Railway Minister  

(Search results - 5)
  • Railways Minister Sheikh Rashid predicted war between Pakistan and India

    International2, Sep 2019, 6:16 PM IST

    ഇന്ത്യയെ 22 കഷ്ണങ്ങളാക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട്ബോംബുകള്‍ കൈവശമുണ്ട്; പ്രകോപനവുമായി പാക്ക് മന്ത്രി

    ഇന്ത്യക്കെതിരെ പ്രകോപനവുമായി പാക്കിസ്ഥാന്‍ പാകിസ്ഥാന്‍ റയില്‍വെ മന്ത്രി റാഷിദ് അഹമ്മദ് രംഗത്ത്. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാക്കിസ്ഥാന്‍റെ കൈവശമുണ്ടെന്ന അവകാശവാദവുമായാണ് മന്ത്രി രംഗത്തെത്തിയത്

  • Kerala12, Jul 2019, 8:28 PM IST

    റെയില്‍വേ വികസനത്തില്‍ കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു: പീയൂഷ് ഗോയല്‍

    ശബരിപാത പൂർത്തിയാവാത്തതിന് കാരണം സംസ്ഥാന സർക്കാരിന്‍റെ മെല്ലെപ്പോക്കാണ്. തിരുനാവായ - ഗുരുവായൂർ റെയില്‍പാതയുടെ സർവ്വെ പൂർത്തിയാക്കാന്‍ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

  • lakshmi kanth chawla and modi

    INDIA26, Dec 2018, 6:09 PM IST

    'മോദി ജീ, ആര്‍ക്കാണ് അച്ചേ ദിന്‍ ഉണ്ടായത്?'; ബിജെപി നേതാവിന്റെ തകര്‍പ്പന്‍ വീഡിയോ...

    ദില്ലി: ട്രെയിന്‍ സമയത്തിന് എത്തിയില്ലെങ്കില്‍, മണിക്കൂറുകളോളം എവിടെയെങ്കിലും പിടിച്ചിടുമ്പോള്‍, കുടിക്കാന്‍ വെള്ളം പോലും കിട്ടാതിരിക്കുമ്പോഴൊക്കെ നമ്മള്‍ റെയില്‍വേ അധികൃതരെ ശകാരിക്കാറുണ്ടല്ലോ. എന്നാല്‍ കൃത്യമായി ഈ പ്രശ്‌നങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ്, ഇതിന് തീരുമാനമുണ്ടാക്കണമെന്ന് അധികാരപ്പെട്ടവരോട് സധൈര്യം പറഞ്ഞിരിക്കുകയാണ് അമൃത്സറില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ബിജെപി നേതാവ്.
     

  • jaffer sherriff

    INDIA25, Nov 2018, 1:48 PM IST

    മുന്‍ റെയില്‍വെ മന്ത്രി ജാഫര്‍ ഷെരീഫ് അന്തരിച്ചു

    ഏഴ് തവണ ലോക്സഭയിലെത്തിയ ജാഫര്‍ ഷെരീഫ് തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ലിംഗായത് നേതാവുമായിരുന്ന നിജലിംഗപ്പയ്ക്ക് കീഴിലാണ്. ഗെയ്ജ് മാറ്റം ഉൾപ്പടെ റെയിൽവേയിൽ നിർണായക വികസനപദ്ധതികൾ നടപ്പാക്കിയതിൽ പ്രധാനപങ്ക് വഹിച്ച മന്ത്രിയാണ് അദ്ദേഹം.

  • Amritsar train accident

    INDIA20, Oct 2018, 8:06 AM IST

    അമൃത്സര്‍ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ചു

    അമൃതസർ: പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവിട്ടു. അപകടവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരും അന്വേഷണം നടത്തും. സംഭവത്തെ തുടർന്ന് അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു.