Raghu In Bigg Boss  

(Search results - 6)
  • bigg boss

    Bigg Boss16, Mar 2020, 11:16 PM

    ആരൊക്കെ പുറത്താകും?, ബിഗ് ബോസ്സില്‍ ഒരാള്‍ ഒഴികെ എല്ലാവര്‍ക്കും നോമിനേഷൻ

    മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് പ്രേക്ഷകപ്രീതിയോടെ സംപ്രേഷണം തുടരുകയാണ്. ഓരോ ആഴ്‍ചത്തെയും നാമനിര്‍ദ്ദേശം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാണുന്ന ഒന്നാണ്. തര്‍ക്കങ്ങളും കയ്യാങ്കളിയുമൊക്കെ ബിഗ് ബോസില്‍ ഉണ്ടാകാറുണ്ട്. റിലയാലിറ്റി ഷോയില്‍ നിന്ന് ആരൊക്കെ പുറത്താകാൻ സാധ്യതയുണ്ട് എന്നറിയാനാണ് പ്രേക്ഷകര്‍ നാമനിര്‍ദ്ദേശം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാണുന്നത്. ഇന്ന് നടന്നത് ഓപ്പണ്‍ നോമിനേഷൻ ആയിരുന്നു.

  • Rajith and Raghu

    Bigg Boss12, Mar 2020, 2:40 PM

    ഇരുതല മൂര്‍ച്ചയുള്ള വാളാണ് രഘു, രജിത്തിനെ രക്തസാക്ഷിയാക്കി നടത്തുന്ന മുതലെടുപ്പും

    മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ശകുനി. തന്ത്രശാലിയായ ശകുനി മഹാഭാരത കഥയിൽ കുതന്ത്രങ്ങൾ ഉപദേശിച്ചു നടന്നു കഥയിൽ കാര്യമായ വഴിതിരിവുകൾക്ക് നിമിത്തമാവുന്ന  കഥാപാത്രമാണ്. ഒറ്റയ്‍ക്ക്  തനിക്ക് വലിയ ബലവും കഴിവുമൊന്നും ഇല്ലെന്നു അറിയാവുന്ന ശകുനി കരുത്തരുടെ കൂടെ നിന്ന് കുളം കലക്കിയാണ് ആഗ്രഹിച്ചത് നേടുക. ഇതിപ്പോൾ പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ രഘുവിനെ ഇപ്പോൾ പലരും ബിഗ് ബോസിലെ ശകുനി എന്ന് വിളിക്കുന്നുണ്ട്. അതെന്തു കൊണ്ടാണെന്നു നോക്കാം.

  • Raghu and Rajith

    Bigg Boss12, Mar 2020, 12:59 AM

    'അന്നേരം മുഖത്ത് വില്ലൻ ലുക്കായിരുന്നു', രജിത് മുളക് തേച്ചത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് രഘു

    ബിഗ് ബോസ് വീട്ടില്‍ ഇതുവരെ നടക്കാത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു ബിഗ് ബോസ്സില്‍ അവിചാരിത സംഭവങ്ങള്‍ നടന്നത്. രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രജിത്തിനെ ബിഗ് ബോസ് തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുകയും ചെയ്‍തു. രജിത് അങ്ങനെ ചെയ്‍തത് എന്തിന് എന്നായിരുന്നു ഇന്ന് ബിഗ് ബോസ്സില്‍ ചര്‍ച്ച.

  • daya
    Video Icon

    Bigg Boss4, Mar 2020, 12:12 AM

    രഘുവിനോട് പൊട്ടിത്തെറിച്ച് ദയ; ആശ്വസിപ്പിക്കാൻ വീണയും ആര്യയും ഫുക്രുവും

    തിരിച്ചെത്തിയ ശേഷം രജിത് കുമാറിനോട് കൂടുതൽ അടുപ്പം കാണിക്കുന്ന രഘുവിനെ ചോദ്യം ചെയ്യുകയാണ് ദയ. എന്നാൽ വലിയ വഴക്കിലേക്കാണ് ഈ സംസാരം ചെന്നെത്തുന്നത്. 

  • bigg boss 2

    Bigg Boss1, Feb 2020, 12:15 AM

    'ഏറ്റവും കൂടുതല്‍ വെറുപ്പ് തോന്നുന്നത് അവളോടാണ്, അവളാണ് എല്ലാത്തിനും കാരണം': രഘുവിനോട് സുജോ

    പക്ഷേ കഴിഞ്ഞ ദിവസത്തെ പ്രശ്‌നത്തിന്റെ പേരില്‍ അത്തരത്തില്‍ ഒരു നിലപാടിലേക്ക് എത്തണോ എന്നായിരുന്നു രഘുവിന്റെ ചോദ്യം. പക്ഷേ തന്റെ അസ്വസ്ഥതകള്‍ക്കെല്ലാം കാരണം അലസാന്‍ഡ്രയാണെന്ന് പഴിചാരുകയായിരുന്നു തുടര്‍ന്നും സുജോ.
     

  • Raghu

    Bigg Boss23, Jan 2020, 12:38 AM

    ബിഗ് ബോസ്സിലെ പ്ലെയര്‍ ആരാണ്, ചരടു വലിക്കുന്നത് ആരെന്ന് വെളിപ്പെടുത്തി രഘു

    ബിഗ് ബോസ്സില്‍ ഓരോ ദിവസവും സമവാക്യങ്ങള്‍ മാറുകയാണ്. ഓരോ മത്സരാര്‍ഥിയും സൂക്ഷ്‍മതയോടെ സ്വന്തം മികവുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഓരോ മത്സരാര്‍ഥിയും തമ്മില്‍ ഇണക്കവും പിണക്കവും മാറിമാറിയുണ്ടാകുന്നു. ആര്‍ജെ രഘു ചില ചര്‍ച്ചകളില്‍ സജീവമായതാണ് ഇന്നത്തെ ഭാഗത്ത് കണ്ടത്. ബിഗ് ബോസ്സില്‍ ആരാണ് സമര്‍ഥമായി പെരുമാറുന്നത് എന്ന് സൂചിപ്പിക്കാനാണ് രഘു ഒരു ചര്‍ച്ചയില്‍ ശ്രമിച്ചത്.