Asianet News MalayalamAsianet News Malayalam
11 results for "

Railway Protection Force

"
railway protection force seized gold biscuits  from palakkad railway stationrailway protection force seized gold biscuits  from palakkad railway station

പാലക്കാട് ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി

ആന്ധ്രയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോകുന്ന സ്വർണ്ണ ബിസ്ക്കറ്റുകളാണെന്നാണ് പ്രതി മൊഴി നൽകിയത്.

Chuttuvattom Aug 4, 2021, 12:28 AM IST

IIT graduate made app to book IRCTC train tickets faster and earned around Rs 20 lakh, then he was arrestedIIT graduate made app to book IRCTC train tickets faster and earned around Rs 20 lakh, then he was arrested

തത്ക്കാല്‍ എടുക്കാന്‍ ബദല്‍ ആപ്പ്, യുവരാജന്‍ നേടിയത് ലക്ഷങ്ങള്‍, ഒടുവില്‍ അറസ്റ്റ്, പിന്തുണയുമായി പ്രമുഖര്‍!

. റെയില്‍വേയുടെ സ്ലോമോഷന്‍ ആപ്പില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു മോചനമാകട്ടെ എന്നു കരുതിയാണ് യുവരാജ് എന്ന യുവാവ് സംഭവം ഉണ്ടാക്കിയത്. എന്നാല്‍ സംഗതി പുലിവാലായി എന്നു മാത്രമല്ല, യുവാവിനെതിരേ കേസും അറസ്റ്റുമൊക്കെയായി സംഗതി ആകെ അലമ്പായി.

What's New Nov 6, 2020, 4:11 PM IST

Railway Protection Force Drones For CheckingRailway Protection Force Drones For Checking

സൂക്ഷിച്ചോളൂ, നിരീക്ഷണത്തിനു ഡ്രോണുമായി ആര്‍പിഎഫും!

സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനയ്ക്ക് ഡ്രോണുമായി രംഗത്തിറങ്ങിയിരിക്കുകയാണ് റെയിൽവേ സുരക്ഷാ സേനയും

auto blog Apr 8, 2020, 3:51 PM IST

rpf cop saves life of passengers at bhubaneswar railway stationrpf cop saves life of passengers at bhubaneswar railway station

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം, കാൽവഴുതി യുവതി താഴേക്ക്; രക്ഷക്കെത്തി 'അത്ഭുത കരങ്ങള്‍'- വീഡിയോ

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് പതിച്ച യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരി രക്ഷപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

India Feb 16, 2020, 6:05 PM IST

RPF Constable allegedly raped taxi driver who refused him for rideRPF Constable allegedly raped taxi driver who refused him for ride

ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ടാക്സി ഡ്രൈവറെ പീഡിപ്പിച്ചു; ആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ

കാറിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ വിളിച്ചേഴുന്നേൽപ്പിക്കുകയും ട്രിപ്പ് പോകാൻ വിസമ്മതിച്ചോടെ പീഡിപ്പിക്കുകയുമായിരുന്നു. 

crime Jan 14, 2020, 11:34 AM IST

Railways earned over 1,300 crores from ticketless travellers in 3 yearsRailways earned over 1,300 crores from ticketless travellers in 3 years

'കള്ളവണ്ടി'ക്കാരെ വേട്ടയാടി റെയിൽവെ; നേടിയത് 1377 കോടി

യാത്രക്കാർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് മൂലം റെയിൽവെയ്ക്ക് വലിയ നഷ്ടമുണ്ടാകുന്നതായി പാർലമെന്റ് റെയിൽവെ കൺവൻഷൻ കമ്മിറ്റി കണ്ടെത്തിയിരുന്നു

India Aug 26, 2019, 7:13 PM IST

Woman Daughter Killed After Robbers Pushed Them Off Delhi Kota TrainWoman Daughter Killed After Robbers Pushed Them Off Delhi Kota Train

അ​മ്മ​യേ​യും മ​ക​ളെ​യും ക​വ​ർ​ച്ച​ക്കാ​ർ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു​കൊ​ന്നു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ക​വ​ർ​ച്ച ത​ട​യാ​ൻ ശ്ര​മി​ച്ച അ​മ്മ​യേ​യും മ​ക​ളെ​യും ക​വ​ർ​ച്ച​ക്കാ​ർ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു​കൊ​ന്നു. ദില്ലിയില്‍ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന

crime Aug 4, 2019, 12:43 PM IST

Major railway stations to have security access like airportsMajor railway stations to have security access like airports

എയ‍ര്‍പോര്‍ട്ടുകൾ പോലെയാകും: റെയിൽവെ സ്റ്റേഷനുകളിൽ വമ്പൻ പരിഷ്കാരത്തിന് കേന്ദ്രസ‍ര്‍ക്കാര്‍

ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നത് തടയാനും യാത്രക്കാ‍ക്കും ചരക്കുകൾക്കും സുരക്ഷ ഏ‍‍ര്‍പ്പെടുത്താനും ലക്ഷ്യമിട്ടാണ് തീരുമാനം

India Jun 5, 2019, 6:32 PM IST

Railway protection force seized 12 kg Ganja from dhanbad express trainRailway protection force seized 12 kg Ganja from dhanbad express train

ആലപ്പുഴയിൽ വൻ കഞ്ചാവുവേട്ട; ട്രെയിനിന്‍റെ സീറ്റിനടിയിലൊളിപ്പിച്ച 12 കിലോ കഞ്ചാവ് പിടികൂടി

ആർപിഎഫിന്‍റെ പരിശോധനയിലാണ് കഞ്ചാവടങ്ങിയ ബാഗ് കണ്ടെടുത്തത്. സംഭവത്തില്‍ ആരെയും പിടികൂടാനായിട്ടില്ല. 

Kerala May 8, 2019, 3:00 PM IST

railway cops shoot husband and he suspects her extra affairrailway cops shoot husband and he suspects her extra affair

അവിഹിത ബന്ധമുണ്ടെന്നാരോപിച്ച ഭര്‍ത്താവിനുനേരെ ഭാര്യ വെടിയുതിര്‍ത്തു

തനിക്ക് അവിഹിത ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ ആരോപണത്തെ തുടര്‍ന്ന് റെയില്‍‌വേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥ ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്തു.

crime Mar 12, 2019, 7:05 PM IST

Man arrested by rpf forGold smugglingMan arrested by rpf forGold smuggling

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അഞ്ചരക്കിലോ സ്വർണ്ണം റെയിൽവേ സംരക്ഷണ സേന പിടികൂടി

പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോണ് ബാഗിലെ രഹസ്യഅറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കണ്ടെടുത്തത്.

Chuttuvattom Jan 31, 2019, 1:17 AM IST