Asianet News MalayalamAsianet News Malayalam
5 results for "

Railway Officials

"
railway official gives permission for stone wall in Kumbalam Kareethra to end year longing issuerailway official gives permission for stone wall in Kumbalam Kareethra to end year longing issue

കുമ്പളം കരീത്രക്കാരുടെ ദുരിതത്തിന് അവസാനമാകുന്നു; കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുമെന്ന് റെയില്‍വെയുടെ ഉറപ്പ്

റെയില്‍വെ ഭൂമിയില്‍ കരിങ്കല്‍ ഭിത്തികള്‍ കെട്ടി കൈതപ്പുഴ കായലില്‍ നിന്നുള്ള ഉപ്പുവെള്ളം തടയാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. റെയില്‍വെ ഭൂമിയിലൂടെ റോഡ് നിര്‍മ്മിക്കാനാകാത്തതിനാല്‍ ചെളിവെള്ളത്തിലൂടെ വീട്ടിലേക്കുള്ള പോകുന്നതിനിടെ പാമ്പും ഇഴജന്തുക്കളുമൊക്കെ സ്ഥിരമായി അക്രമിക്കുന്നതിനും നാട്ടുകാര്‍ പരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

Chuttuvattom Aug 1, 2021, 11:26 AM IST

Bhopal Railway Officials  arrested for  Gangrape Woman At Station PremisesBhopal Railway Officials  arrested for  Gangrape Woman At Station Premises

റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി; ഉദ്യോഗസ്ഥര്‍ പിടിയില്‍

തിവാരിയുമായി ഫേസ്ബുക്കിലാണ് യുവതി പരിചയപ്പെട്ടത്. ഭോപ്പാലിലെത്തിയാല്‍ ജോലി നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് യുവതി എത്തിയത്.
 

crime Sep 27, 2020, 8:35 AM IST

passenger complaints about lizard on train foodpassenger complaints about lizard on train food

ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നും പല്ലിയെ കിട്ടിയെന്ന് യാത്രക്കാരന്‍; 'നുണക്കഥ' പൊളിച്ച് റെയില്‍വേ അധികൃതര്‍

ട്രെയിനില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ പല്ലിയെ കിട്ടിയെന്നായിരുന്നു എഴുപതുകാരനായ യാത്രക്കാരന്‍ പരാതി നല്‍കിയത്.

India Jul 23, 2019, 7:28 PM IST

four railway officers suspended after passengers get tickets with modi photofour railway officers suspended after passengers get tickets with modi photo

ട്രെയിൻ ടിക്കറ്റുകളിൽ മോദിയുടെ ചിത്രങ്ങൾ; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‍പെൻഷൻ

ട്രെയിൻ ടിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാല് റെയിൽവേ  ഉദ്യോഗസ്ഥര്‍ക്ക് സസ്‍പെൻഷൻ.

news Apr 16, 2019, 6:54 PM IST

20 passengers fall sick after eating rail food20 passengers fall sick after eating rail food

ട്രെയിനിലെ ഭക്ഷണം കഴിച്ചു; 20 യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

ട്രെയിനിലെ ഭക്ഷണം കഴിച്ച 20 യാത്രക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. 

India Apr 7, 2019, 4:12 PM IST