Raina

(Search results - 115)

Sunil Gavaskar

Cricket10, Jul 2020, 3:23 PM

സുനില്‍ ഗാവസ്‌കറിന് 71; ആശംസകളുമായി സച്ചിന്‍ മുതല്‍ നീണ്ടനിര

മുംബൈ: ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്ററും ലോകകപ്പ് ജേതാവും മുന്‍ നായകനുമായ സുനില്‍ ഗാവസ്‌കറിന്‍റെ 71-ാം ജന്‍മദിനമാണിന്ന്. ലോക ക്രിക്കറ്റില്‍ 10,000 ടെസ്റ്റ് റണ്‍സ് തികച്ച ആദ്യ താരം എന്നതടക്കം നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള സണ്ണിക്ക് ആശംസകള്‍ നേരുകയാണ് സച്ചിനടക്കമുള്ള പിന്‍ഗാമികളും ആരാധകരും.

Rahul Dravid

Cricket28, Jun 2020, 2:56 PM

അത്രത്തോളം ദീര്‍ഘവീക്ഷണമുള്ള ക്യാപ്റ്റനായിരുന്നു ദ്രാവിഡ്; ഉദാഹരണ സഹിതം വ്യക്തമാക്കി സുരേഷ് റെയ്‌ന

സൗരവ് ഗാംഗുലിയേക്കാളും ഇന്ത്യയെ സ്വാധീനിച്ച താരം ദ്രാവിഡാണെന്നാണ് ഗംഭീറിന്റെ പക്ഷം.

CSK Female

Cricket25, Jun 2020, 10:13 PM

ഇവരാണ് ചെന്നൈ സൂപ്പര്‍ 'ക്യൂന്‍സ്'

ഒരിടവേളയ്ക്കു ശേഷം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ഫേസ് ആപ്പ്. സ്ത്രീരൂപത്തിലേക്ക് മാറുന്ന പുരുഷന്മാരുടെ ചിത്രങ്ങളാണ് ഫേസ് ആപ്പില്‍ ഇപ്പോള്‍ പുതിയ ട്രെന്‍റ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ യുസ്‌വേന്ദ്ര ചാഹല്‍ രോഹിത് ശര്‍മയുടെ സ്ത്രീ രൂപത്തിലുള്ള ഫേസ് ആപ്പ് ചിത്രം പങ്കുവെച്ചാണ് ക്രിക്കറ്റ് ലോകത്തെ ട്രെന്‍ഡിന് തുടക്കമിട്ടത്.

dulquer salmaan apt for actor in biopic says suresh raina

Video Icon

Explainer14, Jun 2020, 4:27 PM

ജീവിതം സിനിമയായാല്‍ നായകനാരാകും? റെയ്‌നയുടെ മറുപടി വൈറല്‍

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സംഘടിപ്പിച്ച ഒരു ചോദ്യോത്തര സെക്ഷനും അതിൽ വന്ന മറുപടികളുമാണ് ഇപ്പോൾ വൈറൽ. റെയ്‌നയുടെ ജീവിതം സിനിമയാക്കിയാല്‍ സ്വന്തം വേഷത്തില്‍ ആര് അഭിനയിക്കണമെന്നാണ് എന്നായിരുന്നു ഒരു ചോദ്യം. റെയ്‌ന നിര്‍ദ്ദേശിച്ചത് രണ്ട് താരങ്ങളെ. ബോളിവുഡ് താരം ഷാഹിദ് കപൂറും മലയാളത്തിന്‍റെ പ്രിയ താരം ദുല്‍ഖർ സൽമാനെയും. ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ സമയം ചെലവഴിക്കാന്‍ പാചക പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നും റെയ്‌ന പറയുന്നു.

Laxman-Ojha

Cricket2, Jun 2020, 7:38 PM

അത്രയും ദേഷ്യത്തില്‍ ലക്ഷ്മണെ മുമ്പ് കണ്ടിട്ടില്ലെന്ന് റെയ്ന

ഓസ്ട്രേലിയക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് വിവിഎസ്‌ ലക്ഷ്മണ്‍. അതുകൊണ്ടുതന്നെ ലക്ഷ്മണെ ഓസ്ട്രേലിയക്കാര്‍ പോലും വെരി വെരി സ്പെഷല്‍ ലക്ഷ്മണായാണ് കാണുന്നത്. ഓസ്ട്രേലിയക്കെതിരായ 2010ലെ മൊഹാലി ടെസ്റ്റില്‍ ഇന്ത്യയെ ഒറ്റക്ക് ജയത്തിലേക്ക് നയിച്ച ലക്ഷ്മണിന്റെ ഐതിഹാസിക ഇന്നിംഗ്സിനെക്കുറിച്ച് തുറന്നുപറയുകയാണ് സഹതാരമായിരുന്ന സുരേഷ് റെയ്ന.

എം എസ് ധോണി- സുരേഷ് റെയ്ന

ഐപിഎല്‍ ആയാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആയാലും ധോണി പലപ്പോഴും റെയ്‌നയെ പിന്തുണച്ചിട്ടുണ്ട്. ഇക്കാര്യം അടുത്തിടെ യുവരാജ് സിംഗും വ്യക്തമാക്കിയിരുന്നു. റെയ്‌നയ്ക്ക് ധോണിയില്‍ നിന്ന് കിട്ടിയ പിന്തുണ മറ്റൊരു താരത്തിനും ലഭിച്ചിട്ടില്ലെന്നാണ് യുവരാജ് പറഞ്ഞത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. 2008ലെ പ്രഥമ ഐപിഎല്‍ സിഎസ്‌കെയിലെ ടീമംഗങ്ങളാണ് ഇരുവരും. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും റെയ്‌ന തന്നെ.

Cricket2, Jun 2020, 12:11 PM

ധോണി തിരിച്ചുവരുമോ..? ഉറ്റ സുഹൃത്തായ സുരേഷ് റെയ്‌ന മറുപടി പറയുന്നു

പുതിയ പല ഷോട്ടുകളും ധോണി കളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മനസില്‍ എന്തോയുണ്ടെന്നാണ് തനിക്കു തോന്നുന്നത്.

Harbhajan-Raina

Cricket1, Jun 2020, 9:09 PM

സച്ചിന്റെ 'ഡെസേര്‍ട്ട് സ്റ്റോം' കാണാന്‍ ക്ലാസ് കട്ട് ചെയ്തുവെന്ന് റെയ്ന; കള്ളം പൊളിച്ച് ഹര്‍ഭജന്‍

ഷാർജയിലെ മരുക്കാറ്റിനെയും ഓസ്ട്രേലിയയുടെ ബൗളിംഗിനെയും എതിരിട്ട് സച്ചിൻ ടെൻഡുൽക്കർ നേടിയ ‘ഡെസർട്ട് സ്റ്റോം’ സെഞ്ചുറി കാണാനായി സ്കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്തുവന്നുവെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്ന. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് സച്ചിന്റെ ഇന്നിംഗ്സ് കാണാനായി താന്‍ അവസാന രണ്ട് പീരിയഡ് ക്ലാസ് കട്ട് ചെയ്തതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ റെയ്ന വ്യക്തമാക്കിയിരുന്നു.

Raina and Dhoni

Other Sports25, May 2020, 10:27 PM

ഇന്ത്യന്‍ ക്രിക്കറ്റിലെ ഉറ്റ സുഹൃത്തുക്കള്‍; അവര്‍ ഇവരൊക്കെയാണ്

ആരൊക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അടുത്ത സുഹൃത്തുകള്‍..? ഗ്രൗണ്ടില്‍ ചില മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സച്ചിന്‍- ഗാംഗുലി, ദ്രാവിഡ്- ലക്ഷ്മണ്‍ എന്നിവരെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലുമുണ്ട് ചില അടുത്ത കൂട്ടുകാര്‍. രോഹിത്- ചാഹല്‍, ധോണി- റെയ്‌ന എന്നിവരെല്ലാം ഉദാഹണണങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ നാല് സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നറിയാം.

രവീന്ദ്ര ജഡേജയാണ് റോഡ്സിന്റെ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരം. ഇന്ത്യക്കായി 49 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ജഡേജ 36 ക്യാച്ചുകളെടുത്തിട്ടുണ്ട്. 165 ഏകദിനങ്ങളില്‍ 58 ക്യാച്ചുകളും 49 ടി20 മത്സരങ്ങളില്‍ 21 ക്യാച്ചുകളും ജഡേജ എടുത്തിട്ടുണ്ട്. ചില അസാമാന്യ ക്യാച്ചുകള്‍ ജഡേജ സ്വന്തമാക്കിയിട്ടുണ്ടെന്ന് റെയ്നയുമായുള്ള അഭിമുഖത്തില്‍ റോഡ്സ് പറഞ്ഞിരുന്നു.

Cricket25, May 2020, 8:24 PM

നമ്മളൊക്കെ വൃത്തിയില്ലാത്ത ഫീല്‍ഡര്‍മാര്‍, ജഡേജ അങ്ങനെയല്ല; താരത്തെ പുകഴ്ത്തി റോഡ്‌സ്

ഡൈവ് ചെയ്യുന്നതോ, സ്ലൈഡ് ചെയ്യുന്നതോയൊന്നും നിങ്ങള്‍ അധികം കണ്ടെന്നു വരില്ല. ജഡേജയ്ക്കു അതിന്റെ ആവശ്യമില്ല. അത്രത്തോളം വേഗം ജഡേജയ്ക്കുണ്ട്.

• সুরেশ রায়নার ছবি

Cricket24, May 2020, 5:02 PM

ജഡേജയോ കോലിയോ അല്ല; ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് റെയ്ന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്ന. സാക്ഷാല്‍ ജോണ്ടി റോഡ്ഡ് പോലും റെയ്നയെ ഒരിക്കല്‍ ഏറ്റവും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരായി കണക്കാക്കുന്നത് രവീന്ദ്ര ജഡേജയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയുമാണ്. ജഡേജയെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫീല്‍ഡര്‍മാരിലൊരാളായി ജോണ്ടി റോഡ്സ് പോലും അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

• ಕೊರೋನಾ ವೈರಸ್ ವಿರುದ್ಧದ ಹೋರಾಟಕ್ಕೆ ನೆರವು ನೀಡಿದ ಕ್ರಿಕೆಟಿಗ ಸುರೇಶ್ ರೈನಾ

Cricket24, May 2020, 11:22 AM

ജഡേജയോ കോലിയോ അല്ല; ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് റെയ്ന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്ന. സാക്ഷാല്‍ ജോണ്ടി റോഡ്ഡ് പോലും റെയ്നയെ ഒരിക്കല്‍ ഏറ്റവും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരായി കണക്കാക്കുന്നത് രവീന്ദ്ര ജഡേജയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയുമാണ്. ജഡേജയെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫീല്‍ഡര്‍മാരിലൊരാളായി ജോണ്ടി റോഡ്സ് പോലും അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

• Cricket23, May 2020, 11:00 PM

വിക്കറ്റിന് പിന്നില്‍ ധോണിക്കുള്ള കഴിവ് വേറെയാണ്; വെളിപ്പെടുത്തലുമായി റെയ്‌ന

അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അപ്രതീക്ഷിതമാണ്. 2015 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ തന്നെ ടോപ് ഓര്‍ഡറില്‍ ഇറക്കിയിരുന്നു.

Afridi-Harbhajan-Yuvraj Singh

Cricket18, May 2020, 11:48 AM

ഇന്ത്യാ വിരുദ്ധ പ്രസ്താവന; അഫ്രീദിയെ 'ബൗണ്ടറി' കടത്തി ഹര്‍ഭജനും യുവരാജും റെയ്നയും ധവാനും

പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ പാക് താരം ഷാഹിദ് അഫ്രീദിക്കെതിരെ തുറന്നടിച്ച് ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും, സുരേഷ് റെയ്നയും ശിഖര്‍ ധവാനും. കഴിഞ്ഞ ആഴ്ച പാക് അധീന കശ്മീരിലെത്തിയപ്പോഴാണ് അഫ്രീദി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയത്.

'ভারতীয় দলে তোমার ফিরে আসা উচিৎ',সুরেশ রায়নাকে বললেন রোহিত শর্মা

Cricket13, May 2020, 10:20 PM

ധോണി എപ്പോള്‍ തിരിച്ചുവരും..? റെയ്‌ന- രോഹിത് ചര്‍ച്ചയ്‌ക്കൊടുവില്‍ അതിനൊരു ഉത്തരമായി, ഇരുവരും പറയുന്നതിങ്ങനെ

കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി കളിച്ചത്. സെമിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായ ശേഷം ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

বোর্ড নির্বাচকদের একযোগে আক্রমণ করলেন সুরেশ রায়না ও ইরফান পাঠান

Cricket11, May 2020, 8:57 PM

വിരമിക്കാറാവുമ്പോള്‍ അങ്ങനെ പലതും തോന്നും;റെയ്നയുടെയും പത്താന്റെയും ആവശ്യം തള്ളി ബിസിസിഐ

ദേശീയ ടീമില്‍ കളിക്കാന്‍ ഇടയില്ലാത്തവര്‍ക്കും പ്രായം 30 കടന്നവര്‍ക്കും വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്ന സുരേഷ് റെയ്നയുടെും ഇര്‍ഫാന്‍ പത്താന്റെയും ആവശ്യം തള്ളി ബിസിസിഐ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് ഇരുവരും ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇരുവരുടെയും നിര്‍ദേശത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി താരങ്ങള്‍ രംഗത്തെത്തുയും ചെയ്തിരുന്നു.