Rain Disaster
(Search results - 31)KeralaDec 5, 2020, 3:21 PM IST
മഴക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു
What's NewAug 11, 2020, 8:13 AM IST
ഫോണ്‍ വിളിക്ക് മുന്‍പുള്ള 'കൊറോണ സന്ദേശം' നിര്‍ത്തി ബിഎസ്എന്‍എല്‍
ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നു എന്നാണ് പ്രധാന ആക്ഷേപം.
KeralaAug 10, 2020, 2:12 PM IST
മഴക്കെടുതി: പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെകെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തിൽ പങ്കെടുത്തു. കേരളത്തിന് പുറമെ, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, അസം സംസ്ഥാനങ്ങളും യോഗത്തില്‍ പങ്കെടുത്തു
pravasamJan 15, 2020, 2:54 PM IST
യുഎഇയിലെ മഴക്കെടുതിയില്‍ മൂന്ന് മരണം; ഒരാളെ കാണാതായി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര് മരിച്ചു. ഒരു പ്രാവാസിയെ കാണാതായിട്ടുണ്ട്. രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ രണ്ട് സ്വദേശികള്‍ യുവാക്കള്‍ മരിച്ചതിന് പുറമെ റാല്‍ഖൈമയില്‍ മതില് ഇടിഞ്ഞുവീണ് ഒരു ആഫ്രിക്കന്‍ വനിതയുമാണ് മരിച്ചത്.
KeralaSep 4, 2019, 1:39 PM IST
കേരളത്തിലെ ദുരന്തം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമല്ല: മാധവ് ഗാഡ്ഗില്‍
"ശരിയല്ലാത്ത തരത്തിൽ റിസർവ്വോയർ മാനേജ്മെന്റ് നടത്തിയത് ഒരു കാരണം മാത്രമാണ്. ദുരന്തത്തില്‍ മനുഷ്യനും പങ്കുണ്ടെന്ന് മാത്രമേ പറയാനാകൂ."
KeralaAug 30, 2019, 2:41 PM IST
പുത്തുമലയില്‍ അവസാനം കണ്ടെത്തിയ മൃതദേഹം ഷൈലയുടേത്; ഡി.എന്‍.എ ഫലം ലഭിച്ചു
ദുരന്തത്തില്‍ രണ്ട് സ്ത്രീകളെ കാണാതായതും മൃതദേഹം അഴുകി തിരിച്ചറിയാനാകാത്ത വിധത്തിലായതും കാരണമാണ് ഡി.എന്‍.എ പരിശോധന വേണ്ടി വന്നത്
ChuttuvattomAug 22, 2019, 7:37 AM IST
കോഴിക്കോട് ജില്ലയിലെ ഭൂവിനിയോഗം നിയന്ത്രിക്കണം, വിലങ്ങട് ദുരന്തം ശക്തമായ മഴയെ തുടര്‍ന്നെന്നും റിപ്പോര്‍ട്ട്
ജില്ലയിലെ പരിസ്ഥിതി ദുര്‍ബല മേഖകളില്‍ ഭൂവിനിയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് CWRDM നേതൃത്വത്തിലുളള സംഘത്തിന്റെ റിപ്പോര്‍ട്ട്.
KeralaAug 16, 2019, 10:38 AM IST
ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളിൽ തെരച്ചിൽ നിർത്തുന്നെന്ന് വ്യാജ പ്രചാരണം
പുത്തുമലയിലും കവളപ്പാറയിലും കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്
KeralaAug 15, 2019, 7:01 AM IST
ഉരുൾപൊട്ടലിന് വഴി വച്ചത് ഭൂവിനിയോഗത്തിലെ മാറ്റവും; നിര്‍ദ്ദേശങ്ങളുമായി വിദഗ്ധർ
സംസ്ഥാനത്തെ പശ്ചിമഘട്ടനിരകളിൽ 85 ഇടത്താണ് ഇത്തവണ ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിന്റെ തോത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾക്ക് ഭരണകൂടം ഊന്നൽ നല്‍കണമെന്നാണ് വിദഗ്ധ പക്ഷം.
KeralaAug 13, 2019, 9:58 PM IST
വയനാട്ടിലെ മഴക്കെടുതി: പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
പ്രളയാനന്തര പുനർനിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാണ് ഹുൽ ഗാന്ധിയുടെ കത്തിലെ പ്രധാന ആവശ്യം.
KeralaAug 13, 2019, 7:25 PM IST
ദുരന്തത്തിന് വഴിവച്ചത് മഴയുടെ പ്രവചനാതീതമായ മാറ്റമെന്ന് വിദഗ്ധർ; അനിയന്ത്രിതമായ പ്രകൃതി ചൂഷണവും വില്ലനായി
ഒരു മാസത്തില്‍ ലഭിക്കേണ്ട മഴ രണ്ടോ മൂന്നോ മണിക്കൂറില്‍ പെയ്തിറങ്ങുന്ന അവസ്ഥ. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും സ്ഥിതി വഷളാക്കിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ExplainerAug 13, 2019, 2:11 PM IST
ടെന്റില്‍ കല്ല് കാലാക്കിയ കട്ടില് മാത്രം ബാക്കി, എങ്ങോട്ട് പോകണമെന്നറിയാതെ മാനുഷയും കുടുംബവും
അച്ഛന്റെ വിരല്പിടിച്ചാണ് മാനുഷ താന്‍ പഠിക്കുന്ന കോഴിക്കോട് മാവൂര്‍ മണക്കാട് സ്കൂളിലെ ക്യാമ്പിലെത്തിയത്. തെരുവുസര്ക്കസുകാരനായ രാജു ക്യാമ്പില്‍ കുഴഞ്ഞുവീണ് മരിച്ചതോടെ എങ്ങോട്ട് പോകണമെന്നറിയാതെ സ്കൂളില്‍ തുടരുകയാണ് കുടുംബം.
KeralaAug 10, 2019, 10:19 AM IST
കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് കുറുകെ കൈകോര്‍ത്ത് മനുഷ്യര്‍, വീഡിയോ
മഴ തുടരുന്ന വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായി തുടരുന്നു. കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് കുറുകെ വടംകെട്ടി കൈകോര്‍ത്താണ് മൃതദേഹം പോലും പുറത്തെത്തിക്കുന്നത്.
KeralaAug 9, 2019, 7:36 PM IST
പെരിയാറും, നെടുമ്പാശ്ശേരിയും: മഴദുരിതം ആകാശകാഴ്ച
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. നേരത്തെ ഇന്ന് രാവിലെ ഒമ്പത് മണി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്നായിരുന്നും അറിയിപ്പ്. എന്നാല്‍, റണ്‍വേയില്‍ അടക്കം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മറ്റന്നാള്‍ വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മഴ മാറിയാൽ ഞായറാഴ്ച വൈകിട്ട് മൂന്നിനേ തുറക്കുകയുള്ളുവെന്നും സിയാൽ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം. വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കൽചോട്ടിൽ ജലവിതാനം ഉയർന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ചെങ്കൽചോട്ടിൽ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാൻ സിയാൽ തീരുമാനിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെയും പെരിയാറിന്റെ ഇന്നത്തെ ആകാശ ദൃശ്യങ്ങള്‍ നേവി ഡ്രോണ്‍ പകര്‍ത്തിയത്..
KeralaJul 21, 2019, 7:05 PM IST
സംസ്ഥാനത്ത് മഴക്കെടുതി; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരത്ത് നാലു ദിവസമായി തുടരുന്ന ശക്തമായ കടല്‍ക്ഷോഭത്തില്‍ വലിയതുറ അടക്കമുള്ള മേഖലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് ജില്ലയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.