Rahane Third Umpire

(Search results - 1)

Match summary

Winning the toss, Indian skipper, Kohli elected to bat first. While initially off to a shaky start, Rohit and Rahane steadied the innings with a knock of 161 and 67, respectively. India has lost six wickets, at stumps on Day 1. As for England, Jack Leach and Moeen Ali have been the most effective ones.

Brief scores: India 300/6 (Rohit 161, Rahane 67; Leach 2/78) vs England.

CricketFeb 13, 2021, 6:49 PM IST

രഹാനെയെ നോട്ടൗട്ട് വിളിക്കാന്‍ അനാവശ്യ തിടുക്കം; ഒടുവില്‍ ഇംഗ്ലണ്ടിന് റിവ്യു തിരിച്ചുകിട്ടി

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ റിവ്യുവില്‍ അജിങ്ക്യാ രഹാനെയെ നോട്ടൗട്ട് വിളിക്കാന്‍ തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരി അനാവശ്യ തിടുക്കം കാട്ടിയെന്ന് ആക്ഷേപം.  തേര്‍ഡ് അമ്പയറുടെ അനാവശ്യം തിടുക്കം കാരണം നഷ്ടമായ റിവ്യു കളിക്കാര്‍ അമ്പയറുടെ പിഴവ് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിന് തിരികെ കിട്ടി. ആദ്യ ദിവസത്തെ കളിയുടെ അവസാന ഓവറുകളിലായിരുന്നു നാടകിയ സംഭവം.