Asianet News MalayalamAsianet News Malayalam
6 results for "

Rajasthan Royals Vs Chennai Super Kings

"
IPL 2021 Match 47 RR vs CSK Toss Rajasthan Royals opt to bowl vs Chennai Super KingsIPL 2021 Match 47 RR vs CSK Toss Rajasthan Royals opt to bowl vs Chennai Super Kings

സഞ്ജുവിന്‍റെ രാജസ്ഥാന് അഗ്നിപരീക്ഷ, ടീമില്‍ അഞ്ച് മാറ്റങ്ങള്‍! എതിരാളികള്‍ ചെന്നൈ; ടോസറിയാം

എം എസ് ധോണിയുടെ ചെന്നൈ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമാണെങ്കില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ അനിവാര്യ ജയം തേടിയാണ് ഇറങ്ങുന്നത്

IPL 2021 Oct 2, 2021, 7:11 PM IST

IPL 2021, Great Start for Rajasthan Royals vs Chennai Super KingsIPL 2021, Great Start for Rajasthan Royals vs Chennai Super Kings

ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം; സഞ്ജുവിനും സംഘത്തിനും മികച്ച തുടക്കം

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ വിഷമിച്ച റിതുരാജിന് ഇത്തവണയും തിളങ്ങാനായില്ല. മുസ്തഫിസുറിന്റെ സ്ലോവര്‍ കയറി അടിക്കാന്‍ ശ്രമിച്ച റിതുരാജിന് പിഴച്ചു.

IPL 2020 Apr 19, 2021, 8:07 PM IST

ipl 2020 watch sanju samson wonder catch out Kedar Jadhavipl 2020 watch sanju samson wonder catch out Kedar Jadhav

വായുവിലെ കയ്യാങ്കളി, ആരാധകരുടെ കണ്ണുതള്ളിച്ച് സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്- വീഡിയോ

രണ്ട് വീതം മിന്നും സ്റ്റംപിംഗുകളും ക്യാച്ചും മലയാളി താരം മത്സരത്തില്‍ നേടി. ഈ ക്യാച്ചുകളിലൊന്ന് വായുവിലെ അത്ഭുതങ്ങളിലൊന്നായിരുന്നു. 

IPL 2020 Sep 23, 2020, 11:33 AM IST

IPL 2020 RR vs CSK Watch Sanju Samson hits 9 SixesIPL 2020 RR vs CSK Watch Sanju Samson hits 9 Sixes

സഞ്ജുവിന്‍റെ സിക്‌സര്‍‌ പൂരം മിസ്സായോ! വീണ്ടും കാണാന്‍ ആഗ്രഹമുണ്ടോ? കാണാം ആ 9 കൂറ്റനടികള്‍- വീഡിയോ

ഇതാ ആ 9 സിക്‌സറുകളും... ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സഞ്ജുവിന്‍റെ ഹീറോയിസം ആരാധകര്‍ക്ക് വീണ്ടും കാണാം

IPL 2020 Sep 23, 2020, 10:35 AM IST

ipl 2020 why sanju samson vital in rr vs csk clashipl 2020 why sanju samson vital in rr vs csk clash

ഷാര്‍ജയില്‍ ബാറ്റിംഗ് വിരുന്നൊരുക്കാന്‍ സഞ്ജു; പ്രതീക്ഷിക്കാന്‍ കാരണങ്ങളുണ്ട്!

ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ ശ്രദ്ധേയം മലയാളി താരം സഞ്ജു വി സാംസണ്‍. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ സഞ്ജുവിന് നിര്‍ണായകമാണ് ഐപിഎല്ലിലെ പ്രകടനം. കേരളത്തിന്‍റെ രഞ്ജി താരമായ റോബിന്‍ ഉത്തപ്പയും സഞ്ജുവിനൊപ്പം രാജസ്ഥാന്‍ റോയൽസ് ടീമിലുണ്ട്. 

IPL 2020 Sep 22, 2020, 12:43 PM IST

Chennai Super Kings need 152 runs to win against Rajasthan RoyalsChennai Super Kings need 152 runs to win against Rajasthan Royals

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 152 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ് ആറ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

IPL 2019 Apr 11, 2019, 9:42 PM IST