Asianet News MalayalamAsianet News Malayalam
457 results for "

Rajasthan Royals

"
IPL Retention : Kumar Sangakkara says Sanju Samson is Rajasthan Royals long-term leaderIPL Retention : Kumar Sangakkara says Sanju Samson is Rajasthan Royals long-term leader

IPL Retention : അയാള്‍ ഞങ്ങളുടെ ദീര്‍ഘകാല നായകന്‍; സഞ്ജുവിനെക്കുറിച്ച് സംഗക്കാര

ഐപിഎല്ലില്‍ നിലനിര്‍ത്തിയ(IPL Retention) താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്‍ പലരെയും അത്ഭുതപ്പെടുത്തിയത് രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) 14 കോടി രൂപ നല്‍കി മലയാളി താരം സഞ്ജു സാംസണെ(Sanju Samson) നിലനിര്‍ത്തിയതായിരുന്നു. രാജസ്ഥാന്‍റെ ഒന്നാമത്തെ കളിക്കാരനായാണ് കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സഞ്ജുവിനെ അവര്‍ നിലനിര്‍ത്തിയത്.

 

Cricket Dec 2, 2021, 6:41 PM IST

IPL Retention Sangakkara on Why did Rajasthan Royals release Stokes and ArcherIPL Retention Sangakkara on Why did Rajasthan Royals release Stokes and Archer

IPL Retention : എന്തുകൊണ്ട് സ്റ്റോക്‌സും ആര്‍ച്ചറും പുറത്തായി? കാരണം വ്യക്തമാക്കി കുമാര്‍ സംഗക്കാര

വരും സീസണിലും സഞ്ജു സാംസണാണ് ടീമിനെ നയിക്കുക. 14 കോടിക്കാണ് മലയാളി വിക്കറ്റ് കീപ്പറെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

Cricket Dec 1, 2021, 3:33 PM IST

IPL 2022 Rajasthan Royals retains Sanju Samson and three more playersIPL 2022 Rajasthan Royals retains Sanju Samson and three more players

IPL 2022 : സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും; ടീം നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം

ചെന്നൈ എം എസ് ധോണി, റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തും. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുമായി ചര്‍ച്ച പുരോഗമിക്കുന്നു. അലി തയ്യാറല്ലെങ്കില്‍ സാം കറനെ നിലനിര്‍ത്തും.

Cricket Nov 26, 2021, 8:31 AM IST

IPL 2021 Rajasthan Royals captain Sanju Samson included in ESPN cricinfo Team of the TournamentIPL 2021 Rajasthan Royals captain Sanju Samson included in ESPN cricinfo Team of the Tournament

ബാറ്റിംഗ് പൂരത്തിന് അംഗീകാരം; സ‌ഞ്ജു ഐപിഎല്‍ ഡ്രീം ടീമില്‍! ഇലവനില്‍ ചെന്നൈ, കൊല്‍ക്കത്ത താരപ്പകിട്ട്

ദുബായ്: ഐപിഎൽ പതിനാലാം സീസണിലെ(IPL 2021) ടീം ഓഫ് ദ ടൂർണമെന്റിനെ പ്രഖ്യാപിച്ച് ഇഎസ്‌പിഎന്‍ ക്രിക് ഇൻഫോ(ESPNcricinfo). രാജസ്ഥാൻ റോയൽസിന്റെ(Rajasthan Royals) മലയാളിതാരം സഞ്ജു സാംസണും(Sanju Samson) ഫൈനലിൽ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെയും(Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റേയും(Kolkata Knight Riders) മൂന്ന് താരങ്ങൾ വീതവും ടീമിൽ ഇടംപിടിച്ചു. 

IPL 2021 Oct 18, 2021, 10:58 AM IST

Rahul Dravid recalls losing his cool and throwing RR cap in IPL 2014Rahul Dravid recalls losing his cool and throwing RR cap in IPL 2014

ആദ്യമായിട്ടല്ല, മുമ്പും സംഭവിച്ചിട്ടുണ്ട്! തൊപ്പി വലിച്ചെറിഞ്ഞ സംഭവത്തെ കുറിച്ച് ദ്രാവിഡ്

ബിസിസിഐ ഭാരവാഹികളോ അല്ലെങ്കില്‍ ബോര്‍ഡിന് കീഴില്‍ പരിശീലക സ്ഥാനത്ത് ഇരിക്കുന്നവരോ മറ്റു ചുമതലകള്‍ ഏറ്റെടുക്കരുതെന്ന നിയമവും ദ്രാവിഡിന്റെ പിന്മാറ്റത്തിന് കാരണമായി.

IPL 2021 Oct 15, 2021, 4:25 PM IST

IPL 2021 Aakash Chopra selects 11 players from four teamsIPL 2021 Aakash Chopra selects 11 players from four teams

ഐപിഎല്‍ 2021: രോഹിത്തില്ല, സഞ്ജു വിക്കറ്റ് കീപ്പര്‍! ചോപ്രയുടെ വ്യത്യസ്തമായ ഐപിഎല്‍ ടീം ഇങ്ങനെ

ദുബായ്: ഐപിഎല്‍ (IPL 2021) നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ (Mumbai Indians) പുറത്താകലായിരുന്നു ഈ സീസണില്‍ വലിയ ചര്‍ച്ചയായത്. തുടര്‍ച്ചയായ രണ്ട് കിരീടങ്ങള്‍ നേടിയ അവര്‍ക്ക് (MI) ഇത്തവണ ആദ്യ നാലിലെത്താന്‍ കഴിഞ്ഞില്ല. രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), പഞ്ചാബ് കിംഗ്‌സ് (Punjab Kings), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) എന്നിവരാണ് പുറത്തായ മറ്റു ടീമുകള്‍. ഈ നാല് ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ടീം ഉണ്ടാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര (Aakash Chopra). രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ടീമിലിടം നേടി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ഇഷാന്‍ കിഷന്‍, ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ടീമിലിടം നേടാന്‍ കഴിഞ്ഞില്ല.

IPL 2021 Oct 11, 2021, 4:11 PM IST

IPL 2021 Sanju Samson says Rajasthan Royals need to play a better standard of cricketIPL 2021 Sanju Samson says Rajasthan Royals need to play a better standard of cricket

ഐപിഎല്‍ 2021: കൊല്‍ക്കത്തയോടേറ്റ ദയനീയ പരാജയം; കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍

ഇത്തവണ 14 മത്സരങ്ങള്‍ കളിച്ച സഞ്ജു 484 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 40.33 ശരാശരി. 136.72 സ്‌ട്രൈക്കറ്റ് റേറ്റോടെയാണ് ഇത്രയും റണ്‍സ്.

IPL 2021 Oct 8, 2021, 11:52 AM IST

IPL 2021: Setback for Mumbai Indians, Kolkata Knight Riders beat Rajasthan Royals by 86 runsIPL 2021: Setback for Mumbai Indians, Kolkata Knight Riders beat Rajasthan Royals by 86 runs

മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് ഇരുട്ടടി, രാജസ്ഥാനെതിരെ വമ്പന്‍ ജയവുമായി കൊല്‍ക്കത്ത

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്‍റെ(Mumbai Indians) പ്ലേ ഓഫ് പ്രതീക്ഷകള്‍ എറിഞ്ഞിട്ട് രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) 86റണ്‍സിന്‍റെ വമ്പന്‍ ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്((Kolkata Knight Riders) പ്ലേ ഓഫിലെ നാലാം സ്ഥാനം ഏതാണ്ടുറപ്പിച്ചു. രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഷാര്‍ജയിലെ സീസണിലെ ഏറ്റവം ഉയര്‍ന്ന സ്കോറായ 171 റണ്‍സ് കുറിച്ച കൊല്‍ക്കത്ത സഞ്ജു സാംസണെയും സംഘത്തെയും 16.1 ഓവറില്‍ വെറും 85 റണ്‍സിന് എറിഞ്ഞിട്ടാണ് 86 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് ടിക്കറ്റുറപ്പിച്ചത്.

IPL 2021 Oct 7, 2021, 11:12 PM IST

IPL 2021:Kolkata Knight Riders set 172 runs target against Rajasthan RoyalsIPL 2021:Kolkata Knight Riders set 172 runs target against Rajasthan Royals

ഐപിഎല്‍: ഗില്ലടിച്ചു, കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് 172 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) മികച്ച സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍  171 റണ്‍സെടുത്തു. 44 പന്തില്‍ 56 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ്(Shubman Gill) കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. വെങ്കിടേഷ് അയ്യരും(35 പന്തില്‍ 38)കൊല്‍ക്കത്തക്കായി തിളങ്ങി.

IPL 2021 Oct 7, 2021, 9:22 PM IST

IPL 2021 Match 54 KKR vs RR Kolkata Knight Riders got solid start vs Rajasthan RoyalsIPL 2021 Match 54 KKR vs RR Kolkata Knight Riders got solid start vs Rajasthan Royals

പ്ലേ ഓഫ് കൊതിച്ച് കൊല്‍ക്കത്ത; രാജസ്ഥാനെതിരെ മികച്ച തുടക്കം

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് സഞ്ജുവും കൂട്ടരും ഇറങ്ങിയത്.

IPL 2021 Oct 7, 2021, 7:56 PM IST

IPL 2021 Match 54 KKR vs RR Rajasthan Royals won the toss and chose to bowlIPL 2021 Match 54 KKR vs RR Rajasthan Royals won the toss and chose to bowl

പ്ലേ ഓഫിനരികെ കൊല്‍ക്കത്ത, ട്വിസ്റ്റൊരുക്കാന്‍ രാജസ്ഥാന്‍; നാല് മാറ്റങ്ങളുമായി സഞ്ജു! ടോസറിയാം

ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ എത്തുന്നത്. 

IPL 2021 Oct 7, 2021, 7:06 PM IST

IPL 2021 Aakash Chopra predicts Kolkata Knight Riders beat Rajasthan Royals in crucial matchIPL 2021 Aakash Chopra predicts Kolkata Knight Riders beat Rajasthan Royals in crucial match

കൊല്‍ക്കത്തയ്‌ക്ക് അവസാന നിമിഷം ഇരുട്ടടി കൊടുക്കുമോ രാജസ്ഥാന്‍; പ്രവചനം ഇങ്ങനെ

മത്സരം തുടങ്ങുന്നതിന് മുന്നേ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര

IPL 2021 Oct 7, 2021, 4:14 PM IST

IPL 2021 Preview KKR vs RRIPL 2021 Preview KKR vs RR

ഐപിഎല്‍ 2021: പ്ലേ ഓഫിനരികെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; അവസാന മത്സരം കളറാക്കാന്‍ രാജസ്ഥാന്‍

സഞ്ജു സാംസണിന്റെ രാജസ്ഥാന് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കണം. ബാറ്റിങ്ങില്‍ നായകന്‍ തിളങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ നിരാശയാണ് രാജസ്ഥാന് ഈ സീസണ്‍.

IPL 2021 Oct 7, 2021, 10:05 AM IST

IPL 2021 KKR vs RR Andre Russell and Lockie Ferguson may play against Rajasthan RoyalsIPL 2021 KKR vs RR Andre Russell and Lockie Ferguson may play against Rajasthan Royals

കൊല്‍ക്കത്തയ്‌ക്ക് ആശ്വാസം; നിര്‍ണായക മത്സരത്തില്‍ സൂപ്പര്‍താരങ്ങള്‍ മടങ്ങിയെത്തിയേക്കും

അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് കൊല്‍ക്കത്ത വരുന്നത്

IPL 2021 Oct 6, 2021, 8:42 PM IST

IPL 2021: Kieron Pollard names his top five T20 playersIPL 2021: Kieron Pollard names his top five T20 players

കോലിയില്ല, രോഹിത് ശര്‍മയില്ല, ലോകത്തിലെ ഏറ്റവും മികച്ച 5 ടി20 താരങ്ങളെ തെരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

മുംബൈ: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെ(Rajasthan Royals)തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിക്കുകയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍ക്കുകയും ചെയ്താല്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേ ഓഫിലെത്താം.

ഇതിനിടെ ടി20യിലെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുയാണ് മുംബൈയുടെ നെടുന്തൂണായ കീറോണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സില്‍ തന്‍റെ നായകനായ രോഹിത് ശര്‍മയും ഇന്ത്യന്‍ നായകനായ വിരാട് കോലിയുമൊന്നും പൊള്ളാര്‍ഡിന്‍റെ പട്ടികയിലില്ല എന്നതാണ് രസകരം. പൊള്ളാര്‍ഡ് തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ടി20 താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

IPL 2021 Oct 6, 2021, 6:22 PM IST