Asianet News MalayalamAsianet News Malayalam
41 results for "

Rain In Oman

"
Oman on High Alert as Cyclone Shaheen approaches Oman flood formed at various placesOman on High Alert as Cyclone Shaheen approaches Oman flood formed at various places

ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; അതീവ ജാഗ്രതയില്‍ ഒമാന്‍, കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി

ഷഹീന്‍ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒമാനില്‍ കനത്ത ജാഗ്രത. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

pravasam Oct 3, 2021, 12:05 PM IST

Omani boy drowned to death in SoharOmani boy drowned to death in Sohar

ഒമാനിലെ സോഹാറിൽ കുട്ടി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

ഒമാനിലെ സൊഹാർ  വിലായത്തിൽ ആൺകുട്ടി മുങ്ങി മരിച്ചു. സോഹാറിൽ  തുടർച്ചയായി പെയ്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സ്വദേശി ബാലന്‍ മരിച്ചതെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

pravasam Aug 4, 2021, 1:29 PM IST

maintenance works underway in Oman after heavy rainmaintenance works underway in Oman after heavy rain

ഒമാനില്‍ കനത്ത മഴക്ക് ശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഒമാനില്‍ കഴിഞ്ഞ മൂന്നു ദിവസം തുടര്‍ച്ചയായി പെയ്ത മൂലം പ്രധാന റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതാകുകയും വാദികള്‍ കരകവിഞ്ഞൊഴുകിയതും കാരണം ധാരാളം കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. 

pravasam Jul 19, 2021, 10:46 PM IST

Missing person found dead in OmanMissing person found dead in Oman

ഒമാനില്‍ കനത്ത മഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെടുത്തു

ഒമാനിലെ കനത്ത മഴയില്‍ വാദിയിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. ബനീ ജാബിര്‍ ഏരിയയിലെ വാദിയില്‍ നിന്നാണ് സ്വദേശിയെ കാണാതായത്.

pravasam Jul 18, 2021, 8:45 PM IST

people evacuated to shelter centres due to rain omanpeople evacuated to shelter centres due to rain oman

ഒമാനില്‍ മഴ തുടരുന്നു; ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി

 ഒമാനില്‍ തുടര്‍ച്ചയായി പെയ്തു വരുന്ന മഴ മൂലം ജനവാസ കേന്ദ്രങ്ങളില്‍  ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു.

pravasam Jul 18, 2021, 8:47 AM IST

rescue operations going on to find four persons missing in heavy floods in omanrescue operations going on to find four persons missing in heavy floods in oman

ഒമാനിൽ വെള്ളപ്പാച്ചിലിൽ കാണാതായ നാല് പേർക്കായുള്ള തിരച്ചിൽ തുടരുന്നു

ഒമാനിൽ തെക്കൻ  ശർഖിയ ഗവര്‍ണറേറ്റിൽ  തയര്‍, ജലൻ ബാനി ബു അലി വിലായത്തുകളിലെ വാദികളിൽ കുടുങ്ങി  കാണാതായ നാല് പേർക്കായി തിരച്ചില്‍ തുടരുന്നു.

pravasam Jul 17, 2021, 6:06 PM IST

three missing in Waterlogging in omanthree missing in Waterlogging in oman

ഒമാനില്‍ മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നു പേരെ കാണാതായി

ഒമാനിലെ തെക്കുകിഴക്കന്‍ ഗവര്‍ണറേറ്റിലുണ്ടായ കാറ്റിലും മഴയിലും മൂന്നുപേരെ കാണാതായി.

pravasam Jul 17, 2021, 10:26 AM IST

Heavy rain reported at various parts of oman one death reportedHeavy rain reported at various parts of oman one death reported

ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു; വെള്ളപ്പാച്ചിലിൽ ഒരു മരണം

കഴിഞ്ഞ രണ്ടു ദിവസമായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ദാഖിലിയ ഗവര്‍ണറേറ്റിൽ സുമേയില്‍ വിലായത്തിൽ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ ഒരു വിദേശി മരണുപ്പെട്ടു. ജെ.സി.ബി ഓപ്പറേറ്ററിയാരുന്ന ഇദ്ദേഹത്തിന് ലാസ്‍ഗ് വാദി പ്രദേശത്ത് ജോലിക്കിടയിലാണ് അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

pravasam Jul 16, 2021, 9:13 PM IST

Possibility of deep depression Arabian Sea and rain in OmanPossibility of deep depression Arabian Sea and rain in Oman

ന്യൂനമര്‍ദ്ദം; ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

pravasam May 14, 2021, 11:44 AM IST

rain and wind expects in oman till mondayrain and wind expects in oman till monday

ഒമാനില്‍ തിങ്കളാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിലെ മുസാന്ദം ഗവര്‍ണറേറ്റിലും അല്‍ ഹാജര്‍ പര്‍വ്വതനിരകളിലും വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, മസ്‌കറ്റ്, തെക്കന്‍ ശര്‍ഖിയ എന്നിവടങ്ങളിലും ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം.

pravasam May 7, 2021, 7:06 PM IST

heavy rain and strong winds various parts of omanheavy rain and strong winds various parts of oman

ഒമാനിലെ ബാത്തിന മേഖലയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ നിർദ്ദേശവുമായി റോയൽ ഒമാൻ പോലീസ്

ഒമാനിലെ സഹാം, അൽ കബൂറ, അൽ സുവൈഖ്, അൽ സീബ് വിലായത്തുകളിൽ കനത്ത മഴയും ശക്തമായി വീശിയ കാറ്റും മൂലം നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കൃഷി സ്ഥലങ്ങളിലെ ഈന്തപ്പനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി  ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ഫാമുകൾ തകർന്ന് വളർത്തു മൃഗങ്ങൾ ചത്തു.

pravasam May 6, 2021, 8:25 AM IST

Rains cause severe damage in parts of OmanRains cause severe damage in parts of Oman

കനത്ത മഴയില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്‍ടങ്ങള്‍

ഒമാന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്‍ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വീടുകളുടെ ഭാഗങ്ങള്‍ തകരുകയും ചെയ്‍തു. വാദികള്‍ നിറഞ്ഞൊഴുകി. നിരവധി വാഹനങ്ങള്‍ തകരാറിലാവുകയും ചെയ്‍തു.

pravasam May 5, 2021, 3:49 PM IST

rain expected at various parts of oman authorities warnrain expected at various parts of oman authorities warn

ഒമാനിൽ കാറ്റിനും മഴയ്‍ക്കും സാധ്യത; ബുധനാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്

ഒമാനിൽ ബുധനാഴ്ച വരെ കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ മുതൽ രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തു തുടങ്ങിയിരുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് ഒമാൻ കാർഷിക- മൽസ്യ മന്ത്രാലയം മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. 

pravasam Dec 7, 2020, 7:38 PM IST

Scattered rainfall predicted over parts of OmanScattered rainfall predicted over parts of Oman

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ‍യ്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും മരഭൂമികളില്‍ മൂടല്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

pravasam Dec 2, 2020, 3:15 PM IST

Rain continues over several parts of omanRain continues over several parts of oman

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുന്നു.

pravasam Nov 15, 2020, 2:06 PM IST