Asianet News MalayalamAsianet News Malayalam
47 results for "

Rain Updates

"
Kerala Rain Southern Districts face heavy rainfall lower areas floodedKerala Rain Southern Districts face heavy rainfall lower areas flooded

Rain Updates| മഴ ദുരിതത്തിൽ തെക്കൻ കേരളം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്. രാത്രിയിൽ കാര്യമായി മഴ പെയ്ത മധ്യ, തെക്കൻ ജില്ലകളിൽ രാവിലെ മഴയ്ക്ക് കുറവ് വന്നു. അടുത്ത
മൂന്നു മണിക്കൂറിലും മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഏറ്റവും വലിയ മഴക്കെടുതി കുട്ടനാട്ടിലും പത്തനംതിട്ടയിലുമാണ്. 

Kerala Nov 15, 2021, 10:34 AM IST

Rain Updates two day alert in Kerala  train canceledRain Updates two day alert in Kerala  train canceled

Rain Updates | കേരളത്തില്‍ രണ്ട് ദിവസത്തേക്ക് മുന്നറിയിപ്പ്; കനത്തനാശം, ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം (Thiruvananthapuram) ജില്ലയുടെ തീര-മലയോരമേഖലകളില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴ (Heavy Rain) തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് (13.10.'21) റെഡ് അലർട്ടും നാളെ (14.10.'21) ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം - കന്യാകുമാരി റൂട്ടിൽ പന്ത്രണ്ട് തീവണ്ടികൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയുമായി മത്സ്യബന്ധനം നിരോധിച്ചു. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. 

Chuttuvattom Nov 13, 2021, 3:44 PM IST

new depression formed in bay of bengal seventh one in 43 daysnew depression formed in bay of bengal seventh one in 43 days

Rain Updates| ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; 43 ദിവസത്തിനിടെ ഇത് ഏഴാമത്തെ ന്യൂനമർദ്ദം

ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ  കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് (13 നവംബർ 2021) രാവിലെ 8.30 നാണ്  ന്യുനമർദ്ദം രൂപപ്പെട്ടത്. നവംബർ പതിനഞ്ചോടെ ഇത് അതി തീവ്ര ന്യൂനമർദ്ദമാകും. 

Kerala Nov 13, 2021, 12:43 PM IST

kerala rain updates kerala orange alert in three districtskerala rain updates kerala orange alert in three districts

Kerala Rains| മഴ ഭീതി കുറയുന്നു, മൂന്ന് ജില്ലകളിൽ മാത്രം ഓറഞ്ച് അലർട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നു

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യത.മറ്റ് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു.

Kerala Oct 20, 2021, 11:53 AM IST

kerala rain updates heavy rain alert in keralakerala rain updates heavy rain alert in kerala

ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്, ജാഗ്രതയിൽ കേരളം; ആലപ്പുഴയിൽ മടവീണ് 400 ഏക്കർ പാടശേഖരം നശിച്ചു

ആലപ്പുഴ ചെറുതന യിൽ 400 ഏക്കർ വരുന്ന തേവേരി പാടശേഖരത്തിൽ മട വീണു. രണ്ടാം കൃഷി പൂർണമായും നശിച്ചു.

Kerala Oct 20, 2021, 6:24 AM IST

Kerala Rains kerala rain updates yellow alert in 8 districts of keralaKerala Rains kerala rain updates yellow alert in 8 districts of kerala

Kerala Rains| ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്

പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.  ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  

Kerala Oct 19, 2021, 12:57 PM IST

heavy rain kerala live updatesheavy rain kerala live updates

Kerala Rains| ബുധനാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ഇടുക്കി ഡാം തുറന്നു

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമുകൾ ഓരോന്നായി തുറക്കുകയാണ്. ഇതിനകം സംസ്ഥാനത്തെ കക്കി, ഷോളയാർ, ചെറുതോണി ഡാമുകളാണ് തുറന്നത്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 

Kerala Oct 19, 2021, 12:08 AM IST

heavy rain kerala updatesheavy rain kerala updates

Kerala Rain Updates| കക്കി, ഷോളയാർ ഡാമുകൾ തുറന്നു; ഇടുക്കി, ഇടമലയാർ, പമ്പ നാളെ തുറക്കും; നദികൾ നിറഞ്ഞൊഴുകുന്നു

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമുകൾ ഓരോന്നായി തുറക്കുകയാണ്. ഇതിനകം സംസ്ഥാനത്തെ രണ്ട് അണക്കെട്ടുകൾ തുറന്നു. കക്കി, ഷോളയാർ ഡാമുകളാണ് തുറന്നത്. ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ നാളെ തുറക്കാനാണ് തീരുമാനം. ഇടമലയാർ രാവിലെ 6 മണിക്കും ഇടുക്കി 11 മണിക്കും തുറക്കും

Kerala Oct 16, 2021, 9:52 AM IST

rain updates october 13 2021rain updates october 13 2021

മഴയ്ക്ക് താല്ക്കാലിക ശമനം, വടക്കൻ കേരളത്തിൽ ആശ്വാസം; മൂന്നു ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

കാസർകോട് , കണ്ണൂർ , വയനാട് , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തൃശൂർ ,  എറണാകുളം ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട്. അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ടു ദിവസം കൂടി തുടരും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിനും സാധ്യതയുണ്ട്. 

Kerala Oct 13, 2021, 6:55 AM IST

chances of heavy rain in kerala october 1 2021chances of heavy rain in kerala october 1 2021

ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ആണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം

Kerala Oct 1, 2021, 12:25 AM IST

kerala rain updates sunday afternoonkerala rain updates sunday afternoon

ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു; കണ്ണൂർ പഴശ്ശി, തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമുകൾ നിറയുന്നു

കണ്ണൂരിൽ പഴശ്ശി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്.

Kerala May 16, 2021, 11:56 AM IST

rain updates in keralarain updates in kerala

സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത; മറ്റന്നാൾ രൂപപ്പെടുന്ന ന്യൂനമർദ്ദം ടൗട്ടെ ചുഴലിക്കാറ്റായേക്കും

മെയ്‌ 15 ഓടെ ലക്ഷദ്വീപ് ന് സമീപം  തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ്‌ 16 ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി ആയി മാറാൻ സാധ്യത.

Kerala May 12, 2021, 1:21 PM IST

Pettimudi Landslide search into 13th dayPettimudi Landslide search into 13th day

ഇനിയും കണ്ടെത്താനുള്ളത് ഒന്‍പത് പേരെ; പെട്ടിമുടിയിലെ തെരച്ചില്‍ പതിമൂന്നാം ദിവസത്തില്‍

മണ്ണിനടിയിലുള്ള മനുഷ്യശരീരങ്ങൾ കണ്ടെത്താനുള്ള റഡാർ സംവിധാനം തെരച്ചിലിൽ ഉപയോഗിക്കും. ഇതിനായി ചെന്നൈയിൽ നിന്നുള്ള നാലംഗ സംഘം എത്തിയിട്ടുണ്ട്. 

Kerala Aug 19, 2020, 7:08 AM IST

Kerala Rain Alert continue Says CM Pinarayi VijayanKerala Rain Alert continue Says CM Pinarayi Vijayan

മഴ കുറയുന്നു, ജലനിരപ്പ് താഴുന്നു; എങ്കിലും ജാഗ്രത തുടരണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

പൊതുവില്‍ സംസ്ഥാനത്ത് അപകടാവസ്ഥ കുറയുന്നു. എങ്കിലും ജാഗ്രത തുടരണം എന്ന് നിര്‍ദേശിച്ച് പിണറായി വിജയന്‍

Kerala Aug 10, 2020, 6:36 PM IST

kerala rain updateskerala rain updates

മഴയുടെ ശക്തി കുറഞ്ഞു, കൃഷിനാശവും വെള്ളക്കെട്ടും തുടരുന്നു; കാലവർഷക്കെടുതിയിൽ ഇന്ന് മൂന്ന് മരണം

പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിൽ ആശങ്ക കുറഞ്ഞെങ്കിലും പലയിടങ്ങളിലും വ്യാപക കൃഷിനാശവും വെള്ളക്കെട്ടും തുടരുകയാണ്. ഇന്ന് കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് പേരാണ് മരിച്ചത്. വടക്കൻകേരളത്തിലും മഴ മാറി നിൽക്കുകയാണ്. 

Kerala Aug 10, 2020, 1:30 PM IST