Asianet News MalayalamAsianet News Malayalam
9 results for "

Rahul Tripathi

"
IPL 2021: Rahul Tripathi's disallowed catch, That was a shocker says GambhirIPL 2021: Rahul Tripathi's disallowed catch, That was a shocker says Gambhir

ത്രിപാഠി പറന്നുപിടിച്ചിട്ടും ക്യാച്ച് അനുവദിക്കാതിരുന്ന തീരുമാനം ഞെട്ടിച്ചുവെന്ന് ഗംഭീറും ഗ്രെയിം സ്വാനും

ഐപിഎല്ലില്‍(IPL 2021) ആവേശം അവസാന ഓവറിലേക്ക് നീണ്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders)-പഞ്ചാബ് കിംഗ്സ്(Punjab Kings) പോരാട്ടത്തില്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെ(KL Rahul ) ലോംഗ് ഓണില്‍ രാഹുല്‍ ത്രിപാഠി(Rahul Tripathi) പറന്നു പിടിച്ചിട്ടും ക്യാച്ച് അനുവദിക്കാതിരുന്ന തേര്‍ഡ് അമ്പയറുടെ തീരുമാനം ഞെട്ടിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും(Gautam Gambhir ) മുന്‍ ഇംഗ്ലീഷ് താരം ഗ്രെയിം സ്വാനും(Graeme Swann ).

IPL 2021 Oct 2, 2021, 6:04 PM IST

IPL 2021:Kolkata Knight Riders beat Mumbai Indians by 7 wicketsIPL 2021:Kolkata Knight Riders beat Mumbai Indians by 7 wickets

അയ്യര്‍ ഷോ, മിന്നല്‍ ത്രിപാഠി, മുംബൈയെ അടിച്ചു പറത്തി കൊല്‍ക്കത്ത

ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) അടിച്ചുപറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്‍റെ വിജയലക്ഷ്യം ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെയും(Venkatesh Iyer) രാഹുല്‍ ത്രിപാഠിയുടെയും(Rahul Tripathi) വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 15.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

IPL 2021 Sep 23, 2021, 11:04 PM IST

IPL 2020 Six best youngster in IPL 13th season picks by Sourav GangulyIPL 2020 Six best youngster in IPL 13th season picks by Sourav Ganguly

ഐപിഎല്ലിലെ മികച്ച ആറ് യുവതാരങ്ങളുടെ പേരുമായി ഗാംഗുലി; പട്ടികയില്‍ മലയാളിപ്പെരുമ

സഞ്ജു സാംസണിന്‍റെ പേരും ദാദ പറയുന്നുണ്ട്. ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സഞ്ജു ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 ടീമില്‍ ഇടംപിടിച്ചിരുന്നു.
 

IPL 2020 Nov 5, 2020, 10:58 AM IST

IPL 2020 KKR vs KXIP Live Updates kkr bad startIPL 2020 KKR vs KXIP Live Updates kkr bad start

ഷമി കൊടുങ്കാറ്റ്; പഞ്ചാബിനെതിരെ മുന്‍നിര തകര്‍ന്ന് കൊല്‍ക്കത്ത

രണ്ടാം ഓവറില്‍ ഷമി പന്തെടുത്തപ്പോള്‍ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠി വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളില്‍. അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്കും എഡ്‌ജായി രാഹുലിന്‍റെ കൈകളില്‍ വിശ്രമിച്ചു

IPL 2020 Oct 26, 2020, 8:03 PM IST

IPL 2020 KKR vs DC Anrich Nortje bowls a perfect yorker to Rahul TripathiIPL 2020 KKR vs DC Anrich Nortje bowls a perfect yorker to Rahul Tripathi

എന്തൊരു യോര്‍ക്കര്‍! ബാറ്റ്സ്‌മാന്‍ കണ്ടുപോലുമില്ല; തീപാറിച്ച് നോര്‍ജെ- വീഡിയോ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലായിരുന്നു ബുമ്രയുടെ യോര്‍ക്കറുകളെ വെല്ലുന്ന ഒരു ഐറ്റം നോര്‍ജെ കാട്ടിയത്

IPL 2020 Oct 24, 2020, 6:34 PM IST

Rahul Tripathi reprimanded for breaching Code of Conduct against Sunrisers HyderabadRahul Tripathi reprimanded for breaching Code of Conduct against Sunrisers Hyderabad

പുറത്തായി പോകുന്നതിനിടെ അസഭ്യം പറഞ്ഞു; പുലിവാല് പിടിച്ച് രാഹുല്‍ ത്രിപാഠി

ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ടിലെ ലെവല്‍ 1 കുറ്റമാണ് താരത്തിന്റെ പേരിലുള്ളത്. 2.3 വകുപ്പ് പ്രകാരമുള്ള നിയമലംഘനമാണ് ത്രിപാഠി ചെയ്തത്.

IPL 2020 Oct 19, 2020, 5:06 PM IST

IPL 2020 KKR fans want Eoin Morgan to replace Dinesh Karthik as captainIPL 2020 KKR fans want Eoin Morgan to replace Dinesh Karthik as captain

സ്വയം നേരത്തെയിറങ്ങി, ത്രിപാഠി വാലറ്റത്തും; ഡികെയെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആരാധകര്‍

ആത്മഹത്യാപരവും യുക്തിരഹിതവുമായ തീരുമാനങ്ങളെടുക്കുന്ന ദിനേശ് കാര്‍ത്തിക്കിനെ നായകസ്ഥാനത്ത് കൊള്ളില്ല എന്ന് ആരാധകര്‍. പകരം ഈ താരം നായകന്‍ ആവട്ടെയെന്ന് ആവശ്യം. 

IPL 2020 Oct 4, 2020, 11:26 AM IST

Ben Stokes on his favorite Indian Young PlayersBen Stokes on his favorite Indian Young Players

ഇഷ്ടപ്പെട്ട ഇന്ത്യന്‍ യുവതാരങ്ങളെ കുറിച്ച് ബെന്‍ സ്റ്റോക്‌സ്; ബില്ലിങ്‌സിന് മറ്റൊരു അഭിപ്രായമാണ്

മൂന്ന് താരങ്ങളെയാണ് സ്‌റ്റോക്‌സ് തെരഞ്ഞെടുത്തത്. അതില്‍ രണ്ട് പേര്‍ രാജസ്ഥാന്റെ തന്നെ താരങ്ങളാണ്. മലയാളി താരം സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി എന്നീ സഹതാരങ്ങളെയാണ് സ്റ്റോക്‌സ് തെരഞ്ഞെടുത്തത്. മൂന്നാമന്‍ ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായാണ്. ട്വിറ്ററിലാണ് സ്റ്റോക്‌സ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

IPL 2019 Apr 8, 2019, 10:38 AM IST

Rahul Tripathi Pulls Off Remarkable Relay Catch In Syed Mushtaq Ali T20 TournamentRahul Tripathi Pulls Off Remarkable Relay Catch In Syed Mushtaq Ali T20 Tournament

ബൗണ്ടറിയില്‍ അവിശ്വസനീയ ക്യാച്ചെടുത്ത് ഇന്ത്യന്‍ താരം; അമ്പരന്ന് ക്രിക്കറ്റ് ലോകം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയുടെ രാഹുല്‍ ത്രിപാഠി ബൗണ്ടറി ലൈനില്‍ പുറത്തെടുത്ത മന:സാന്നിധ്യത്തില്‍ പിറന്നത് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു.

Special Mar 14, 2019, 5:29 PM IST