Asianet News MalayalamAsianet News Malayalam
17 results for "

Raj Kumar

"
raj kumar rao appreciates joju georgeraj kumar rao appreciates joju george

എന്തൊരു പ്രകടനമെന്ന് രാജ്കുമാര്‍ റാവു; നായാട്ടിന് കിട്ടിയ തന്റെ ആദ്യ അവാര്‍ഡെന്ന് ജോജു ജോർജ്

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായട്ടിലെ അഭിനയത്തിന് ജോജു ജോര്‍ജിനെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. രാജ്കുമാർ തനിക്ക് അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച്  ജോജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് നായാട്ടിനായി ലഭിച്ച ആദ്യ അവാര്‍ഡാണിതെന്ന് ജോജു മെസേജ് പങ്കുവെച്ച് പറഞ്ഞു.

Movie News May 14, 2021, 9:02 PM IST

Nedumkandam custody death cbi notice to former spNedumkandam custody death cbi notice to former sp

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ്; മുൻ എസ്പിക്ക് സിബിഐ നോട്ടീസ്

 കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്പിക്കുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം തെളിവ് ലഭിച്ചാൽ നിയമ പ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സിബിഐ അറിയിച്ചു.

Kerala Aug 10, 2020, 3:53 PM IST

nedumkandam custody murder case cbi begins probenedumkandam custody murder case cbi begins probe

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ്: സിബിഐ അന്വേഷണം തുടങ്ങി

അന്വേഷണസംഘം നെടുങ്കണ്ടം സ്റ്റേഷനിലും പീരുമേട് സബ് ജയിലിലുമെത്തി തെളിവെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‍പി സുരീന്ദർ ദില്ലോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം അന്വേഷിക്കുന്നത്. 

Kerala Jan 29, 2020, 8:32 PM IST

SC sends UP man to 6-month jail for diluting milk 24 years agoSC sends UP man to 6-month jail for diluting milk 24 years ago

പാലിൽ വെള്ളം ചേർത്ത് വിറ്റു; പാൽക്കാരന് സുപ്രീം കോടതിയുടെ കനത്ത ശിക്ഷ

ആരോഗ്യത്തിന് ദോഷകരമല്ലെങ്കിലും നിലവാരമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി. പബ്ലിക് അനലിസ്റ്റ് നടത്തിയ 1995 നവംബർ മാസത്തിലെ പരിശോധനയിൽ രാജ്‌കുമാർ വിറ്റ പാലിൽ 4.6 ശതമാനം മിൽക് ഫാറ്റും, 7.7 ശതമാനം മിൽക് സോളിഡ് നോൺ ഫാറ്റുമായിരുന്നു. 8.5 ശതമാനമാണ് നോൺ ഫാറ്റ് വേണ്ടത്.

crime Oct 5, 2019, 10:42 AM IST

cbi probe on nedumkandam custodial deathcbi probe on nedumkandam custodial death
Video Icon

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതക കേസ് സിബിഐ അന്വേഷിക്കും


സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

Kerala Aug 14, 2019, 2:40 PM IST

nedumkandam custodial death repostmortem reportnedumkandam custodial death repostmortem report
Video Icon

രാജ്കുമാറിന്റെ ശരീരത്തില്‍ കാലുകള്‍ ബലമായി അകത്തിയാലുണ്ടാകുന്ന പരിക്കുകളെന്ന് കണ്ടെത്തല്‍

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ വഴിത്തിരിവ്. 

Kerala Jul 29, 2019, 7:41 PM IST

NEDUMKANDAM CASE RE POSTMORTEM OF RAJ KUMAR TODAYNEDUMKANDAM CASE RE POSTMORTEM OF RAJ KUMAR TODAY

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് റീ പോസ്റ്റുമോർട്ടം ചെയ്യും

ആദ്യ പോസ്റ്റുമോർട്ടത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്നും ഇത് കേസിനെ തന്നെ ബാധിക്കുമെന്നാണ് ജുഡീഷ്യൽ കമ്മീഷന്റെ വിമർശനം. ന്യുമോണിയ മൂലമാണ് രാജ് കുമാർ മരിച്ചതെന്നാണ് ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ മറ്റ് സാഹചര്യ തെളിവുകൾ ഇതല്ല സൂചിപ്പിക്കുന്നത്. 

Kerala Jul 29, 2019, 6:01 AM IST

Defendant's confession in nedungandam custodial deathDefendant's confession in nedungandam custodial death
Video Icon

രാജ്‌കുമാറിനെ മണിക്കൂറുകളോളം മർദ്ദിച്ചതായി പ്രതികളുടെ കുറ്റസമ്മതം

രാജ്‌കുമാറിനെ തങ്ങൾ മർദ്ദിച്ചതായി നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ രണ്ടും മൂന്നും പ്രതികളുടെ കുറ്റസമ്മതം. രാജ്‌കുമാറിനെ അന്യായമായാണ് കസ്റ്റഡിയിൽ വച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

Kerala Jul 9, 2019, 12:29 PM IST

Rishiraj Singh ordered for investigation against jail officialsRishiraj Singh ordered for investigation against jail officials

നെടുങ്കണ്ടം കസ്റ്റഡി മരണം: ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി ഋഷിരാജ് സിംഗ്

പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയിലധികൃതർ കൃത്യസമയത്ത് രാജ്‍കുമാറിന് ചികിത്സ ...

Kerala Jul 1, 2019, 7:22 PM IST

human rights commission sought autopsy report of raj kumarhuman rights commission sought autopsy report of raj kumar

നെടുങ്കണ്ടം കസ്റ്റഡി മരണം; റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍

രാജ്‍കുമാറിന്‍റെ മരണകാരണം ആന്തരിക മുറിവാണെന്ന പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ പുതിയ നടപടി. 

Kerala Jul 1, 2019, 5:46 PM IST

allegation against police in nedungandam loan fraud caseallegation against police in nedungandam loan fraud case
Video Icon

നടന്നത് കോടികളുടെ തട്ടിപ്പ്; പൊലീസിന്റെ കള്ളക്കളികൾ പുറത്ത്

നെടുങ്കണ്ടത്ത് നടന്ന കോടികളുടെ വായ്പാതട്ടിപ്പിനെ നിസാരവൽക്കരിക്കാൻ പൊലീസ് ശ്രമിച്ചതായി ആരോപണം. വായ്പാതട്ടിപ്പിലെ വമ്പന്മാരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 
 

Kerala Jun 29, 2019, 2:22 PM IST

ramesh chennithala visits raj kumar's homeramesh chennithala visits raj kumar's home
Video Icon

യുവാവ് കൊല്ലപ്പെട്ട സംഭവം; കസ്റ്റഡി മർദ്ദനമാണ് കാരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട യുവാവിന്റെ വീട്ടിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി. സംഭവത്തിൽ കോൺഗ്രസ് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുകയാണ്. 
 

Kerala Jun 29, 2019, 9:34 AM IST

family of rajkumar says they have no complaint against cpimfamily of rajkumar says they have no complaint against cpim

സിപിഎം ഭീഷണിപ്പെടുത്തിയില്ലെന്ന് രാജ്കുമാറിന്‍റെ കുടുംബം: മരണം പൊലീസ് മര്‍ദ്ദനം മൂലം

ഒരു പാര്‍ട്ടിക്കാരും ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ല. എല്ലാ പാര്‍ട്ടിക്കാരും ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഭര്‍ത്താവിന്‍റെ മരണത്തില്‍ സംശയമുണ്ട്. 

Kerala Jun 28, 2019, 2:39 PM IST

custody death case cpim local members threatens familycustody death case cpim local members threatens family
Video Icon

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുന്നെന്ന് ബന്ധുവിന്റെ പരാതി

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന മരിച്ച രാജ്കുമാറിന്റെ കുടുംബം. 

Kerala Jun 28, 2019, 9:32 AM IST