Asianet News MalayalamAsianet News Malayalam
72 results for "

Racism

"
From Racism Row To Virat Kohli-Rohit Sharma Captaincy Saga; Top Controversies hit Indian Cricket in 2021From Racism Row To Virat Kohli-Rohit Sharma Captaincy Saga; Top Controversies hit Indian Cricket in 2021

Review 2021 : കോലി-രോഹിത് പോര്, വംശീയ അധിക്ഷേപം; ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദ ബൗണ്‍സറുകള്‍

ഓസ്ട്രേലിയക്കെതിരായ പരമ്പര നേട്ടത്തോടെ തുടങ്ങിയ 2021 ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭപ്രതീക്ഷ സമ്മാനിച്ചാണ് മുന്നേറിയത്.  ഓസട്രേലിയയിലെ ഐതിഹാസിക ജയത്തിനിടയിലും ഇന്ത്യന്‍ ക്രിക്കറ്റ് വിവാദങ്ങളുടെ പിച്ചില്‍ തന്നെയാണ് വര്‍ഷം മുഴുവന്‍ ബാറ്റു വീശിയത് എന്നതാണ് രസകരം.

Special Dec 21, 2021, 5:17 PM IST

Cricket South Africa investigate Racism allegations over Graeme Smith and Mark BoucherCricket South Africa investigate Racism allegations over Graeme Smith and Mark Boucher

Racism allegations : വംശീയാധിക്ഷേപ ആരോപണം; ഗ്രേയം സ്മിത്തിനും മാര്‍ക്ക് ബൗച്ചര്‍ക്കും നേരെ അന്വേഷണം

അതേസയമം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഭാരവാഹിത്തം ഒന്നുമില്ലാത്തതിനാല്‍ ഡിവില്ലിയേഴ്‌സിനെ അന്വേഷണ പരിധിയില്‍ നിന്നൊഴിവാക്കും.

Cricket Dec 20, 2021, 9:55 PM IST

Racism Scandal: Somerset player Jack Brooks issues apology to Cheteshwar Pujara for racist behaviorRacism Scandal: Somerset player Jack Brooks issues apology to Cheteshwar Pujara for racist behavior

Racism Scandal|വംശീയ പരാമര്‍ശം; പൂജാരയോട് മാപ്പു ചോദിച്ച് കൗണ്ടി താരം

കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ക്‌ഷെയറിനായി(Yorkshire) കളിച്ചപ്പോള്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്കെതിരെ(Yorkshire) വംശീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പു ചോദിച്ച് സോമര്‍സെറ്റ്(Somerset) താരം ജാക് ബ്രൂക്സ്(Jack Brooks). 2012ല്‍ നടത്തിയ വംശീയച്ചുവയുള്ള ട്വീറ്റുകളുടെ പേരിലും ബ്രൂക്സ് മാപ്പു പറഞ്ഞു.

 

Cricket Nov 18, 2021, 8:30 PM IST

Racism controversy: England Spinner Adil Rashid confirms allegations against Michael VaughanRacism controversy: England Spinner Adil Rashid confirms allegations against Michael Vaughan

Racism|വംശീയാധിക്ഷേപം: മൈക്കല്‍ വോണിന് കുരുക്ക് മുറുകുന്നു; ആരോപണങ്ങള്‍ ശരിവെച്ച് ആദില്‍ റഷീദ്

വംശീയാധിക്ഷേപ വിവാദത്തിൽ(Racism controversy) ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്(Michael Vaughan) കുരുക്ക് മുറുകുന്നു. വോണിനെതിരായ ആരോപണങ്ങള്‍ ശരിവച്ച് ഇംഗ്ലണ്ട് സ്പിന്നര്‍ ആദിൽ റഷീദ്(Adil Rashid) രംഗത്തെത്തി. 2009ല്‍ യോര്‍ക്ക്‌ഷെയറിനായി(Yorkshire) കളിക്കുന്നതിനിടെ ഏഷ്യന്‍ വംശജരായ താരങ്ങളെ വോണ്‍ അധിക്ഷേപിക്കുന്നത് കേട്ടിട്ടുണ്ടെന്ന് റഷീദ് വ്യക്തമാക്കി.

Cricket Nov 15, 2021, 6:48 PM IST

Ole Gunnar Solskjaer backs Marcus Rashford after he miss penalty in Euro 2021 finalOle Gunnar Solskjaer backs Marcus Rashford after he miss penalty in Euro 2021 final

'റാഷ്‌ഫോര്‍ഡ് വിജയി, ഇനിയും പെനാൽറ്റി എടുക്കും'; വംശീയാധിക്ഷേപങ്ങള്‍ക്കിടെ പിന്തുണച്ച് യുണൈറ്റഡ്

വെംബ്ലിയിലെ അഭിമാനപ്പോരില്‍ പിഴവ് വരുത്തിയെങ്കിലും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ വിശ്വാസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പരിശീലകനും

Football Jul 14, 2021, 11:10 AM IST

Euro 2020 Final Marcus Rashford Jadon Sancho Bukayo Saka faced racist abuse after missed penaltyEuro 2020 Final Marcus Rashford Jadon Sancho Bukayo Saka faced racist abuse after missed penalty

യൂറോ ഫൈനല്‍: പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം, ആഞ്ഞടിച്ച് എഫ്എ

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത്

Football Jul 12, 2021, 11:48 AM IST

Racism scandal hits French stars Dembele and GriezmannRacism scandal hits French stars Dembele and Griezmann

ഏഷ്യന്‍ വംശജര്‍ക്കെതിരെ വംശീയാധിക്ഷേപം; ഗ്രീസ്മാനും ഡെംബലെയ്ക്കുമെതിരെ പ്രതിഷേധം ശക്തം

വീഡിയോ പുതിയതല്ലെന്നും രണ്ട് വര്‍ഷം മുമ്പുള്ളതാകണെന്നുമാണ് വാദം. ഈ യൂറോകപ്പിലെയും വിഡിയോയിലെയും ഗ്രീസ്മാന്റെ ഹെയര്‍സ്‌റ്റൈല്‍ നോക്കിയാണ് പലരും ഈ നിഗമനത്തിലെത്തിയത്.

Football Jul 5, 2021, 4:31 PM IST

Usman Khawaja recalls racism in AustraliaUsman Khawaja recalls racism in Australia

ഓസ്‌ട്രേലിയയില്‍ വംശീയാധിക്ഷേപം നേരിട്ടു; വെളിപ്പെടുത്തലുമായി ഉസ്മാന്‍ ഖവാജ

ഓസീസിനായി 44 ടെസ്റ്റുകളില്‍ നിന്ന് 2887 റണ്‍സാണ് ഖവാജ നേടിയത്. ഇതില്‍ എട്ട് സെഞ്ചുറികളും ഉള്‍പ്പെടും. 40 ഏകദിനങ്ങളില്‍ 1554 റണ്‍സും നേടി. ഇതില്‍ രണ്ട് സെഞ്ചുറികളുണ്ടായിരുന്നു.

Cricket Jun 4, 2021, 9:46 PM IST

nigerian beauty queen shot dead is it a racism attacknigerian beauty queen shot dead is it a racism attack

അമേരിക്കയില്‍ മുന്‍ നൈജീരിയന്‍ സൌന്ദര്യറാണി കൊല്ലപ്പെട്ടു, വംശീയാക്രമണമെന്ന് സംശയം

നൈജീരിയന്‍ സൌന്ദര്യ റാണിയും ഗവേഷണ വിദ്യാര്‍ത്ഥിയുമായ നജീബത്ത് സുലെയുടെ കൊല്ലപതകം വംശീയകൊലയാണെന്ന സംശയം ശക്തിപ്പെടുന്നു. ഫിലാഡല്‍ഫിയയിലെ സ്വന്തം വീടിന് മുന്നിലെ റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ നിരവധി വെടിയുണ്ടകളേറ്റ നിലയിലാണ് നജീബത് സുലെയുടെ മൃതദേഹം കഴിഞ്ഞ മാസം 12 ന് വൈകീട്ട് കണ്ടെത്തിയത്. 24 വയസുകാരിയായ നജീബത് സുലെയുടെ ശരീരത്തില്‍ നിന്ന് നിരവധി വെടിയുണ്ടകളാണ് പുറത്തെടുത്തത്. മൂന്ന് ആഴ്ചകള്‍ക്ക് ശേഷവും ആരാണ് കൊലനടത്തിയതെന്നോ എന്തിനായിരുന്നു കൊലപാതകമെന്നോ പൊലീസിന് കണ്ടെത്താനായിട്ടില്ല. അതിനിടെ അമേരിക്കന്‍ നഗരമായ ഫിലാഡല്‍ഫിയയില്‍ വംശീയാതിക്രമങ്ങള്‍ ഏറുന്നതായി റിപ്പോര്‍ട്ടുകള്‍.

International Apr 1, 2021, 12:51 PM IST

Jaishankar On Oxford University racism rowJaishankar On Oxford University racism row

'വർണ്ണവിവേചനത്തോട് ഇന്ത്യ ഒരിക്കലും മുഖം തിരിക്കില്ല', രഷ്മി സാമന്ത് വിഷയത്തിൽ വിദേശകാര്യമന്ത്രി

''മഹാത്മാ​ഗാന്ധിയുടെ മണ്ണിലാണെന്നതിനാൽ നമുക്ക് ഒരിക്കലും വർണ്ണവിവേചനത്തോട് മുഖം തിരിക്കാനാകില്ല. ഇന്ത്യക്കാർ ധാരാളമായുള്ള ഒരു രാജ്യത്ത് പ്രത്യേകിച്ചും. യൂറോപ്പുമായി നമുക്ക് ശക്തമായ ബന്ധമുണ്ട്. ആവശ്യമെങ്കിൽ വിഷയത്തിൽ ഇടപെടും''

India Mar 16, 2021, 3:49 PM IST

AUS vs IND Sydney Test Virat Kohli reacts to Racist incidentAUS vs IND Sydney Test Virat Kohli reacts to Racist incident

'റൗഡിത്തരത്തിന്‍റെ അങ്ങേയറ്റം'; സിഡ്‌നിയിലെ വംശീയാധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് കോലി

സിഡ്‌നിയിലെ സംഭവങ്ങള്‍ റൗഡിത്തരത്തിന്‍റെ അങ്ങേയറ്റമാണെന്നും വിരാട് കോലി ട്വിറ്ററിൽ കുറിച്ചു. 

Cricket Jan 10, 2021, 6:05 PM IST

AUS vs IND ICC Condemns alleged Racist Incidents at SCGAUS vs IND ICC Condemns alleged Racist Incidents at SCG

സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട സംഭവം; ഐസിസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ആരാധകരില്‍ ചിലര്‍ അധിഷേപങ്ങള്‍ നടത്തിയത്. 

Cricket Jan 10, 2021, 4:59 PM IST

Chloe Lopes Gomes ballet dancer against racismChloe Lopes Gomes ballet dancer against racism

കറുത്ത നിറമായതിന്റെ പേരിൽ വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടോ? ലോകത്തെല്ലായിടത്തുമുണ്ട് ഈ വേർതിരിവുകൾ

കഴിഞ്ഞ വര്‍ഷങ്ങളില്‍, പലതവണ ഈ അധ്യാപികമാര്‍ എനിക്ക് നേരെ വംശീയമായ പരാമര്‍ശങ്ങള്‍ നടത്തുകയും വംശീയമായ തമാശകള്‍ പറയുകയും ചെയ്തു.

Web Specials Jan 3, 2021, 1:46 PM IST

Edinson Cavani charged by FA over racist social media postEdinson Cavani charged by FA over racist social media post

വംശീയാധിക്ഷേപ വിവാദം; കവാനി കുറ്റക്കാരനെന്ന് ഫുട്ബോള്‍ അസോസിയേഷന്‍

കവാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വംശീയാധിക്ഷേപം സംബന്ധിച്ച പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ഇരയായ വ്യക്തിയെ അധിക്ഷേപിക്കുന്നതാണെന്നും അസോസിയേഷന്‍ കണ്ടെത്തി. 

Football Dec 18, 2020, 7:55 AM IST

PSG vs Istanbul Basaksehir match suspended due to alleged racism by match officialPSG vs Istanbul Basaksehir match suspended due to alleged racism by match official

സഹ പരിശീലകനെതിരെ വംശീയാധിക്ഷേപം, ഇസ്താംബൂൾ താരങ്ങള്‍ കളംവിട്ടു; ചാമ്പ്യന്‍സ് ലീഗില്‍ നാടകീയ രംഗങ്ങള്‍

അസിസ്റ്റന്റ് കോച്ച് പിയറെ വെബുവിനെ ഫോർത്ത് ഒഫീഷ്യൽ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ഇസ്താംബൂൾ താരങ്ങൾ പതിനാലാം മിനിറ്റിൽ ഗ്രൗണ്ട് വിട്ടത്.

Football Dec 9, 2020, 9:09 AM IST