Asianet News MalayalamAsianet News Malayalam
19 results for "

Rahulgandhi

"
kanhaiya kumar to congress? kanhaiya met rahulgandhikanhaiya kumar to congress? kanhaiya met rahulgandhi

കനയ്യകുമാർ കോൺ​ഗ്രസിലേക്കോ? രാഹുൽ​ഗാന്ധിയുമായി ചർച്ച നടത്തി, ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിലേക്കെന്ന് സൂചന

ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകൾ പുറത്തുവരികയാണ്

Kerala Sep 16, 2021, 8:13 AM IST

KapilSibal hits out at RahulGandhi even as the CWC is underwayKapilSibal hits out at RahulGandhi even as the CWC is underway

രാഹുൽ ഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി കപില്‍ സിബല്‍

അതേ സമയം കോൺഗ്രസ് അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത പ്രവര്‍ത്തക സമിതിയോഗത്തെ അറിയിച്ച് സോണിയാ ഗാന്ധി, ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം കെസി വേണുഗോപാൽ ആണ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചത്.

India Aug 24, 2020, 1:17 PM IST

remembering rajiv gandhiremembering rajiv gandhi

രാജീവ് ഗാന്ധി; ഓര്‍മ്മയുടെ 29 വര്‍ഷം

ഇന്ത്യയുടെ പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ മരണത്തോടെയാണ് രാജീവ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. അങ്ങനെ, 1984 ല്‍ തന്‍റെ നാല്പതാമത്തെ വയസ്സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി. സംഭവബഹുലമായിരുന്നു രാജീവ് ഗാന്ധിയുടെ ജീവിതം. മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. പിന്നീട് അമ്മയും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായി പഠനം. പഠന സമയത്തെ സുഹൃത്തായിരുന്ന ഇറ്റാലിയന്‍ വംശജ അന്‍റോണിയ അല്‍ബിനാ മൈനോ എന്ന സോണിയാ ഗാന്ധിയെ വിവാഹം കഴിച്ചു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കും മുന്നേ വൈമാനികനായി ഔദ്ധ്യോഗീക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് രാഷ്ട്രീയം അത്ര പഥ്യമായിരുന്നില്ല. എന്നാല്‍ സഹോദരന്‍ സഞ്ജയുടെ മരണവും അമ്മ ഇന്ദിരയുടെ മരണവും രാജീവിനെ ഇന്ത്യന്‍ രാഷ്ട്രീയ കളരിയിലേക്ക് ഇറക്കുകയായിരുന്നു. പിന്നീട്, ഇന്ത്യയുടെ പ്രധാനമന്ത്രിയായ രാജീവ്. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കവേ ശ്രീലങ്കയിലെ സിംഹള - തമിഴ് വംശീയ  പ്രശ്നത്തില്‍ സൈനീകമായി ഇടപെടാനുള്ള നീക്കത്തിന് രാജീവ് ഗാന്ധിക്ക് സ്വന്തം ജീവതം തന്നെ കൊടുക്കേണ്ടിവന്നു. മരണാനന്തരം 1991 ല്‍ രാജ്യം ഒരു പൗരന് നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നല്‍കി ആദരിച്ചു.

International May 21, 2020, 2:08 PM IST

amit shah challenge rahulgandhi caa shimlaamit shah challenge rahulgandhi caa shimla

'പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാമോ': രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യം അപ്പോൾ അഞ്ച് ട്രില്ല്യൺ ഡോളറിൻറെ സാമ്പത്തിക ശക്തിയായിരിക്കുമെന്നും അമിത് ഷാ.

India Dec 27, 2019, 3:16 PM IST

Rahul Gandhi s new shirt when he visits malappuramRahul Gandhi s new shirt when he visits malappuram

വില കുറഞ്ഞ ലിനന്‍ ഷര്‍ട്ടില്‍ സിംപിളായി രാഹുല്‍ ഗാന്ധി

വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് പ്രധാനമന്ത്രിയെ വിമർശിക്കാൻ സ്വന്തം കുർത്ത ഉയർത്തികാട്ടിയ വ്യക്തിയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.

Lifestyle Dec 5, 2019, 2:42 PM IST

priyanka gandhi shared an old picture with rahul gandhipriyanka gandhi shared an old picture with rahul gandhi

രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുലിനൊപ്പമുള്ള ബാല്യകാലചിത്രം പങ്കുവച്ച് പ്രിയങ്ക

രാഹുലിന്‍റേയും പ്രിയങ്കയുടേയും കുഞ്ഞുനാളിലൊന്നിലെ ചിത്രത്തില്‍ രാഹുല്‍ പ്രിയങ്കയുടെ കവിളില്‍ തലോടുന്ന രംഗമാണുള്ളത്. 

Kerala Aug 15, 2019, 9:41 PM IST

Rahul Gandhi comforts family of farmer who committed suicide in WayanadRahul Gandhi comforts family of farmer who committed suicide in Wayanad

'ഒപ്പമുണ്ട്': വയനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധി

കർഷകരുടെ ദുരിതം താൻ പാർലമെന്‍റിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അടുത്ത തവണ വയനാട്ടിൽ വരുമ്പോൾഎങ്കിട്ടന്‍റെ വീട് സന്ദർശിക്കുമെന്നും രാഹുൽഗാന്ധി

Chuttuvattom Jul 11, 2019, 10:03 PM IST

rahulgandhi's roadshow after victory in loksabha election ends in mukkamrahulgandhi's roadshow after victory in loksabha election ends in mukkam

ജയിപ്പിച്ച ജനത്തിന് നന്ദി: രാഹുൽ ഗാന്ധിയുടെ റോഡ് ഷോ അവസാനിച്ചു

ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച ഒരു രാജ്യവും പുരോഗതിയിലെത്തിയിട്ടില്ല. നരേന്ദ്ര മോദിയുടെ വിഭജന രാഷട്രീയത്തിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി

Kerala Jun 9, 2019, 1:15 PM IST

kpcc president asks cpim to withdraw candidate from wayanadkpcc president asks cpim to withdraw candidate from wayanad

ലക്ഷ്യം മതേതര ബദലെങ്കിൽ വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയെ പിൻവലിക്കുമോ? മുല്ലപ്പള്ളി

മതേതര ബദലെന്ന ആശയം മുന്നോട്ടു വയ്ക്കുന്ന സിപിഎം ആത്മാർത്ഥത ഉണ്ടെങ്കിൽ വയനാട്ടിലെ ഇടത് സ്ഥാനാർഥി പിൻവലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

news Apr 6, 2019, 8:30 PM IST

Rahul Gandhi breaks security protocol shakes hands with supporters after his rally in Telangana HuzurnagarRahul Gandhi breaks security protocol shakes hands with supporters after his rally in Telangana Huzurnagar

നിര്‍ത്തൂ..എന്‍റെ പ്രവര്‍ത്തകരെ തല്ലരുത്; പൊലീസിനെ ശാസിച്ച് രാഹുല്‍- വീഡിയോ

പൊതുപരിപാടിയില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ പൊലീസുകാരെ ശാസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ്

news Apr 4, 2019, 2:02 PM IST

bjp leader shobha surendran troll on rahul gandhibjp leader shobha surendran troll on rahul gandhi

അമേഠിയും ബിജെപി പിടിക്കുമെന്ന് അവര്‍ക്ക് മനസ്സിലായിരിക്കുന്നു: ശോഭ സുരേന്ദ്രന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുകയാണ്

news Mar 23, 2019, 5:24 PM IST

bjp replied to the statement of rahul gandhi against narendra modibjp replied to the statement of rahul gandhi against narendra modi

മോദിക്കെതിരായ രാഹുൽഗാന്ധിയുടെ പരാമ‍‍ർശം; വിമർശനവും വിശദീകരണവുമായി ബിജെപി

ഇമ്രാൻഖാന്‍റെയും കോൺഗ്രസിന്‍റെയും പ്രത്യയശാസ്ത്രം സമാനമാണെന്നും രാഹുൽഗാന്ധിയുടെ പരാമ‍ർശത്തോടെ കോൺഗ്രസിന്‍റെ തനിനിറം പുറത്തായെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു

India Feb 21, 2019, 4:54 PM IST

Photographer falls Rahul Gandhi hurries to his rescue wins heartsPhotographer falls Rahul Gandhi hurries to his rescue wins hearts

ചിത്രം എടുക്കുന്നതിനിടെ താഴെവീണു; ഫോട്ടോഗ്രാഫറെ ഓടിച്ചെന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് രാഹുല്‍ ഗാന്ധി

തന്‍റെ ചിത്രം പകര്‍ത്തുന്നതിനിടെ പടിക്കെട്ടില്‍ നിന്ന് കാല്‍വഴുതി വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

India Jan 25, 2019, 4:02 PM IST

RSS to invite rahul and yechoori for debate programmeRSS to invite rahul and yechoori for debate programme

ആര്‍.എസ്.എസിന്‍റെ സംവാദ പരിപാടിയിലേക്ക് രാഹുലിനും യെച്ചൂരിക്കും ക്ഷണം

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ആർഎസ്എസ് നേരത്തെ പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു.
 

INDIA Aug 27, 2018, 3:15 PM IST

Lok Sabha election The Congress is preparing for a grand scale at national levelLok Sabha election The Congress is preparing for a grand scale at national level

ലോകസഭാ തെരഞ്ഞെടുപ്പ്; ദേശീയ തലത്തില്‍ വന്‍ ഒരുക്കങ്ങള്‍ക്ക് കോണ്‍ഗ്രസ്

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തന്നെയാകും ഇത്തവണ കോണ്‍ഗ്രസിന്‍റെ പ്രചാരണം. തെര‌ഞ്ഞെടുപ്പ് തന്ത്രങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള 9 അംഗ കോര്‍ക്കമ്മിറ്റിയിൽ എ.കെ.ആന്‍റണി, ഗുലാംനബി ആസാദ്, പി.ചിദംബരം, അശോക് ഖലോട്ട്, മല്ലികാര്‍ജ്ജുന ഖാര്‍ഖേ, അഹമ്മദ് പട്ടേൽ, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജോവാല, കെ.സി.വേണുഗോപാൽ എന്നിവരാണുള്ളത്.

NEWS Aug 26, 2018, 7:53 AM IST