Rahul Radhakrishnan

(Search results - 14)

rahul

BooksJun 8, 2021, 5:50 PM IST

പരിചിതമായ ചുറ്റുപാടിലെ അപരിചിതമായ ഉള്‍മടക്കുകള്‍

കുസൃതിക്കാരനായ കുട്ടിയുടെ ഒരു ചാപല്യം ആശുപത്രിയിലേക്ക് ഭാര്യയെ കാറോടിച്ചു കൊണ്ടുപോകുന്ന വൃദ്ധനായ മുന്‍പട്ടാളക്കാരനെ പ്രതിസന്ധിയിലാക്കുന്നതാണ് ഒറ്റവാക്യത്തില്‍ ഈ കൃതിയുടെ പ്രമേയപരിസരം. ആ ചുറ്റുവട്ടത്തിലേക്ക്, ജീവിതസമസ്യകളെ തത്വചിന്താപരമായി  ചേര്‍ത്തുവെയ്ക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്.

cv balakrishnan

BooksMay 31, 2021, 7:46 PM IST

അശാന്തിയുടെ  ഭൂവിടം

ലോകത്തെ നാം മനസിലാക്കിയെന്നു വിചാരിയ്ക്കുമ്പോള്‍ അത് നമുക്ക് കൂടുതല്‍ അപരിചിതമായിത്തീരുന്നുവെന്ന് ആരാണ് പറഞ്ഞതെന്ന് ഒരവസരത്തില്‍ ദീപക്ക് ചോദിക്കുന്നത് ശരിവെക്കുന്ന തലത്തിലുള്ള വിനിമയങ്ങളുടെ ഗദ്ഗദം  പ്രായേണ നോവലില്‍ നിലനില്‍ക്കുന്നു

rahul radhakrishnan

LiteratureMar 23, 2021, 12:26 PM IST

ജൂമ്പ ലാഹിരി എന്തിനാണ് ഇറ്റാലിയന്‍ ഭാഷ പഠിച്ച് അതിലെഴുതുന്നത്?

തീവ്രമായ പ്രണയം ഹൃദയത്തിലുണ്ടെങ്കില്‍ ജീവിതം ഹ്രസ്വമാവാന്‍ ഒരാള്‍ ആഗ്രഹിക്കില്ല. പ്രണയവര്‍ണങ്ങളില്‍ ആടിത്തിമിര്‍ത്ത്, ആവേശഭരിതമായ നിറക്കാഴ്ചകളിലൂടെ ജീവിതം മുന്നോട്ട് നീക്കുന്ന അത്തരമൊരവസ്ഥ പോലെയായിരുന്നു ജുമ്പ ഇറ്റാലിയന്‍ ഭാഷ പഠിച്ചത്.

rahul radhakrishnana

LiteratureMar 17, 2021, 4:27 PM IST

ഏഴ് നിലകളിലെ കണ്ണാടി ഇടങ്ങള്‍

കാഫ്കയുടെ രചനകളുടെയും മറ്റും ചുവടു പിടിച്ചു കൊണ്ട് ജീവിതം നിരര്‍ത്ഥകമാണെന്ന വാദം ഈ കഥ മുന്നോട്ടു വെക്കുന്നുണ്ട്. എങ്കിലും സാമൂഹികാവസ്ഥകളെ ഒരാശുപത്രിയുടെ ഏഴു നിലകളിലെ രോഗികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി പറഞ്ഞ ആക്ഷേപഹാസ്യം ആയി  ഈ കഥയെ വായിക്കാന്‍ സാധിക്കും

rahul radhakrishnana

BooksMar 13, 2021, 6:52 PM IST

അടിമജീവിതങ്ങളുടെ സംഘര്‍ഷഭൂമികള്‍

അടിമയുടെ ബുദ്ധിയ്ക്ക് സായ്പ്പിന്റെ സമ്മാനം വെടിയുണ്ടയാണ് എന്ന് കരിന്തണ്ടന്റെ ചരിത്രം  പരാമര്‍ശിക്കുന്നതിന്റെ യുക്തി, നോവലില്‍ വ്യക്തമാണ്. പഴശ്ശി രാജയുമായുള്ള യുദ്ധത്തില്‍ ബ്രിട്ടീഷ്‌കാര്‍ക്ക് കാട്ടിലൂടെയുള്ള വഴി, ഗത്യന്തരമില്ലാതെ കാണിച്ചു കൊടുക്കുന്ന കരിന്തണ്ടനെ ആവശ്യം കഴിഞ്ഞപ്പോള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.

rahul 1

LiteratureMay 1, 2020, 7:00 PM IST

പുതിയ ആകാശം,  പുതിയ ഭൂമി

ഷേക്‌സ്പിയറിന്റെ നാടകങ്ങളിലൂടെയാവും ഒരുപക്ഷെ ആഗോളീകരണത്തിന്റെ കെട്ടും മട്ടും സാഹിത്യത്തില്‍ അവതരിപ്പിക്കാനുള്ള  ശ്രമം ആദ്യകാലങ്ങളില്‍ നടക്കുന്നത്.

• rahul radhakrishnan

LiteratureMar 29, 2020, 4:46 PM IST

ഓര്‍മയുടെയും മറവിയുടെയും വ്യതിയാനങ്ങള്‍

നോണ്‍-ഫിക്ഷന്റെ കെട്ടിലും മട്ടിലും  എഴുതുന്ന സമകാലികസാഹിത്യത്തിലെ നോവലുകളുടെ പ്രസക്തി. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു

• rahul radhakrishnan

LiteratureMar 11, 2020, 6:58 PM IST

എഴുത്തുകാരനെ എഴുതുമ്പോള്‍

ദസ്തയെവ്‌സ്‌കിയുടെ വേദനയും വ്യഥയും നിറഞ്ഞ ജീവിതത്തിന്റെ ആവിഷ്‌കാരമാണ്  പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍.  ദസ്തയെവ്‌സ്‌കിയുടെയും അന്നയുടെയും കഥ പറഞ്ഞ ഈ നോവലില്‍ അദ്ദേഹത്തിന്റെ ദുരിതാനുഭവങ്ങളുടെ അധ്യായങ്ങളില്‍ ആയിരുന്നു നോവലിസ്റ്റ് ഊന്നല്‍ കൊടുത്തത്.

• rahul radhakrishnan

LiteratureFeb 11, 2020, 7:06 PM IST

പ്രതീതിലോകത്തിന്റെ ഭൂപടങ്ങള്‍

സേതുവിന്റെ നോവലായ പാണ്ഡവപുരത്തില്‍ മുഖ്യകഥാപാത്രമായ ദേവിയുടെ ഭാവനാലോകത്ത് അവള്‍ നിയന്ത്രിക്കുന്ന ജാരനെയാണ് അവള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

• rahul radha krishnan

LiteratureSep 27, 2019, 8:03 PM IST

അനുഭവമെഴുത്തുകള്‍ നോവലായി വായിക്കപ്പെടുന്നതിന്റെ സമവാക്യങ്ങള്‍

സല്‍മാന്‍ റുഷ്ദിയുടെ 'ജോസഫ് ആന്റണ്‍' എന്ന ഓര്‍മകളുടെ  ബൃഹദാഖ്യാനത്തെ നോവല്‍ എന്ന് വിശേഷിപ്പിച്ചാലും ആരും പരിഭവിക്കുമെന്നു തോന്നുന്നില്ല. എഴുത്തുരീതി, ഭാഷ, ഉള്ളടക്കം തുടങ്ങിയ ചേരുവകള്‍ എപ്രകാരം പൊരുത്തപ്പെടുന്നു എന്നതാണ് മുഖ്യം.

• Rahul radhakrishnan

LiteratureSep 18, 2019, 4:19 PM IST

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

ഇമെയില്‍, ചാറ്റ്, ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയ എന്നീ കേവലസംജ്ഞകളുടെ ബലത്തില്‍ കഥകളും നോവലുകളും, 'സൈബര്‍ ഫിക്ഷന്‍' ആക്കുന്ന നമ്മുടെ ഭാഷയിലെ രീതി തീര്‍ത്തും ബാലിശമാണ്.