Asianet News MalayalamAsianet News Malayalam
112 results for "

Rafale Deal

"
congress use Rafale deal against bjpcongress use Rafale deal against bjp

Rafale Deal | 'ജെപിസി അന്വേഷണം വേണം'; റഫാല്‍ വിവാദം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്

റഫാല്‍ വിവാദം യുപിഎ സർക്കാരിനെതിരെ തിരിക്കാനുള്ള ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 

India Nov 10, 2021, 3:50 PM IST

congress respond on mediapart new revelation on rafale dealcongress respond on mediapart new revelation on rafale deal

Rafale Deal | തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല? റഫാല്‍ വിവാദത്തില്‍ കോണ്‍ഗ്രസ്

സുഷേൻ ഗുപ്തക്ക് ദസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബർ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കി. 
 

India Nov 9, 2021, 11:40 AM IST

Mediapart says Dassault Aviation bribed for Rafale dealMediapart says Dassault Aviation bribed for Rafale deal

Rafale Deal | റഫാല്‍ കരാര്‍; ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കൈക്കൂലി നല്‍കി, തെളിവുമായി ഫ്രഞ്ച് മാധ്യമം

കൈക്കൂലി നൽകാൻ വ്യാജരേഖകൾ ഉപയോഗിച്ചു. തെളിവുകൾ ലഭിച്ചിട്ടും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. 

International Nov 8, 2021, 3:39 PM IST

Chor ki dadhi: Congress leader Rahul Gandhi hits out at PM Modi on Rafale dealChor ki dadhi: Congress leader Rahul Gandhi hits out at PM Modi on Rafale deal

'കള്ളന്‍റെ താടി'; റഫാല്‍ കരാറില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയെന്ന് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്.
 

India Jul 4, 2021, 2:42 PM IST

French judge to probe alleged corruption in Rafale deal: ReportFrench judge to probe alleged corruption in Rafale deal: Report

റഫാല്‍ കരാറിലെ അഴിമതി ആരോപണം; ഫ്രാന്‍സില്‍ അന്വേഷണം

യുപിഎ സര്‍ക്കാറിന്റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. എന്നാല്‍ 2016ല്‍ വിമാനത്തിന്റെ വില 1670 കോടിയായി ഉയര്‍ത്തി. സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ വാദം.
 

India Jul 3, 2021, 11:41 AM IST

Indian company receives commission for Rafale deal from dassault aviation says French MediaIndian company receives commission for Rafale deal from dassault aviation says French Media

റഫാല്‍ കരാറിലെ 'ഇടനിലക്കാരനുള്ള സമ്മാനം' വിവാദത്തില്‍; ആരാണെന്നാണ് അറിയേണ്ടതെന്ന് കോൺഗ്രസ്

റഫാല്‍ യുദ്ധവിമാനത്തിന്റെ ഒരു മാതൃകക്ക് 17.5 ലക്ഷം രൂപ എന്ന നിരക്കില്‍ 50 മാതൃകകള്‍ നിര്‍മ്മിക്കാന്‍ ആണ് ധാരണയുണ്ടായിരുന്നത്

India Apr 5, 2021, 5:08 PM IST

Dassault paid one million euro as gift to Indian middleman in Rafale deal reportDassault paid one million euro as gift to Indian middleman in Rafale deal report

റഫാല്‍ കമ്പനി ഇന്ത്യന്‍ ഇടനിലക്കാര്‍ക്ക് 8.6 കോടി രൂപ 'സമ്മാനം' നല്‍കിയെന്ന് റിപ്പോര്‍ട്ട്

2017-ല്‍ ഡാസോ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 508925 യൂറോ ഇടപാടുകാര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് എ എഫ് എ കണ്ടെത്തിയിരുന്നു. 

International Apr 5, 2021, 5:07 PM IST

first set of Rafale combat air crafts reaches india today explainerfirst set of Rafale combat air crafts reaches india today explainer
Video Icon

രാപ്പകല്‍ വ്യത്യാസമില്ലാതെ പോരാട്ടത്തിന് സജ്ജം, ശത്രുവിന്റെ റഡാറുകള്‍ നിശ്ചലമാക്കാന്‍ സംവിധാനം

റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് ഹരിയാനയിലെ എയര്‍ ബേസിലേക്കെത്തും. വിവാദങ്ങള്‍ക്കൊടുവിലാണ് റഫാല്‍ ഇന്ത്യയിലേക്കെത്തുന്നത്. യുദ്ധവിമാനമെന്ന നിലയില്‍ റഫാലിന്റെ സവിശേഷതകള്‍ അറിയാം.
 

India Jul 29, 2020, 10:20 AM IST

first set of rafale jets will reach india tomorrowfirst set of rafale jets will reach india tomorrow
Video Icon

റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക്: യാത്ര ഏഴായിരം കിലോമീറ്റര്‍ താണ്ടി

ഇന്ത്യയിലേക്ക് പുറപ്പെട്ട റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയര്‍ ബേസില്‍ എത്തി. അല്‍ ദഫ്‌റാ എയര്‍ ബേസില്‍ നിന്ന് നാളെയാകും വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുക. ആദ്യ ബാച്ചില്‍ അഞ്ച് വിമാനങ്ങളാണുള്ളത്. 

India Jul 28, 2020, 2:28 PM IST

First batch of 5 Rafale Jets reaches Al Dhafra airbase UAEFirst batch of 5 Rafale Jets reaches Al Dhafra airbase UAE

റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെത്തി; നാളെ ഇന്ത്യയിലേക്ക്

വിമാനങ്ങൾ കൊണ്ടുവരുന്ന ഏഴ് പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്. അൽ ദഫ്റാ എയർ ബേസിൽ നിന്ന് നാളെയാകും വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുക.

India Jul 28, 2020, 7:06 AM IST

india to buy helicopters from americaindia to buy helicopters from america
Video Icon

റഫാലിന് ശേഷം ഏറ്റവും വലിയ ആയുധക്കരാറിന് ഇന്ത്യ; വാങ്ങുന്നത് 25000 കോടിയുടെ ഹെലികോപ്റ്ററുകള്‍

30 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി പരിഗണിക്കും. ഫ്രാന്‍സുമായുള്ള റഫാല്‍ ഇടപാടിന് ശേഷം ഒരു രാജ്യവുമായുള്ള ഏറ്റവും വലിയ ആയുധകരാറിനാണ് കേന്ദ്ര സര്‍ക്കാര്‍  തയ്യാറെടുക്കുന്നത്.
 

India Feb 13, 2020, 1:58 PM IST

what is rafale deal and what was the complaintwhat is rafale deal and what was the complaint
Video Icon

റഫേല്‍ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി, എന്താണ് റഫേല്‍ ഇടപാട്? എന്തായിരുന്നു പരാതി?

ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ചതാണ് റഫേല്‍ വിവാദം. എന്താണ് റഫേല്‍ കരാര്‍? എന്തുകൊണ്ടാണ് കരാര്‍ വിവാദമായത്? 

Explainer Nov 14, 2019, 3:04 PM IST

anil ambani to withdraw 5000cr defamation case against congress leadersanil ambani to withdraw 5000cr defamation case against congress leaders

നിര്‍ണായക നീക്കവുമായി അനില്‍ അംബാനി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള 5000 കോടിയുടെ മാനനഷ്ടക്കേസ് പിന്‍വലിക്കും

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും നടത്തിയ പ്രസ്താവനകള്‍ക്കെതിരെയായിരുന്നു അനില്‍ റിലയന്‍സ് ഗ്രൂപ് നിയമനടപടി സ്വീകരിച്ചത്.

India May 21, 2019, 10:56 PM IST

central government affidavit on rafale dealcentral government affidavit on rafale deal
Video Icon

റഫാല്‍ ഇടപാടില്‍ ക്ലീന്‍ചിറ്റ് നല്‍കിയ കോടതി വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്, കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു
 

India May 9, 2019, 5:26 PM IST

rafale case union government submitted new affidavit in supreme courtrafale case union government submitted new affidavit in supreme court

റഫാല്‍ കേസ്: കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിച്ചു

ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം.

India May 9, 2019, 4:09 PM IST