Asianet News MalayalamAsianet News Malayalam
412 results for "

Rains

"
Alert issued as heavy rains fall reported in UAE residents told to avoid mountains and valleysAlert issued as heavy rains fall reported in UAE residents told to avoid mountains and valleys

UAE weather: യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ; പര്‍വത പ്രദേശങ്ങളിലേക്കും താഴ്‍വരകളിലേക്കും യാത്ര വേണ്ട

യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്‍ച രാവിലെ മുതല്‍ മഴ തുടരുന്നും. രാജ്യത്ത് അടുത്ത ഏതാനും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് എല്ലായിടങ്ങളിലും യെല്ലോ അലെര്‍ട്ടും കനത്ത മഴ ലഭിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

pravasam Jan 16, 2022, 3:02 PM IST

Classes suspended in Oman due to forecast of heavy rainsClasses suspended in Oman due to forecast of heavy rains

Classes suspended : ഒമാനില്‍ കനത്ത മഴക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയ്ക്ക് (heavy rain)സാധ്യത ഉള്ളതിനാല്‍ മുസന്ദം, വടക്കന്‍ ത്ത് അല്‍ ബത്തിന, തെക്കന്‍  അല്‍ ബത്തിന, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദഖിലിയ, മസ്‌കറ്റ്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് എന്നീ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്നു  മസ്‌കത്ത്, തെക്കന്‍  അല്‍ ഷര്‍ഖിയ, അല്‍-ബാത്തിന ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

pravasam Jan 3, 2022, 11:44 PM IST

Ponmudi Tourist Center will be open from WednesdayPonmudi Tourist Center will be open from Wednesday

Ponmudi Hill station : പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ബുധനാഴ്ച മുതല്‍ തുറക്കും

പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം(Ponmudi Hill station)  ബുധനാഴ്ച മുതല്‍  സഞ്ചാരികൾക്കു വേണ്ടി നിയന്ത്രണ വിധേയമായി  തുറന്നു നല്‍കും. കൊവിഡ് (Covid)സാഹചര്യവും, കനത്ത മഴയില്‍ റോഡ് തകർന്നത്  മുലവും   പൊൻമുടി  അടച്ചിട്ടിരിക്കുകയായിരുന്നു. 

Chuttuvattom Jan 1, 2022, 10:41 PM IST

Kokkayar panchayat unable to rehabilitate those who lost their houses due to rainsKokkayar panchayat unable to rehabilitate those who lost their houses due to rains

Kokkayar Rehabilitation : ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ എങ്ങുമെത്താതെ പുനരധിവാസം, ദുരിത ജീവിതം

ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ പുനരധിവാസം എങ്ങുമെത്തിയില്ല, ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരന്പര തുടരുന്നു. കരകയറാതെ കൊക്കയാർ....

Kerala Dec 23, 2021, 8:34 AM IST

Extreme heat after rains and floods in AlappuzhaExtreme heat after rains and floods in Alappuzha

Extreme Heat in Alappuzha : മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കൊടും ചൂട്, വെന്തുരുകി ആലപ്പുഴ

അടുത്ത ദിസങ്ങളിലും മഴ വിട്ടു നിൽക്കാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് ആലപ്പുഴ (35.4 Oc)യിലാണ്...

Chuttuvattom Dec 22, 2021, 4:08 PM IST

kerala rain alert december 5th 2021 7 districts yellow alertkerala rain alert december 5th 2021 7 districts yellow alert

Rain Alert : ജവാദ്: കേരളത്തിലും ഇന്ന് മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.  മലയോര മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണം

 

Kerala Dec 5, 2021, 12:35 AM IST

Kerala rains: House in danger due to  landslide in MalayinkeezhKerala rains: House in danger due to  landslide in Malayinkeezh

50 അടി ഉയരുമുള്ള കോണ്‍ക്രീറ്റ് ഭിത്തി നിലംപൊത്തി; 40ലക്ഷം രൂപയുടെ വീട് അപകടാവസ്ഥയില്‍

ഒന്നര വര്‍ഷം മുമ്പാണ് പ്രവാസിയായ ചാക്കോ മൂന്ന് സെന്റ് സ്ഥലവും ഇരുനില വീടും 40 ലക്ഷം രൂപക്ക് സ്വന്തമാക്കിയത്. എന്നാല്‍ ഒറ്റരാത്രി കൊണ്ട് ഇവരുടെ സ്വപ്‌നം തകര്‍ന്നു.
 

Chuttuvattom Nov 30, 2021, 7:48 AM IST

chance for kerala rain alert yellow alert in 12 districtschance for kerala rain alert yellow alert in 12 districts

Kerala Rains : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണ മഴയ്ക്ക് സാധ്യത സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.

Kerala Nov 29, 2021, 1:27 PM IST

heavy rain in trivandrumheavy rain in trivandrum

Kerala Rain : തിരുവനന്തപുരത്ത് കനത്ത മഴ, വെള്ളക്കെട്ട്; സംസ്ഥാനത്ത് രാത്രി വൈകിയും വ്യാപക മഴയ്ക്ക് സാധ്യത

നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. 

Kerala Nov 28, 2021, 9:31 PM IST

Rain alert in kerala yellow alert in 12 districtsRain alert in kerala yellow alert in 12 districts

Kerala Rains : അതിശക്തമായ മഴക്ക് സാധ്യത, 12 ജില്ലകളിൽ യെല്ലോ അലർട്ട്, രാത്രിയിൽ മഴ ശക്തമാകും

കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.

Kerala Nov 28, 2021, 5:52 PM IST

chance for kerala rain alert yellow alert in 12 districtschance for kerala rain alert yellow alert in 12 districts

Kerala Rains : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Nov 28, 2021, 12:56 PM IST

cyclonic circulation in arabian sea, chance for heavy rain in keralacyclonic circulation in arabian sea, chance for heavy rain in kerala

Kerala Rains : ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും

ഇടുക്കിയിൽ ഓറഞ്ച് അലർട്ടും സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്

Kerala Nov 28, 2021, 12:36 AM IST

rain is likely to continue today yellow alert in twelve districtsrain is likely to continue today yellow alert in twelve districts

Kerala Rain : ഇന്നും മഴ തുടർന്നേക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത.

Kerala Nov 27, 2021, 7:28 AM IST

holiday for educational institutions in thiruvananthapuram district saturday due to rainholiday for educational institutions in thiruvananthapuram district saturday due to rain

Kerala Rain : തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ  ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

Kerala Nov 27, 2021, 12:42 AM IST

Kerala to experience heavy rain till November 29Kerala to experience heavy rain till November 29

Kerala rains : ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി: തമിഴ്നാട്ടിലും കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത

ഇതുവരെ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. 

India Nov 26, 2021, 2:55 PM IST