Asianet News MalayalamAsianet News Malayalam
25 results for "

Rahul Tewatia

"
Young Indian spinner in line for T20I recall against EnglandYoung Indian spinner in line for T20I recall against England

ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുതുമുഖങ്ങള്‍; യുവതാരം ഇന്ത്യയുടെ ടി20 ടീമിലെത്തിയേക്കും

ടെസ്റ്റ് ടീമില്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളായിരുന്ന കെ എസ് ഭരത്, അഭിമന്യൂ ഈശ്വരന്‍, ഷഹബാസ് നദീം, പ്രിയങ്ക് പാഞ്ചല്‍ എന്നിവരെ തിരികെ അയച്ചിട്ടുണ്ട്.

Cricket Mar 10, 2021, 1:00 PM IST

Vijay Hazare Trophy 2021 Rahul Tewatia blasts 39 ball 73 against after maiden India call upVijay Hazare Trophy 2021 Rahul Tewatia blasts 39 ball 73 against after maiden India call up

ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം, പിന്നാലെ തീപ്പൊരി അര്‍ധ സെഞ്ചുറിയുമായി രാഹുല്‍ തെവാട്ടിയ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്‌ക്കുള്ള ടീം ഇന്ത്യയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ തെവാട്ടിയയുടെ പേരുമുണ്ടായിരുന്നു.

Cricket Feb 21, 2021, 3:49 PM IST

Rahul Tewatia talking on  his hope for first international seriesRahul Tewatia talking on  his hope for first international series

അന്ന് കോലിക്കെതിരെ, ഇനി ഒപ്പം; പ്രതീക്ഷകള്‍ പങ്കുവച്ച് രാഹുല്‍ തെവാട്ടിയ

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പോയിന്റ് ടേബിളില്‍ താഴേക്ക് രാജസ്ഥാന്‍ റോയല്‍സ് വീണെങ്കിലും രാഹുല്‍ തെവാതിയ ശ്രദ്ധ പിടിച്ചിരുന്നു.

Cricket Feb 21, 2021, 2:33 PM IST

Six cricketers including Sanju Samson failed BCCI 2km fitness Test ReportSix cricketers including Sanju Samson failed BCCI 2km fitness Test Report

ബിസിസിഐയുടെ ഓട്ടപ്പരീക്ഷ: തോറ്റ ആറ് പേരില്‍ സഞ്ജുവും എന്ന് റിപ്പോര്‍ട്ട്

ഓട്ടപ്പരീക്ഷയില്‍ വീണ്ടും പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്‌ക്കായി അവരെ പരിഗണിക്കില്ല എന്നാണ് സൂചന. 

Cricket Feb 12, 2021, 10:28 AM IST

IPL 2021 Rajasthan Royals will retain Sanju SamsonIPL 2021 Rajasthan Royals will retain Sanju Samson

സഞ്ജു രാജസ്ഥാനില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്; നിലനിര്‍ത്തുന്ന മറ്റ് താരങ്ങള്‍ ഇവര്‍

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവിനെ ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ റോയൽസ് തീരുമാനം. 

Cricket Jan 9, 2021, 8:51 AM IST

IPL 2020 Brett Lee picks two Indian cricketers as most impressive in IPLIPL 2020 Brett Lee picks two Indian cricketers as most impressive in IPL

ഐപിഎല്ലില്‍ അത്ഭുതപ്പെടുത്തിയ രണ്ട് ഇന്ത്യന്‍ താരങ്ങളെ തെര‍ഞ്ഞെടുത്ത് ബ്രെറ്റ് ലീ

ഐപിഎല്‍ പൂരത്തിന് ദുബായില്‍ കൊടിയിറങ്ങിയപ്പോള്‍ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയവരും നിരാശപ്പെടുത്തിയവരമായി ഒട്ടേറെ പേരുണ്ട്. എന്നാല്‍ 55 ദിവസം നീണ്ട ഐപിഎല്ലില്‍ 60 മത്സരങ്ങളില്‍ നിന്നായി രണ്ട് ഇന്ത്യന്‍ താരങ്ങളുടെ അത്ഭുത പ്രകടനത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ പേസറും കമന്‍റേറ്ററുമായ ബ്രെറ്റ് ലീ.

IPL 2020 Nov 11, 2020, 10:35 PM IST

IPL2020 Ben Stokes reveals the favourite IPL 2020 playerIPL2020 Ben Stokes reveals the favourite IPL 2020 player

ഐപിഎല്ലിലെ പ്രിയപ്പെട്ട കളിക്കാരനെ തെരഞ്ഞെടുത്ത് ബെന്‍ സ്റ്റോക്സ്

ഐപിഎല്ലിന് ഇത്തവണ വൈകിയെത്തിയ കളിക്കാരനാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സ്. അസുഖബാധിതനായ പിതിവിനൊപ്പം സമയം ചെലവിടാനായി ഐപിഎല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ വിട്ടു നിന്ന സ്റ്റോക്സ് തിരിച്ചെത്തിയശേഷവും പതിവു ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി സ്റ്റോക്സ് രാജസ്ഥാന്‍റെ വിജയശില്‍പിയായി.

 

IPL 2020 Oct 29, 2020, 8:03 PM IST

IPL2020 Best moment of RR vs SRH match Riyan Parag dance after winning sixIPL2020 Best moment of RR vs SRH match Riyan Parag dance after winning six

വിജയ സിക്സിനുശേഷം ആനന്ദനൃത്തം ചവിട്ടി പരാഗ്; ഖലീലിനോട് പൊട്ടിത്തെറിച്ച് തിവാട്ടിയ

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അവിശ്വസനീയ വിജയം കൈപ്പിടിയിലൊതുക്കിയശേഷം രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ റിയാന്‍ പരാഗും രാഹുല്‍ തിവാട്ടിയയും വിജയം ആഘോഷിച്ചത് വ്യത്യസ്ത രീതികളില്‍

IPL 2020 Oct 11, 2020, 8:02 PM IST

IPL2020 Navdeep Saini bowls a beamer to Rahul Tewatia,Then this happend in the next 2 ballIPL2020 Navdeep Saini bowls a beamer to Rahul Tewatia,Then this happend in the next 2 ball

നെഞ്ചിലെറിഞ്ഞ് വീഴ്ത്തിയ സെയ്നിയ്ക്ക് തെവാട്ടിയയുടെ മരണമാസ് മാസ് മറുപടി-വീഡിയോ

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാഹുല്‍ തെവാട്ടിയ പുറത്തെടുത്ത പ്രകടനം ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല. കൊല്‍ക്കത്തക്കെതിരായ അടുത്ത മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തെവാട്ടിയ വീണ്ടും ആരാധകരുടെ ഹൃദയം കവര്‍ന്നു.

IPL 2020 Oct 3, 2020, 6:21 PM IST

IPL 2020 Virender Sehwag applauds Rahul Tewatia for his three sixes vs rcbIPL 2020 Virender Sehwag applauds Rahul Tewatia for his three sixes vs rcb

'അവന് ഷാര്‍ജയില്‍ മാത്രമല്ലെടാ പിടി, അങ്ങ് അബുദാബിയിലുമുണ്ടെടാ...'; തെവാട്ടിയയുടെ സിക്‌സുകളെ കുറിച്ച് സെവാഗ്

തെവാട്ടിയയുടെ സിക്‌സുകള്‍ കണ്ടതോടെ താരത്തിന്റെ കഴിവിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഒരു തമാശ രൂപത്തില്‍ ട്വീറ്റ് ചെയ്താണ് സെവാഗ് തെവാട്ടിയയെ അഭിനന്ദിച്ചത്.

IPL 2020 Oct 3, 2020, 6:16 PM IST

IPL 2020 Sanju Samson reveals what he said to Rahul Tewatia during match against KXIPIPL 2020 Sanju Samson reveals what he said to Rahul Tewatia during match against KXIP

സിക്‌സര്‍ പൂരത്തിന് മുമ്പ് തിവാട്ടിയയോട് പറഞ്ഞത് എന്ത്? വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരഫലം മാറ്റിമറിച്ച ഇന്നിംഗ്‌സായിരുന്നു രാഹുല്‍ തിവാട്ടിയയുടേത്. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ച രാജസ്ഥാന്‍ റോയല്‍സ് താരം പിന്നീട് ഷെല്‍ഡണ്‍ കോട്രലിന്‍റെ ഒരോവറില്‍ അഞ്ച് സിക്‌സുകളുമായി വിസ്‌മയമാവുകയായിരുന്നു. മത്സരത്തിനിടെ തിവാട്ടിയയോട് പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട്. 

IPL 2020 Sep 30, 2020, 10:29 AM IST

IPL2020 Rajasthan Royals hero Rahul Tewatia's latest tweet goes viralIPL2020 Rajasthan Royals hero Rahul Tewatia's latest tweet goes viral

അല്‍പം താമസിച്ചാണെങ്കിലും ഒടുവില്‍ തിവാട്ടിയ തിരുത്തി,ഡല്‍ഹി താരമല്ല ഇപ്പോള്‍ രാജസ്ഥാന്‍ താരം

ദുബായ്: ഐപിഎല്ലിലെ പുതിയ താരം രാഹുല്‍ തിവാട്ടിയ ഒടുവില്‍ സോഷ്യൽ മീഡിയയിൽ സജീവമായി. പഞ്ചാബിനെതിരെ ഫീനിക്സ് പക്ഷിയെ പോലെ രാഹുല്‍ തെവാത്തിയ ഉദിച്ചുയരുമ്പോള്‍ സോഷ്യൽ മീഡിയയിൽ താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ തിരയുകയായിരുന്നു ക്രിക്കറ്റ് ആരാധകര്‍.

IPL 2020 Sep 29, 2020, 6:24 PM IST

Rahul Tewatia old tweets goes viral on twitterRahul Tewatia old tweets goes viral on twitter

തിവാട്ടിയ അന്നേ പറഞ്ഞു, 'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എപ്പോള്‍ വേണമെങ്കിലും വരാം'; വൈറലായി ട്വീറ്റുകള്‍

ഒരൊറ്റ ദിവസം ക്രിക്കറ്റ് പ്രേമികളുടെയെല്ലാം പ്രചോദനമായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തിവാട്ടിയ. കൈവിട്ട് പോയിടത്ത് നിന്ന് എല്ലാം തിരിച്ചുപിടിക്കാം എന്ന് ഇന്ത്യന്‍ പ്രീയിയര്‍ ലീഗിനെ ഒരു ഇന്നിങ്‌സ് കൊണ്ട് അദ്ദേഹം തെളിയിച്ചു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തെവാട്ടിയ പുറത്തെടുത്ത പ്രകടനത്തെ അവിശ്വനീയം എന്നല്ലാതെ മറ്റൊന്നും പറയാന്‍ പറ്റില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റില്‍ 223 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

IPL 2020 Sep 28, 2020, 4:57 PM IST

ipl 2020 Sheldon Cottrell and Mohammad Shami created unwanted record in iplipl 2020 Sheldon Cottrell and Mohammad Shami created unwanted record in ipl

അയ്യേ, ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ മൂക്കുംകുത്തി വീണ് ഷമിയും കോട്രലും

സഞ്ജു സാംസണെ മികച്ചൊരു പന്തില്‍ പുറത്താക്കിയ ഷമിക്ക് പിന്നീട് എന്തുപറ്റി എന്ന് ചിന്തിക്കുകയായിരുന്നു ആരാധകര്‍. 

IPL 2020 Sep 28, 2020, 2:42 PM IST

troll on ipl 9th match Rahul Tewatia s battingtroll on ipl 9th match Rahul Tewatia s batting

ഇതെവിടായിരുന്നു ഇത്രകാലം ? തിവാട്ടിയയെ നെഞ്ചോട് ചേര്‍ത്ത് ട്രോളന്മാര്‍

ഐപിഎല്‍ 2020 ലെ മത്സരങ്ങളില്‍ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് ഇന്നലെ നടന്ന കിംഗ്സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരമാണ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മായങ്ക് അഗര്‍വാളിന്‍റെ സെഞ്ച്വറി (50 പന്തില്‍ 106 റണ്‍സ്) കരുത്തില്‍ പടുത്തുയര്‍ത്തിയത് കൂറ്റന്‍ റണ്‍സ് (20 ഒവറില്‍ രണ്ട് വിക്കറ്റിന് 223 റണ്‍സ്). മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയസ് തോല്‍ക്കുമെന്ന് തോന്നിയ നിമിഷങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും ക്യാപ്റ്റന്‍ സിമിത്തും സഞ്ജു സാംസണും തകര്‍ത്തടിച്ചപ്പോള്‍ വിജയപ്രതീക്ഷ വച്ച ആരാധകര്‍ പക്ഷേ രാഹുല്‍ തിവാട്ടിയയുടെ ആദ്യത്തെ കളികണ്ടപ്പോള്‍ തോല്‍വി ഉറപ്പിച്ചിരുന്നു. പക്ഷേ ഷെല്‍ഡണ്‍ കോര്‍ട്ടെല്‍ എറിഞ്ഞ 18 മത്തെ ഓവര്‍ രാഹുല്‍ തനിക്കായി കരുതിവച്ചത് പോലെയാണ് പെരുമാറിയത്. ആദ്യത്തെ നാല് പന്ത് സിക്സ്. അഞ്ചാം പന്തില്‍ റണ്ണില്ല. ആറാം പന്തില്‍ വീണ്ടും സിക്സ്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സിക്സടി വീരന്‍ യുവരാജ് സിംഗ് വരെ തിവാടിയയുടെ സിക്സടിയില്‍ കൈയ്യടിച്ചു. തിവാടിയയുടെ (31 പന്തില്‍ 51 റണ്‍സ്) ആ കൂറ്റനടിയില്‍ അഗര്‍വാളിന്‍റെ സെഞ്ച്വറിയും എന്തിന് സഞ്ജുവിന്‍റെ 42 പന്തില്‍ എടുത്ത 85 റണ്‍സ് പോലും അപ്രസക്തമായി. 

IPL 2020 Sep 28, 2020, 2:34 PM IST