Asianet News MalayalamAsianet News Malayalam
28 results for "

Ragging Case

"
college students fight in malappuramcollege students fight in malappuram

റാഗിംങ്ങിന്‍റെ പേരിൽ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്: അഞ്ച് പേർ അറസ്റ്റിൽ

ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്‌സ് ആന്റ് സയൻസ് കോളേജിലെ സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികളെ നടുറോഡിലിട്ട് മർദിച്ചത്. 

Chuttuvattom Jan 23, 2022, 12:35 PM IST

Plus one student beaten up by seniors for wearing shoes to school in thrissurPlus one student beaten up by seniors for wearing shoes to school in thrissur

സര്‍ക്കാര്‍ സ്കൂളില്‍ ഷൂ ധരിച്ചെത്തി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്സിന്‍റെ ക്രൂര മര്‍ദ്ദനം

ഫയാസ് ഷൂ ധരിച്ചെത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച പ്ലസ്ടുവിലുള്ള ചില വിദ്യാർഥികളുമായി തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പിറ്റേദിവസം ബസ്റ്റോപ്പില്‍ വച്ച് തടഞ്ഞ് നിര്‍ത്തിയുള്ള മര്‍ദ്ദനം.

Chuttuvattom Dec 1, 2021, 9:58 AM IST

Ragging case: First year degree student injuredRagging case: First year degree student injured

Ragging| റാഗിങ്: തളിപ്പറമ്പില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; നാല് പേര്‍ അറസ്റ്റില്‍

കോളേജിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് മര്‍ദ്ദിച്ചതെന്ന് ഷഹസാദ് കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി.
 

Kerala Nov 13, 2021, 6:58 PM IST

Kannur Nehru College Raging: A fugitive accused arrestedKannur Nehru College Raging: A fugitive accused arrested

Ragging| കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിങ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കാഞ്ഞിരോട് നെഹർ കോളേജ് റാഗിങ് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഒന്നാംപ്രതി എൻകെ മുഹമ്മദിനെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. റാഗിംഗിനെതിരായ വകുപ്പുകളടക്കം ചേർത്താണ് അറസ്റ്റ്. 

crime Nov 12, 2021, 12:01 AM IST

Degree Student beaten up by seniors of private college in kannur police investigating anti Ragging committee takes actionDegree Student beaten up by seniors of private college in kannur police investigating anti Ragging committee takes action

റാഗിങ്ങ് ? കണ്ണൂരിൽ രണ്ടാം വ‌ർഷ ബിരുദ വിദ്യാർത്ഥിക്ക് സീനിയേഴ്സിൻ്റെ ക്രൂര മർദ്ദനം

പണം ചോദിച്ചാണ് പത്തിലേറെ സീനിയേഴ്സ് മർദ്ദിച്ചതെന്ന് അൻഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ശുചി മുറിയിൽ കൊണ്ടുപോയി തലയ്ക്കും കഴുത്തിനും നെഞ്ചിനും മർദ്ദിച്ചു. ചവിട്ടി വീഴ്ത്തി. പെൺകുട്ടികളോട് സംസാരിക്കരുതെന്ന് താക്കീത് ചെയ്തു.

Kerala Nov 6, 2021, 3:43 PM IST

11 Malayali students arrested in manglore11 Malayali students arrested in manglore

റാം​ഗി​ഗ് കേസിൽ 11 മലയാളി വിദ്യാർത്ഥികൾ മം​ഗളൂരുവിൽ അറസ്റ്റിൽ

ഉള്ളാൽ പൊലീസാണ് പരാതിയിൽ കേസ് എടുത്തത്. കോഴിക്കോട്, കാസർകോട്, കോട്ടയം,പത്തനംതിട്ട,മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. 

India Feb 12, 2021, 7:55 AM IST

manjeri district session court denied anticipatory bail on ragging casemanjeri district session court denied anticipatory bail on ragging case

റാഗിംഗ്: ജൂനിയര്‍ വിദ്യാർത്ഥിയെ മർദ്ദിച്ച കേസില്‍ മൂന്ന് പേരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാർത്ഥികളായ  പ്രതികൾ ബൈക്ക് ചാവി, റിംഗ് എന്നിവ കൊണ്ട് ആക്രമിച്ച് മുഖത്തെ എല്ല് പൊട്ടിച്ചുവെന്നാണ് കേസ്.  പ്രതികൾ നിർദേശിച്ച പ്രകാരം കോളേജിൽ വരാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. 

Chuttuvattom Nov 21, 2019, 12:18 AM IST

Vice Chancellors reply in uttar pradesh ragging caseVice Chancellors reply in uttar pradesh ragging case

'ഞാന്‍ അനുഭവിച്ചതിന്‍റെ പത്ത് ശതമാനം പോലും ഇവര്‍ അനുഭവിച്ചിട്ടില്ല; റാഗിങ്ങ് കേസില്‍ വൈസ് ചാന്‍സിലറുടെ പ്രതികരണം വിവാദമാകുന്നു

ഉത്തര്‍പ്രദേശില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിന് വിധേയരാക്കിയ സംഭവത്തില്‍ വൈസ് ചാന്‍സിലറുടെ പ്രതികരണം വിവാദമാകുന്നു.

India Aug 21, 2019, 11:13 PM IST

court verdict in mambaram raging casecourt verdict in mambaram raging case

മമ്പറം റാഗിംഗ് കേസ്: പ്രതികളായ വിദ്യാര്‍ത്ഥികള്‍ ആന്‍റി റാഗിംഗ് ക്യാമ്പയിന്‍ നടത്തണമെന്ന് ഹൈക്കോടതി

കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി സുഹൈലിനെ ഷൂ ധരിച്ചു വന്നതിനെ ചൊല്ലി റാഗിംഗിൻറെ ഭാഗമായി സീനിയർ വിദ്യാർത്ഥികൾ പരിക്കേൽപ്പിച്ചിരുന്നു. 

Kerala Feb 15, 2019, 12:33 PM IST

gulbarga ragging casegulbarga ragging case

ഗുൽബർഗ റാഗിങ് കേസ്: ആറ് പേരെ പ്രതിയാക്കി കുറ്റപത്രം

ഗുൽബർഗ: റാഗിംഗ് കേസിൽ ആറ് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേസിലെ നാലാം പ്രതി ശില്‍പ ഇപ്പോഴും ഒളിവിലാണ്.

Sep 23, 2016, 3:56 AM IST

third accused getting bail in kalaburagi ragging casethird accused getting bail in kalaburagi ragging case

കല്‍ബുര്‍ഗി റാഗിംഗ് കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം

കല്‍ബുര്‍ഗി റാഗിംഗ് കേസില്‍ മൂന്നാം പ്രതി കൃഷ്ണപ്രിയക്ക് കല്‍ബുര്‍ഗി സെക്കന്റ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.  ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് കൃഷ്ണപ്രിയക്ക് കോടതി ജാമ്യം അനുവദിച്ചത്.

Jul 8, 2016, 1:10 PM IST