Asianet News MalayalamAsianet News Malayalam
27 results for "

Rahul Chahar

"
INDvNZ Yuzvendra Chahal opens up on the low of T20 WC snubINDvNZ Yuzvendra Chahal opens up on the low of T20 WC snub

INDvNZ| 'മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോയത്'; ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ചാഹല്‍

ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായെങ്കിലും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ചാഹലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച്ച ജയ്പൂരിലാണ് പരമ്പര ആരംഭിക്കുന്നത്.

Cricket Nov 15, 2021, 11:55 PM IST

IND vs NZ: Sunil Gavaskar surprised with the Rahul Chahars omissionIND vs NZ: Sunil Gavaskar surprised with the Rahul Chahars omission

IND vs NZ|അയാളെ എന്തിനാണ് ഒഴിവാക്കിയത്, ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ഗവാസ്കര്‍

ടി20 ലോകകപ്പില്‍(T20 World Cup) സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ(IND vs NZ) ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെര‍ഞ്ഞെടുത്ത ഇന്ത്യന്‍ സെലക്ടര്‍മാര്‍ പുതുമഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമിച്ചതെങ്കിലും ടീം സെലക്ഷനിലെ പാളിച്ചകള്‍ക്കെതിരെ കൂടുതല്‍ താരങ്ങള്‍ രംഗത്തുവരികയാണ്.

Cricket Nov 10, 2021, 6:33 PM IST

T20 World Cup 2021: Virat Kohli's advice to Rahul Chahar helps him get rid of Glenn Maxwell in warm-up matchT20 World Cup 2021: Virat Kohli's advice to Rahul Chahar helps him get rid of Glenn Maxwell in warm-up match

ക്യാപ്റ്റന്‍ രോഹിത്; പക്ഷെ മാക്സ്‌വെല്ലിനെ വീഴ്ത്താന്‍ കെണിയൊരുക്കിയത് കോലി-വീഡിയോ

ടി20 ലോകകപ്പിന്(T20 World Cup 2021) മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ(Australia) നടന്ന രണ്ടാം സന്നാഹ 9Warm-up Match)മത്സരത്തില്‍ ഇന്ത്യയെ(India) നയിച്ചത് രോഹിത് ശര്‍മയായിരുന്നു(Rohit Sharma). ക്യാപ്റ്റന്‍ വിരാട് കോലിയും(Virat Kohli) ടീമിലുണ്ടായിരുന്നെങ്കിലും രോഹിത്തായിരുന്നു കളി നിയന്ത്രിച്ചിരുന്നത്.

 

Cricket Oct 20, 2021, 8:42 PM IST

Parthiv lists twot worries for India in T20 World CupParthiv lists twot worries for India in T20 World Cup

ടി20 ലോകകപ്പ്: 'രണ്ട് ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ട്'; പേര് വെളിപ്പെടുത്തി പാര്‍ത്ഥിവ് പട്ടേല്

എടുത്തുപറയേണ്ട രണ്ട് പ്രധാന സംഭവങ്ങള്‍ കൂടി സന്നാഹ മത്സരത്തില്‍ പ്രകടമായി. പന്തെടുത്ത ആര്‍ അശ്വിന്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തിയില്ല.

Cricket Oct 19, 2021, 2:31 PM IST

T20 World Cup: India will wait till October 15 to take make any changes in 15 member teamT20 World Cup: India will wait till October 15 to take make any changes in 15 member team

ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നറിയാന്‍ 15വരെ കാത്തിരിക്കണം

ട്വന്‍റി 20 ലോകകപ്പിനുളള((T20 World Cup)) ഇന്ത്യന്‍ ടീം(Indian Team)അന്തിമ പ്രഖ്യാപനം ഈ മാസം 15ന് മാത്രമേ ഉണ്ടാകൂ. സൂപ്പര്‍ 12 ഘട്ടത്തിന് യോഗ്യത നേടിയ ടീമുകള്‍ 15നുള്ളിൽ പ്രഖ്യാപനം നടത്തിയാൽ മതിയെന്ന ഐസിസി വിശദീകരണം വന്നതോടെയാണ് തീരുമാനം.

Cricket Oct 11, 2021, 8:11 PM IST

Indian selectors may change T20 World Cup squadIndian selectors may change T20 World Cup squad

ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിലെ മാറ്റം നാളെ അറിയാം, ഹാര്‍ദ്ദിക്കും രാഹുല്‍ ചാഹറും പുറത്തേക്കോ ?

ടി 20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യൻ ടീമിൽ(Indian Team) മാറ്റം വരുത്തുമോയെന്ന് നാളെ അറിയാം. ഓള്‍ റൗണ്ടര്‍ ഹാർദിക് പണ്ഡ്യയുടേയും(Hardik Pandya) ലെഗ് സ്പിന്നര്‍ രാഹുൽ ചാഹറിന്‍റെയും(Rahul Chahar) കാര്യത്തിൽ തലപുകയ്ക്കുകയാണ് സെലക്ടർമാർ. ടീം ഉപദേഷ്ടാവ് എം എസ് ധോണിയുടെ(MS Dhoni) നിർദേശങ്ങളും സെലക്ട‍ർമാ‍ർ പരിഗണിച്ചേക്കും.

Cricket Oct 9, 2021, 9:55 PM IST

IPL 2021 MI Predicted XI vs RR Ishan Kishan and Rahul Chahar may again sit in benchIPL 2021 MI Predicted XI vs RR Ishan Kishan and Rahul Chahar may again sit in bench

ഇഷാന്‍ കിഷനും രാഹുല്‍ ചഹാറും തിരിച്ചെത്തുമോ? രാജസ്ഥാനെതിരെ മുംബൈയുടെ സാധ്യതാ ഇലവന്‍

യുഎഇയില്‍ ഇതുവരെ അത്ഭുതങ്ങള്‍ കാട്ടിയിട്ടില്ലെങ്കിലും ക്രുനാല്‍ പാണ്ഡ്യയെ മാറ്റുമോ എന്നത് ആകാംക്ഷയുണര്‍ത്തുന്നു

IPL 2021 Oct 5, 2021, 11:05 AM IST

IPL 2021: Why Yuzvendra Chahal wasn't selected for the T20 World Cup asks Virender SehwagIPL 2021: Why Yuzvendra Chahal wasn't selected for the T20 World Cup asks Virender Sehwag

ചാഹലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവക്കിയത് എന്തിനെന്ന് സെവാഗ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് താരമായ യുസ്‌വേന്ദ്ര ചാഹലിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ചാഹല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് സെവാഗിന്‍റെ വിമര്‍ശനം. മുംബൈക്കെതിരെ ചാഹല്‍ നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

IPL 2021 Sep 27, 2021, 1:23 PM IST

India vs Sri Lanka Sri Lanka beat India by wickets in 3rd ODIIndia vs Sri Lanka Sri Lanka beat India by wickets in 3rd ODI

ഒടുവിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം

മലയാളി താരം സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങൾ ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചു കയറിയത്. 2017നുശേഷം ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ നേടുന്ന ആദ്യ ജയമാണിത്. മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.(2-1)

Cricket Jul 23, 2021, 11:34 PM IST

India vs Sri Lanka 3rd ODI India set 226 runs target for Sri LankaIndia vs Sri Lanka 3rd ODI India set 226 runs target for Sri Lanka

നല്ല തുടക്കം നഷ്ടമാക്കി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റിംഗ് നിര നല്ല തുടക്കം നഷ്ടമാക്കിയപ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. മഴ മൂലം 47 ഓവറാക്കി കുറച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് ഓള്‍ ഔട്ടായി.

Cricket Jul 23, 2021, 8:38 PM IST

India vs Sri Lanka 3rd ODI Live, India lost 4th WicketIndia vs Sri Lanka 3rd ODI Live, India lost 4th Wicket

അര്‍ധസെഞ്ചുറിക്ക് അരികെ വീണ് സഞ‌്ജുവും പൃഥ്വിയും, ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. അഞ്ച് താരങ്ങള്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 26 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 168റണ്‍സെടുത്തിട്ടുണ്ട്. 31 റണ്‍സോടെ സൂര്യകുമാര്‍ യാദവും റണ്‍സുമായി 11 റണ്‍സുമായി ഹര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. മഴമൂലം ഇടക്ക് നിര്‍ത്തിവെച്ച മത്സരം 47 ഓവര്‍ വീതമാക്കി കുറച്ചിട്ടുണ്ട്.

 

Cricket Jul 23, 2021, 6:50 PM IST

SL v IND 3rd ODI Team India playing with five debutants including Sanju SamsonSL v IND 3rd ODI Team India playing with five debutants including Sanju Samson

സഞ്ജുവടക്കം അഞ്ച് അരങ്ങേറ്റക്കാര്‍; മൂന്നാം ഏകദിനത്തില്‍ വന്‍മാറ്റങ്ങളുമായി ഇന്ത്യ

ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതില്‍ സഞ്ജുവടക്കം അഞ്ച് പേര്‍ അരങ്ങേറ്റം കുറിക്കുന്നു. 

Cricket Jul 23, 2021, 2:51 PM IST

Watch Video Rahul Dravid send message to Deepak ChaharWatch Video Rahul Dravid send message to Deepak Chahar

ചാഹറിന് കൈമാറാന്‍ സന്ദേശവുമായി ദ്രാവിഡ് ഡഗ്ഔട്ടിലേക്ക് ഓടിയെത്തി; ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി- വീഡിയോ

ഭുവിക്കൊപ്പം 84 റണ്‍സിന്റെ വിജയ കൂട്ടുകെട്ടാണ് ദീപക് ഉണ്ടാക്കിയത്. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ദീപകിന്റെ ഇന്നിംഗ്‌സ്. ഏകദിന കരിയറിലെ ആദ്യ ഫിഫ്റ്റിയാണിത്.

Cricket Jul 21, 2021, 4:04 PM IST

Former Pakistan spinner says India has not picked any wrist spinner for WTC finalFormer Pakistan spinner says India has not picked any wrist spinner for WTC final

ന്യൂസിലന്‍ഡിന് സോധിയുണ്ട്, ഇന്ത്യക്ക് ആരുണ്ട്..? ടീം സെലക്ഷനിലെ അപാകത വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ താരം

കഴിഞ്ഞ ആഴ്ച്ചയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ജൂണ്‍ 18നാണ്  ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍.

Cricket May 11, 2021, 11:49 PM IST

IPL 2021, Rahul Chahar talkings on his plans vs KKR in last matchIPL 2021, Rahul Chahar talkings on his plans vs KKR in last match

വ്യക്തമായ കാഴ്ച്ചപാടുണ്ടായിരുന്നു; കൊല്‍ക്കത്തയെ കുടുക്കിയ ബൗളിങ്ങിനെ കുറിച്ച് ചാഹര്‍

മത്സരം 10 റണ്‍സിനാണ് മുംബൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 152ന് എല്ലാവരും പുറത്താവുകയായിരുന്നു.

IPL 2020 Apr 14, 2021, 6:20 PM IST