Asianet News MalayalamAsianet News Malayalam
8 results for "

Rainfall In Kerala

"
October 2021 make all time record in rainfall in kerala IMD Data saidOctober 2021 make all time record in rainfall in kerala IMD Data said

കഴിഞ്ഞത് 120 വര്‍ഷത്തിനിടയില്‍ കൂടുതൽ മഴ ലഭിച്ച ഒക്ടോബർ; കണക്കുകള്‍ ഇങ്ങനെ

ഒക്ടോബർ ഒന്നു മുതല്‍ ഡിസംബർ അവസാനം വരെയുള്ള തുലാവർഷ സീസണിൽ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 491.6 എംഎം ആണ്. എന്നാൽ ഒക്ടോബർ അവസാനിക്കുന്നതിനു മുൻപ് തന്നെ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു

Science Nov 1, 2021, 7:43 PM IST

what is main reason for hevy rain continue to lash Keralawhat is main reason for hevy rain continue to lash Kerala

ഗതിമാറിയ ന്യൂനമര്‍ദ്ദം മുതല്‍, ലഘുമേഘ സ്ഫോടനം വരെ; പ്രളയസമാനമായ സാഹചര്യമുണ്ടാക്കിയ മഴയ്ക്ക് പിന്നില്‍

രാവിലെ ആറു മണിക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഇടയില്‍ പെയ്തത് കൊടും മഴയായിരുന്നു. ഇടുക്കി, കോട്ടയം ജില്ലയിലെ ചില മഴമാപിനികളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക് മാത്രം ഇത് തെളിയിക്കും.

Science Oct 17, 2021, 9:32 AM IST

Monsoon break leads to weak rain in Kerala expects heavy rainfall in end of julyMonsoon break leads to weak rain in Kerala expects heavy rainfall in end of july

ഇപ്പോൾ 'മൺസൂൺ ബ്രേക്ക്'; ജൂലൈ അവസാനത്തോടെ മഴ ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷ

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസങ്ങളിലൊന്നാണ് കടന്നു പോയത്. 39 വർഷത്തിനിടയിൽ ഏറ്റവും മഴക്കുറവുണ്ടായ മൂന്നാമത്തെ ജൂൺ മാസമാണ് കഴിഞ്ഞത്

Kerala Jul 1, 2021, 4:02 PM IST

heavy rain in kerala six districts yellow alertheavy rain in kerala six districts yellow alert

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് മുതൽ 16-ാം തിയതി വരെയാണ് വിവിധ ജില്ലകളില്‍ അലർട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലർട്ടായിരിക്കും.

Kerala Apr 12, 2021, 1:36 PM IST

Heavy Rainfall in Kerala  Many places on High AlertHeavy Rainfall in Kerala  Many places on High Alert
Video Icon

സംസ്ഥാനത്ത് വ്യാപക മഴ; ഇടുക്കിയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. ഈ സീസണിൽ ആദ്യമായാണ് സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്നത്. 

Kerala May 29, 2020, 5:48 PM IST

Mananthavadi receives record rainfall on ThursdayMananthavadi receives record rainfall on Thursday

വ്യാഴാഴ്ച മാനന്തവാടിയില്‍ പെയ്തത് 259 മില്ലി മീറ്റര്‍; വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും പെരുമഴ

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  

Kerala Aug 9, 2019, 7:10 AM IST

power crisis is coming after low rainfall in keralapower crisis is coming after low rainfall in kerala

മഴ കുറഞ്ഞു; വൈദ്യുതോല്‍പാദനം പ്രതിസന്ധിയില്‍

തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്. മഴലഭ്യത കുറഞ്ഞതോടെ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി താണു.

Oct 26, 2016, 12:33 PM IST

drought threat in keraladrought threat in kerala

കേരളം കൊടും വരള്‍ച്ചയിലേക്ക് ? സ്ഥിതി ഗുരുതരമാകുമെന്ന് വിദഗ്ദര്‍

കാലവര്‍ഷം ചതിച്ചതോടെ കേരളത്തില്‍ ഇത്തവണ പെയ്ത മഴയില്‍ റെക്കോര്‍ഡ് കുറവ്.  സാധാരണ കിട്ടേണ്ടതില്‍ നിന്നും 34 ശതമാനം മഴ കുറഞ്ഞെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ദുര്‍ബ്ബലമായ കാലവര്‍ഷം കേരളത്തെ കൊടും വരള്‍ച്ചയിലേക്ക് നയിക്കുമോ എന്നാണ് ആശങ്ക.

Oct 1, 2016, 7:16 AM IST