Rajani
(Search results - 126)IndiaJan 4, 2021, 4:50 PM IST
അമിത് ഷാ വീണ്ടും ചെന്നൈയിലേക്ക്: രജനീകാന്തുമായി ചർച്ചയ്ക്ക് ബിജെപി നീക്കം തുടങ്ങി
ആത്മീയ രാഷ്ട്രീയം എന്ന ആശയത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള രജനിയുടെ നീക്കത്തെ തുടക്കം തൊട്ടേ ബിജെപി പ്രൊത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
KeralaDec 30, 2020, 4:12 PM IST
രജനിക്കെതിരെ പ്രതിഷേധവുമായി ആരാധകർ; പലയിടത്തും കോലം കത്തിച്ചു, രജനിയുടെ വീടിന് മുന്നിലും പ്രതിഷേധം
തിരുച്ചിറപ്പള്ളി,സേലം,മധുര ജില്ലകളിൽ രജനി രസികർ മൻട്രം പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിക്കിടെ രോഷാകുലരായ പ്രവർത്തകർ രജനിയുടെ പേരിലുള്ള ബാനറുകളും നശിപ്പിച്ചു.
KeralaDec 30, 2020, 10:31 AM IST
രജനീകാന്തും ആരാധകരും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ആർഎസ്എസ്; പ്രസ്താവന ഉടനുണ്ടാകുമെന്ന് ഗുരുമൂർത്തി
താരം നിർണ്ണായക പ്രസ്താവനകൾ നടത്തുമെന്നും ഈ പ്രസ്താവനകൾ എൻഡിഎക്ക് ഗുണം ചെയ്യുമെന്നും ഗുരുമൂർത്തി അവകാശപ്പെട്ടു .ജയലളിതയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയത് പോലെ ദ്രാവിഡ പാർട്ടികളെയും അകറ്റി നിർത്തുന്നതാകും പ്രസ്താവനയെന്നാണ് അവകാശവാദം
IndiaDec 15, 2020, 9:21 PM IST
തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയനീക്കം: രജനിയുമായി കൈകോർക്കാൻ കമൽഹാസൻ
ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രജനീകാന്തുമായി ഒന്നിക്കാൻ തയ്യാറാണെന്നാണ് കമൽഹാസൻ പറഞ്ഞത്.
IndiaDec 11, 2020, 7:00 AM IST
നേതൃസ്ഥാനത്ത് ആർഎസ്എസ് നേതാക്കൾ; രജനീ മക്കൾ മൺറത്തിൽ അതൃപ്തി പുകയുന്നു
രജനീ മക്കള്‍ മണ്ഡ്രം ഭാരവാഹികളെ മറികടന്ന് ആർഎസ്എസ് പശ്ചാത്തലമുള്ളവർക്ക് പ്രധാന സ്ഥാനം നല്‍കിയതിലെ എതിര്‍പ്പ് ഭാരവാഹികള്‍ നേരിട്ട് രജനീകാന്തിനെ അറിയിച്ചു. ഇരുവരുടേയും രാഷ്ട്രീയ പശ്ചാത്തലം ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
IndiaDec 9, 2020, 1:02 PM IST
നേതൃസ്ഥാനത്തേക്ക് ആർഎസ്എസ് നേതാക്കളും, രജനി മക്കൾ മണ്ഡ്രത്തിനുള്ളിൽ എതിർപ്പ്, രജനീകാന്ത് കൂടിക്കാഴ്ച
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രജനി മക്കൾ മണ്ഡ്രം ഭരവാഹികളുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തുകയാണ്.
KeralaNov 21, 2020, 11:06 AM IST
അമിത് ഷാ ചെന്നൈയിൽ; അഴഗിരിയുമായി കൂടിക്കാഴ്ച നടത്തിയേക്കും, മുൻ ഡിഎംകെ എംപി ബിജെപിയില്‍ ചേര്‍ന്നു
ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ്റെ മൂത്തസഹോദരനും കരുണാനിധിയുടെ പുത്രനുമായ എം.കെ.അഴഗിരിയുമായി അമിത് ഷാ നാളെ നടത്തിയേക്കും എന്നാണ് ചെന്നൈയിൽ നിന്നുള്ള വാർത്തകൾ.
spiceNov 20, 2020, 3:51 PM IST
'കാനനചോലയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടയോ നിന്റെകൂടെ'; ക്ലാസിക് ലുക്കില്‍ തോണിയിലേറി ശ്രുതി
വളരെ പെട്ടന്നുതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നതിലൂടെയാണ് ചക്കപ്പഴം പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക് ടോക്ക് താരവും നര്‍ത്തകനുമായ അര്ജുന് സോമശേഖര്‍ പരമ്പരയിലേക്ക് എത്തിയതും വാര്‍ത്തായിരുന്നു. നടന് ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്. ശ്രുതി രജനീകാന്ത് കൈകാര്യം ചെയ്യുന്ന പിങ്കി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
IndiaNov 19, 2020, 1:35 PM IST
അമിത് ഷാ ചെന്നൈയിലേക്ക്; രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബിജെപി
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് അന്തിമധാരണ ആയിട്ടില്ലെന്ന് രജനീകാന്തിന്റെ ഓഫീസ് അറിയിച്ചു.
IndiaNov 16, 2020, 5:55 PM IST
അഴഗിരിയേയും രജനീകാന്തിനേയും ഇറക്കി തമിഴകം പിടിക്കാൻ ബിജെപി: അഴഗിരി പുതിയ പാർട്ടി രൂപീകരിക്കും
തമിഴകം പിടിക്കാൻ നിർണായക കരുനീക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് ബിജെപി. കലൈഞ്ജറുടെ മകനെ തന്നെ പാളയത്തിൽ എത്തിക്കാനാണ് നീക്കം
spiceOct 26, 2020, 1:17 PM IST
'അതെന്റെ മകനല്ല, ഞാൻ വിവാഹിതയല്ല', ചോദ്യങ്ങൾക്ക് മറുപടിയായി ശ്രുതി രജനികാന്ത്
പരമ്പരയിലെ മകൻ ശരിക്കും ശ്രുതിയുടെ മകനാണെന്നാണ് ആരാധകരിൽ പലരും കരുതിയിരുന്നത്. അത്തരം ചോദ്യങ്ങൾ എത്താറുണ്ടെന്ന് ശ്രുതി തന്നെ പറയുന്നു. അതിന്റെ സത്യകഥ പറയുകയാണ് ശ്രുതിയിപ്പോൾ.
IndiaOct 24, 2020, 3:26 PM IST
നടന് വിജയ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ആരാധകര്‍ വീട്ടില്‍ എത്തി; മനസ്സ് തുറക്കാതെ താരം
കരുണാനിധിക്കും ജയലളിതക്കും ശേഷം തമിഴ്നാട്ടില്‍ ജനപിന്തുണയുള്ള ഏക നേതാവാണ് വിജയ് എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്ററുകള്‍ തമിഴ്നാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.
IndiaOct 14, 2020, 12:52 PM IST
കല്യാണമണ്ഡപത്തിന് നികുതിയിളവ് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടൻ രജനീകാന്തിനെ ശാസിച്ച് മദ്രാസ് ഹൈക്കോടതി
കൃത്യമായ നടപടിക്ക് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് സമയം അനുവദിക്കണമെന്ന് കോടതി നിലപാടെടുത്തു. ധൃതി കാണിച്ച് കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും മദ്രാസ് ഹൈക്കോടതി ശാസിച്ചു. കോടതിയുടെ സമയം നഷ്ടമാക്കിയാൽ പിഴ ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
EntertainmentAug 10, 2020, 8:07 AM IST
വിജയും സൂര്യയുമടക്കമുള്ളവർക്കെതിരെ ആരോപണവുമായി നടി മീര മിഥുൻ; പ്രതിഷേധവുമായി ആരാധകർ
വിജയ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും സൂര്യക്ക് കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നുമായിരുന്നു മീര മിഥുന്റെ ആരോപണം.
Fact CheckAug 5, 2020, 5:20 PM IST
ഇ പാസ് ഇല്ലാത്തതിന് രജനികാന്ത് മാപ്പ് പറഞ്ഞോ; കാണാം ഫാക്ട് ചെക്ക്
ലോക്ക്ഡൗണിനിടെ ഇ പാസ് ഇല്ലാതെ യാത്ര ചെയ്തതിന് സൂപ്പർ താരം രജനികാന്ത് മാപ്പ് പറഞ്ഞെന്ന ഒരു വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്താണീ വാർത്തയിലെ വസ്തുത?