Asianet News MalayalamAsianet News Malayalam
22 results for "

Rains Continue

"
heavy rain in trivandrumheavy rain in trivandrum

Kerala Rain : തിരുവനന്തപുരത്ത് കനത്ത മഴ, വെള്ളക്കെട്ട്; സംസ്ഥാനത്ത് രാത്രി വൈകിയും വ്യാപക മഴയ്ക്ക് സാധ്യത

നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. 

Kerala Nov 28, 2021, 9:31 PM IST

Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30

Andhra Rains | ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു; മരണം 30 ആയി

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. 

India Nov 21, 2021, 9:12 AM IST

heavy rains continue in andhra pradeshheavy rains continue in andhra pradesh

Andhra Rains| ആന്ധ്രയിൽ കനത്ത മഴ തുടരുന്നു; ബസുകൾ ഒഴുക്കിൽപ്പെട്ട് 12 മരണം, 18 പേരെ കാണാതായി

കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് ദാരുണസംഭവം ഉണ്ടായത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്.

India Nov 19, 2021, 9:37 PM IST

9 people killed as house collapses in Vellore Tamil Nadu heavy rains continue in state9 people killed as house collapses in Vellore Tamil Nadu heavy rains continue in state

Tamilnadu rain live updates| തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് 9 മരണം

മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അ‌‌‌ഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

India Nov 19, 2021, 1:31 PM IST

weather alert dams open in keralaweather alert dams open in kerala

സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്നു; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട്

കക്കി, ഷോളയാർ ഡാമ്മുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാർ ഡാം ഷട്ടറുകൾ 10 മണിയോടെയുമാണ് തുറക്കുക.

Kerala Oct 18, 2021, 9:09 AM IST

water level rises orange alert in idukki damwater level rises orange alert in idukki dam

ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലർട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി, കക്കി അണക്കെട്ട് തുറക്കും

കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂർ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. അണക്കെട്ടിലെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തുക.

Kerala Oct 18, 2021, 7:15 AM IST

cm advices caution as rains continue in most districtscm advices caution as rains continue in most districts

മഴക്കെടുതി; അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്നും അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും മുഖ്യമന്ത്രിയുടെ സന്ദേശം. .

Kerala Oct 16, 2021, 1:28 PM IST

heavy rains continue in keralaheavy rains continue in kerala

ചക്രവാതച്ചുഴി:വടക്കൻ കേരളത്തിൽ കനത്ത മഴ; കോഴിക്കോടും തൃശൂരും രൂക്ഷം, 6 ജില്ലയിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത

തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ  മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Kerala Oct 2, 2021, 10:29 PM IST

gulab effect, heavy rains continues in keralagulab effect, heavy rains continues in kerala

​ഗുലാബ് എഫക്ട്; കേരളത്തിൽ ശക്തമായ മഴ തു‌ടരുന്നു

ഗുലാബിൻ്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ സെപ്തംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമായിരിക്കും. അത് ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്

Kerala Sep 28, 2021, 8:07 AM IST

rain continues in kerala yellow alert in nine districtsrain continues in kerala yellow alert in nine districts

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിന് വിലക്ക്

താഴ്ന്ന പ്രദേശങ്ങളിലും, നദീ തീരങ്ങളിലും, ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Kerala Aug 8, 2021, 6:55 AM IST

kerala rain updates sunday afternoonkerala rain updates sunday afternoon

ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു; കണ്ണൂർ പഴശ്ശി, തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമുകൾ നിറയുന്നു

കണ്ണൂരിൽ പഴശ്ശി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്.

Kerala May 16, 2021, 11:56 AM IST

Heavy rains continues kerala yellow alert seven districtsHeavy rains continues kerala yellow alert seven districts

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തെക്കുകിഴക്കൻ അറബിക്കടലിൽ നാളെ പുതിയ ന്യൂനമർ‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ശനിയാഴ്ചയോടെ ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മർദ്ദമാകുമെന്നാണ് വിലയിരുത്തൽ. ഇടിയോട് കൂടി കനത്തമഴയ്ക്കാണ് സാധ്യത. കിഴക്കൻ കാറ്റ് ശക്തമാകുകയും ചെയ്യും

Kerala Nov 18, 2020, 5:55 AM IST

Heavy rains continues kerala yellow alert in seven districtsHeavy rains continues kerala yellow alert in seven districts

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമായി തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 

Kerala Nov 17, 2020, 3:53 PM IST

Heavy rains continues kerala, six districts have yellow alertHeavy rains continues kerala, six districts have yellow alert

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Kerala Nov 17, 2020, 12:24 AM IST

Rain continues over several parts of omanRain continues over several parts of oman

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുന്നു.

pravasam Nov 15, 2020, 2:06 PM IST