Railway Minister Piyush Goyal
(Search results - 10)IndiaSep 19, 2020, 3:00 PM IST
ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ 97 പേര് മരിച്ചിട്ടുണ്ടെന്ന് കേന്ദ്രം, നടത്തിയത് 4621 സര്‍വ്വീസ്
97 കേസുകളില്‍ 87 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നുവെന്നും കേന്ദ്രം. യാത്രയ്ക്കിടെ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമല്ലെന്ന് ഐആര്‍സിടിസിയ്ക്ക് 113 പരാതിയാണ് ലഭിച്ചതെന്നും പീയൂഷ് ഗോയല്‍
IndiaJul 26, 2020, 1:11 PM IST
ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകളില്‍ നിന്ന് കൊള്ളലാഭം നേടിയെന്ന് രാഹുല്‍; ചുട്ട മറുപടിയുമായി റെയില്‍വേ മന്ത്രി
ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകളില്‍ നിന്ന് കൊള്ള ലാഭം നേടിയെന്ന് പറയുന്നവര്‍ രാജ്യത്തെ തന്നെ കൊള്ളയടിച്ചവരാണെന്ന് പിയൂഷ് ഗോയല്‍
IndiaJul 20, 2020, 9:53 AM IST
'നിങ്ങളെപ്പോലൊരു നേതാവിനെ ലഭിച്ചതിൽ രാഷ്ട്രത്തിന് അഭിമാനം'; മോദിയെ അഭിനന്ദിച്ച് പീയുഷ് ഗോയൽ
ട്വിറ്ററിൽ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ 6 കോടി പിന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. മോദിയെ പോലൊരു നേതാവിനെ ലഭിച്ചതിൽ രാഷ്ട്രത്തിന് അഭിമാനമാണെന്നും ഗോയൽ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് 60 മില്യണ്‍ പേര് പിന്തുടരുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളിലൊരാള്‍ കൂടിയാണ് നരേന്ദ്ര മോദി.
IndiaJun 26, 2020, 11:55 AM IST
ശ്രമിക് ട്രെയിനുള്ളിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി; ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ച് മന്ത്രി പിയൂഷ് ഗോയൽ
കഴിഞ്ഞ മെയ് മാസം മുതൽ ഏകദേശം 30 ലധികം കുഞ്ഞുങ്ങളാണ് പ്രത്യേക ശ്രമിക് ട്രെയിനുകൾ ജനിച്ചതെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു.
KeralaMay 25, 2020, 6:56 PM IST
'സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാർ പ്രവർത്തിക്കാമോ?' കേരളത്തിനെതിരെ റെയിൽവേ മന്ത്രി
ഇന്നലെ മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നാണ് റെയിൽവേ മന്ത്രിയുടെ ആരോപണം
IndiaFeb 18, 2020, 5:03 PM IST
ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, ഒടുവിൽ പിടിവിട്ട് യുവാവ് താഴേക്ക്; വീഡിയോ പങ്കുവച്ച് പീയുഷ് ഗോയല്‍
സമൂഹമാധ്യമങ്ങളിൽ ടിക് ടോക്ക് വീഡിയോകളാണ് ഇപ്പോൾ താരം. ഇതിന് വേണ്ടി എന്ത് റിസ്ക്കെടുക്കാനും ആളുകൾ തയ്യാറാണ്. ചിലപ്പോൾ ഇത്തരം വീഡിയോകൾ ജീവന് തന്നെ ഭീഷണി ആകാറുണ്ട്. അത്തരത്തിൽ ഞെട്ടിപ്പിക്കുന്നൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. നെഞ്ചിടിപ്പിക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
CompaniesJan 12, 2020, 7:50 PM IST
വരുന്നത് പുതിയ യുഗം, റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കില്ല; ലക്ഷ്യങ്ങള്‍ തുറന്നുപറഞ്ഞ് പീയുഷ് ഗോയല്‍
സബർബൻ മുംബൈയിൽ (സ്വകാര്യമേഖലയുടെ സഹായത്തോടെ) ഓടുന്ന ട്രെയിനുകൾ പോലെ, വേഗതയിൽ സഞ്ചരിക്കുന്ന മെമു, ഇലക്ട്രിക് ട്രെയിനുകൾക്ക് വഴിയൊരുക്കി വേഗത കുറഞ്ഞ ട്രെയിനുകളുടെ യുഗം അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
IndiaDec 31, 2019, 8:53 AM IST
കടുത്ത നടപടിയുമായി റെയില്‍വേയും; സമരക്കാരില്‍ നിന്ന് 80 കോടി ഈടാക്കും
റെയില്‍വേക്ക് നേരെ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നാശനഷ്ടം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്.
KeralaNov 20, 2019, 11:59 PM IST
ഇനി കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് കേന്ദ്രം : കഞ്ചിക്കോടിന്റെ ഭാവിയെന്ത്.. ?
കേരളത്തിലും തമിഴ്നാട്ടിലും നടപ്പ് പദ്ധതികൾ പൂർത്തിയാക്കാൻ 2317 കോടി രൂപ അനുവദിച്ചതായും മന്ത്രി പറയുന്നു. കോച്ച് ഫാക്ടറി ഉപേക്ഷിക്കും എന്ന സൂചന കഴിഞ്ഞ വർഷവും റെയില്‍വേ മന്ത്രാലയം നല്‍കിയിരുന്നു
INDIAOct 20, 2018, 8:06 AM IST
അമൃത്സര്‍ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ചു
അമൃതസർ: പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവിട്ടു. അപകടവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരും അന്വേഷണം നടത്തും. സംഭവത്തെ തുടർന്ന് അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു.