്തിയിരുന്നു.
IndiaOct 25, 2020, 5:30 PM IST
ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്ന്; പക്ഷെ ബിഹാറില്‍ മത്സര രംഗത്ത് 600 കോടീശ്വരൻമാര്
വൈശാലി മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി സഞ്ജീവ് സിംഗാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നവരിലെ ഏറ്റവും വലിയ കോടീശ്വരൻ. 56 കോടിയാണ് ആസ്തി.
InternationalOct 22, 2020, 3:17 PM IST
തുള്‍സാ വംശീയ കൂട്ടക്കൊല ; ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കുഴിച്ചുമൂടിയവരുടെ ചരിത്രം
1921 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ ലോകം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭരണകൂട കൊലപാതകം അരങ്ങേറി, അതും ഇങ്ങ് കേരളത്തില്‍. മലബാര്‍ കലാപാനന്തരം ഏറനാട്ടിലെ മുസ്ലീങ്ങളെ തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടയ്ക്കാനായി കൊണ്ടുപോയതായിരുന്നു, അതും അടച്ചിട്ട ഗുഡ്സ് വാഗണില്‍. അന്ന് ഗുഡ്സ് വാഗണില്‍ അടച്ചിട്ട 400 പേരില്‍ 64 പേര് വഴിമദ്ധ്യേ ശ്വാസം മുട്ടി മരിച്ചു. 1921 ല്‍ ലോകത്തിന്റെ മറ്റൊരു സ്ഥലത്ത് മരിച്ചുവീണവരുടെ കഥയാണിത്. അങ്ങ് അമേരിക്കയില്‍ അന്ന് വെള്ളക്കാരന്റെ അധീശത്വം നിലനിന്നിരുന്നെങ്കിലും കറുത്ത നിറമുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് നടന്നുകയറുകയായിരുന്നു. പക്ഷേ അതുപോലും അസ്വസ്ഥരാക്കിയ വെള്ളുത്ത വംശജര്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ കൂട്ടത്തോടെ വേട്ടയാടി കൊന്നു. ഏതാണ്ട് 300 ഓളം കറുത്ത തുൾസ നിവാസികൾ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുൾസ വംശീയ കൂട്ടക്കൊല (tulsa race massacre) എന്നറിയപ്പെട്ട ആ ക്രൂരകൃത്യത്തിന് ഇന്ന് ഏതാണ്ട് ഒരു നൂറ്റാണ്ടാകുമ്പോള്‍ ആദൃശ്യമായിരുന്ന ആ കുഴിമാടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കലാപങ്ങളിലൊന്നാണ് തുൾസ വംശീയ കൂട്ടക്കൊല. ഒരു നൂറ്റാണ്ടിന് ശേഷം അമേരിക്കയിലും യൂറോപ്പിലും കറുത്ത വംശജര്‍ക്കെതിരെ വീണ്ടും അക്രമങ്ങള്‍ അരങ്ങേറുകയും അതിനെ തുടര്‍ന്ന് "Black Lives Matter" പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടെയുണ്ടായ ഈ കണ്ടെത്തല്‍ യാദൃശ്ചികമാകാം.
LifestyleAug 28, 2020, 8:56 PM IST
ക്വാറന്റൈൻ ലംഘിച്ച് വിമാനത്തിൽ കയറിയ യാത്രക്കാരന് കൊവിഡ്; പിന്നീട് സംഭവിച്ചത്...
കൊവിഡ് -19 ലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ തുടരണമെന്നും എല്ലാ യാത്രകളും ഒഴിവാക്കണമെന്നും എൻഎച്ച്എസ് മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് പരിശോധന നടത്തിയ ആളുകൾ ഫലം വരുന്നതുവരെ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
Web SpecialsAug 11, 2020, 5:41 PM IST
അമേരിക്കയെ ഞെട്ടിച്ച് പുടിന്റെ പൂഴിക്കടകൻ, ബഹിരാകാശവിജയത്തെ ഓർമിപ്പിച്ച് കൊവിഡ് വാക്സിന്റെ പേര് സ്പുട്നിക് V
ശീതയുദ്ധകാലത്ത് അമേരിക്കയെ തോല്പിച്ചുകൊണ്ട് റഷ്യ ആദ്യമായി ബഹിരാകാശത്തേക്ക് പറഞ്ഞയച്ച പേടകത്തിനിട്ട സ്പുട്നിക് എന്ന അതേ പേരുതന്നെ ഇട്ടത് പുടിന്റെ മത്സരബുദ്ധിയാണ് കാണിക്കുന്നതെന്ന് പലരും സൂചിപ്പിക്കുന്നുണ്ട്.
auto blogAug 10, 2020, 10:31 AM IST
മഞ്ഞക്കിളിയായി മൂളി വരുന്നുണ്ടേ, പുത്തന്‍ എന്‍ടോര്‍ഖ്!
ഇന്ത്യയിലെ 125 സിസി സ്കൂട്ടര്‍ ശ്രേണിയിലെ തന്നെ ജനപ്രിയ മോഡലായ ഈ സ്കൂട്ടറിന് പുത്തന്‍ കളര്‍ ഓപ്ഷന് കൂടി നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്പനി
crimeJun 27, 2020, 9:47 PM IST
ലോക്ക്ഡൗൺ ലംഘിച്ച് കാളപൂട്ട് മത്സരം ; പാലക്കാട് രണ്ട് പേര്‍ക്കെതിരെ കേസ്
അൻപതിലധികം പേരാണ് മത്സരം കാണാനെത്തിയത്. മേലെ പൊട്ടച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്തായിരുന്നു മത്സരം.
HealthJun 22, 2020, 8:38 PM IST
കൊറോണ വൈറസിന് വാക്സിന് കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍
നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കൊവിഡ് റിസര്‍ച്ച് ഗ്രൂപ്പ് ആണ് വാക്സിന് കണ്ടെത്തിയ കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
SpecialJun 9, 2020, 3:31 PM IST
'ഞാനത് ആസ്വദിക്കുന്നു'; കാറോട്ടം നിര്‍ത്തി പോണ് സിനിമകളിലേക്കിറങ്ങിയ റെനി ഗ്രേസി- ചിത്രങ്ങളിലൂടെ
''എന്റെ ജീവിതത്തിലുടനീളം ഞാന്‍ ചെയ്ത ഏറ്റവും മികച്ച കാര്യമാണ് പോണ് സിനിമികളില്‍ അഭിനയിക്കുക എന്നുള്ളത്. ഞാന്‍ നല്ല വരുമാനം നേടുന്നു. എനിക്ക് ഒരിക്കലും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു സാമ്പത്തിക സ്ഥിതി ആണ് ഇപ്പോള്‍. ഞാനത് ആസ്വദിക്കുന്നു.'' കാര്‍ റേസറായിരുന്ന റെനി ഗ്രേസിന്റെ വാക്കുകളാണിത്. സൂപ്പര്‍കാര്‍സ് ചാമ്പ്യന്‍ഷിപ്പുകളിലാണ് ഗ്രേസി മത്സരിച്ചിരുന്നത്. എന്നാല്‍ കാത്തുവച്ചത് മറ്റൊന്നായിരുന്നു.
InternationalJun 2, 2020, 8:30 AM IST
'ജോർജ് ഫ്ളോയ്ഡിന് നീതിവേണം': പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി അമേരിക്കന്‍ പൊലീസ്
പോലീസ് കസ്റ്റഡിയിൽ മരിച്ച ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിൽ അനുശോചിച്ചും അദ്ദേഹത്തിനു നീതി തേടിയുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും
IndiaApr 19, 2020, 7:09 PM IST
ജാതിയും മതവും നോക്കിയല്ല കൊവിഡിന്റെ ആക്രമണം, സാഹോദര്യവും ഒരുമയും കൊണ്ട് നേരിടണമെന്നും പ്രധാനമന്ത്രി
സാഹോദര്യവും ഒരുമയും കൊണ്ട് വേണം കൊവിഡിന് നാം മറുപടി കൊടുക്കേണ്ടത്. നമ്മളെല്ലാവരും ഇതില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി കുറിച്ചു. രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ മുന്നോട്ട് പോകുന്നിതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
TechnologyApr 15, 2020, 9:20 PM IST
കൊറോണക്കാലത്തെ പോരാട്ടം; 4ജിയില്‍ ജിയോയെ മറികടന്ന് വോഡഫോണ്‍ മുന്നില്‍
91 ശതമാനം ജില്ലകളിലും സംയോജനം പൂര്‍ത്തിയായതോടെ വോഡഫോണ്‍ ഐഡിയയുടെ ടര്‍ബോനെറ്റ് 4ജി രാജ്യത്തെ പ്രമുഖ വിപണികളിലെല്ലാം വന്‍ തോതിലുള്ള മെച്ചപ്പെടുത്തലാണു കാഴ്ച വെക്കുന്നത്.