Asianet News MalayalamAsianet News Malayalam
96 results for "

Rajamouli

"
Rajamouli reveals RRR Interval scene shooting costed 75 lakh per dayRajamouli reveals RRR Interval scene shooting costed 75 lakh per day

RRR Movie : 65 ദിവസത്തെ ഷൂട്ട്, പ്രതിദിനം ചെലവായത് 75 ലക്ഷം;'ആർആർആർ' ഇടവേള സീക്വൻസിനെ കുറിച്ച് രാജമൗലി

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ (SS Rajamouli) ബ്രഹ്മാണ്ഡ ചിത്രമാണ് 'ആർആർആർ'(RRR Movie). ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ ഇടവേള രംഗം ഷൂട്ട് ചെയ്യാൻ ചെലവായ തുക വെളിപ്പെടുത്തുകയാണ് രാജമൗലി. 'ദി ക്വിന്റി'ന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

Movie News Jan 3, 2022, 1:36 PM IST

asianet comedy stars season 3 new year special episode ss rajamouli ram charan ntr dileepasianet comedy stars season 3 new year special episode ss rajamouli ram charan ntr dileep

Comedy stars new year episode : കോമഡി സ്റ്റാര്‍സ് വേദിയില്‍ ഇന്ന് 'ആര്‍ആര്‍ആര്‍' ടീമും ദിലീപും

ഒപ്പം ദിലീപും നാദിര്‍ഷയും ബിഗ് ബോസ് താരങ്ങളും

Movie News Jan 1, 2022, 6:48 PM IST

Rajamouli speaks about film RRR and upcoming projectsRajamouli speaks about film RRR and upcoming projects

Rajamouli Interview : 'മഹാഭാരത'ത്തില്‍ ആരൊക്കെ, 'ബാഹുബലി 3' പ്രതീക്ഷിക്കാമോ?, മറുപടിയുമായി എസ് എസ് രാജമൗലി

രാജമൗലി (Rajamouli) സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ആര്‍ആറി'നായുള്ള (RRR) കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രാജമെമ്പാടും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിലാണ് രാജമൗലിയും സംഘവും. ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'ബാഹുബലി'യുടെ മൂന്നാം ഭാഗത്തെ സാധ്യതയെ കുറിച്ചും രാജമൗലി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 
 

Movie News Jan 1, 2022, 4:25 PM IST

rrr release ss rajamouli says no change january 7rrr release ss rajamouli says no change january 7

RRR release date : രാജമൗലിയുടെ 'ആര്‍ആര്‍ആറും' റിലീസ് മാറ്റുമോ? ഔദ്യോഗിക പ്രതികരണം

നേരത്തെ പലകുറി റിലീസ് തീയതി മാറ്റിയ ചിത്രം

Movie News Dec 29, 2021, 12:50 PM IST

Rajamouli Thanks Pawan Kalyan For Changing his film Bheemla Nayak ReleaseRajamouli Thanks Pawan Kalyan For Changing his film Bheemla Nayak Release

RRR Movie : തെലുങ്ക് 'അയ്യപ്പനും കോശി'ക്കും നന്ദി പറഞ്ഞ് എസ് എസ് രാജമൗലി

രാജമൗലി (Rajamouli)സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ആര്‍ആറി'നായുള്ള ( RRR) കാത്തിരിപ്പിലാണ് എല്ലാവരും. ജനുവരി ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ ട്രെയിലറടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പവൻ കല്യാണിന്റെ ചിത്രം റിലീസ് മാറ്റിവെച്ചതിന് നന്ദി പറയുകയാണ് രാജമൗലി.

Movie News Dec 22, 2021, 9:42 PM IST

priyadarshan compares marakkar budget with baahubali and steven spielberg moviespriyadarshan compares marakkar budget with baahubali and steven spielberg movies

Priyadarshan about Marakkar : 'ചുരുങ്ങിയ ബജറ്റില്‍ ഞങ്ങള്‍ മത്സരിക്കേണ്ടിയിരുന്നത് സ്‍പില്‍ബര്‍ഗിനോടായിരുന്നു'

ചുരുങ്ങിയ ബജറ്റില്‍ ചില വന്‍ ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട് സ്‍പില്‍ബര്‍ഗ്

Movie News Dec 21, 2021, 5:31 PM IST

Salman Khan announces Bajrangi Bhaijaan 2 written by S S Rajamouli fatherSalman Khan announces Bajrangi Bhaijaan 2 written by S S Rajamouli father

Bajrangi Bhaijaan 2 : സല്‍മാന്‍ ഖാന്‍റ ‘ബജ്‌രംഗി ഭായ്ജാന്‍ 2' വരുന്നു; തിരക്കഥ ഒരുക്കുന്നത് രാജമൗലിയുടെ പിതാവ്

ബോളിവുഡ് താരം സൽമാൻ ഖാന്റെ(Salman Khan) ഹിറ്റ് ചിത്രം ‘ബജ്‌രംഗി ഭായിജാന്റെ’ രണ്ടാം ഭാ​ഗം(Bajrangi Bhaijaan 2) വരുന്നു. രാജമൗലി( Rajamouli) ചിത്രം ആര്‍ആര്‍ആറിന്റെ പ്രീ-റിലീസ് പ്രോഗ്രാമിനിടയിലാണ് രണ്ടാം ഭ​ഗത്തെ കുറിച്ച് സല്‍മാന്‍ പ്രഖ്യാപിച്ചത്. എസ്. എസ്. രാജമൗലിയുടെ പിതാവ് കെ. വി. വിജയേന്ദ്ര പ്രസാദാണ് രണ്ടാം ഭാഗം എഴുതുന്നത്.

Movie News Dec 20, 2021, 9:40 AM IST

Ranbir Kapoor starrer film Brahmastra Part One Shiva Presented by S S Rajamouli in MalayalamRanbir Kapoor starrer film Brahmastra Part One Shiva Presented by S S Rajamouli in Malayalam

Brahmastra presented by S S Rajamouli : 'ബ്രഹ്‍മാസ്‍ത്ര' മലയാളത്തില്‍ അവതരിപ്പിക്കാൻ എസ് എസ് രാജമൗലി

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അടക്കം നീണ്ടത്. ഇപോഴിതാ 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രം റിലീസിന് തയ്യാറായി പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Dec 18, 2021, 12:25 PM IST

SS Rajamouli Opens Up Make Movie With Mohanlal And MammoottySS Rajamouli Opens Up Make Movie With Mohanlal And Mammootty

SS Rajamouli : മോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് സിനിമ ചെയ്യുമോ ? രാജമൗലിയുടെ മറുപടി

ന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് എസ് എസ് രാജമൗലി(SS Rajamouli). ദേശം ഭാഷാ വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ സിനിമയ്ക്കായി നിരവധി പേരാണ് കാത്തിരിക്കുന്നത്. നിലവിൽ ആർആർആർ(rrr movie) എന്ന ചിത്രമാണ് രാജമൗലിയുടേതായി പുറത്തുവരാനിരിക്കുന്നത്.  രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ആലിയ ഭട്ടാണ്. 2022 ജനുവരി 7ന് സിനിമ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ചും താരരാജാക്കന്മാരായ മമ്മൂട്ടിയെയും(mammootty) മോഹൻലാലിനെയും(mohanlal) കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

Movie News Dec 12, 2021, 8:33 PM IST

SS Rajamouli rrr movie trailer out nowSS Rajamouli rrr movie trailer out now

RRR Trailer : 'പുലിയെ പിടിക്കണമെങ്കിൽ വേട്ടക്കാരൻ വേണം'; ദൃശ്യവിസ്മയമൊരുക്കി ‘ആർആർആർ’ ട്രെയിലർ

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടി ചിത്രമാണ് രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) (RRR) . ബാഹുബലിക്ക് ശേഷം രാജമൗലി(SS Rajamouli) ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന് കാരണം. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Trailer Dec 9, 2021, 11:53 AM IST

Rajamouli new film rrr trailer release announcement videoRajamouli new film rrr trailer release announcement video

RRR Movie : 'ആര്‍ആര്‍ആര്‍' ട്രെയിലര്‍ റിലീസ് അനൗൺസ്‍മെന്റ് വീഡിയോ

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ (Rajamouli) 'ആര്‍ആര്‍ആര്‍' (RRR). 'ബാഹുബലി'യെന്ന ബ്രഹ്‍മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ആകാംക്ഷകള്‍ക്ക് കാരണം. 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ നിറയുകയാണ്. ഇപോഴിതാ 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ ട്രെയിലര്‍ ഒമ്പതിനാണ് റിലീസ് എന്ന് അറിയിച്ച് അനൗൺസ്‍മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Dec 8, 2021, 12:45 PM IST