Asianet News MalayalamAsianet News Malayalam
13 results for "

Rajasthan Royals Xi

"
IPL 2021 RR vs MI Rajasthan Royals Predicted XI vs Mumbai IndiansIPL 2021 RR vs MI Rajasthan Royals Predicted XI vs Mumbai Indians

മുംബൈ ഇന്ത്യന്‍സിനെ പുറത്തേക്കടിക്കാന്‍ രാജസ്ഥാന്‍; സഞ്ജു ആരെയൊക്കെ കളിപ്പിക്കും

മുംബൈക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആരെയൊക്കെ സഞ്ജുവിന്‍റെ രാജസ്ഥാന്‍ കളിപ്പിക്കും

IPL 2021 Oct 5, 2021, 11:41 AM IST

IPL 2020 RR vs RCB Live Updates Rajasthan Royals gets good startIPL 2020 RR vs RCB Live Updates Rajasthan Royals gets good start

ഓപ്പണിംഗില്‍ വീണ്ടും സ്‌മിത്തിന്‍റെ പരീക്ഷണം; രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്‌ടം

ഓപ്പണര്‍മാര്‍ സാവധാനമാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ബൗണ്ടറി പിറക്കാന്‍ മൂന്നാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 

IPL 2020 Oct 17, 2020, 4:01 PM IST

IPL 2020 RR vs RCB Live Updates Toss and XIIPL 2020 RR vs RCB Live Updates Toss and XI

രാജസ്ഥാന്‍- ബാംഗ്ലൂര്‍ പോരാട്ടം: വമ്പന്‍ മാറ്റങ്ങളുമായി കോലിപ്പട, ടോസ് അറിയാം

എട്ട് കളിയിൽ അഞ്ച് ജയവും മൂന്ന് തോൽവിയുമായി 10 പോയിന്റുള്ള ബാംഗ്ലൂർ ലീഗിൽ മൂന്നാമതുണ്ട്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ചിലും തോറ്റ രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്.

IPL 2020 Oct 17, 2020, 3:08 PM IST

IPL 2020 Delhi Capitals won by 13 runs vs RajasthanIPL 2020 Delhi Capitals won by 13 runs vs Rajasthan

പകരംവീട്ടാന്‍ മറന്ന് രാജസ്ഥാന്‍; ജയത്തോടെ ഡല്‍ഹി വീണ്ടും ഒന്നാംസ്ഥാനത്ത്

ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സ്‌കോര്‍: ഡല്‍ഹി കാപിറ്റല്‍സ്(161-7), രാജസ്ഥാന്‍ റോയല്‍സ്(148-8) 

IPL 2020 Oct 14, 2020, 11:14 PM IST

IPL 2020 DC vs RR Jofra Archer stops DC on 161IPL 2020 DC vs RR Jofra Archer stops DC on 161

ആര്‍ച്ചര്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് ഡല്‍ഹി; രാജസ്ഥാനെതിരെ മാന്യമായ സ്‌കോര്‍


രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

IPL 2020 Oct 14, 2020, 9:15 PM IST

IPL DC vs RR Jofra Archer Destroy Delhi Top OrderIPL DC vs RR Jofra Archer Destroy Delhi Top Order

ആഞ്ഞടിച്ച് ആര്‍ച്ചര്‍; ആദ്യ പന്ത് മുതല്‍ വിക്കറ്റ്, ഡല്‍ഹിക്ക് മോശം തുടക്കം

ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്

IPL 2020 Oct 14, 2020, 8:03 PM IST

IPL DC vs RR Toss xi and Live UpdatesIPL DC vs RR Toss xi and Live Updates

കണക്കുതീര്‍ക്കാന്‍ രാജസ്ഥാന്‍, തലപ്പത്ത് തിരിച്ചെത്താന്‍ ഡൽഹി; ടോസും ഇലവനും അറിയാം

ഷെയ്‌ന്‍ വോണിന്‍റെയും റിക്കി പോണ്ടിംഗിന്‍റെയും തന്ത്രങ്ങള്‍ കൂടിയാണ് ദുബായിൽ നേര്‍ക്കുനേര്‍ വരുന്നത് എന്നതും പ്രത്യേകതയാണ്

IPL 2020 Oct 14, 2020, 7:05 PM IST

IPL 2020 DC vs RR Who will open for Rajasthan RoyalsIPL 2020 DC vs RR Who will open for Rajasthan Royals

സഞ്ജുവോ സ്റ്റോക്‌സോ...ബട്‌ലര്‍ക്കൊപ്പം രാജസ്ഥാന്‍ ഓപ്പണിംഗില്‍ ആര്?

ജോസ് ബട്‍ലറിന്‍റെ ഓപ്പണിംഗ് പങ്കാളിയായി ബെന്‍ സ്റ്റോക്സിനെ നിലനിര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മലയാളി താരം സഞ്ജു സാംസണിന് സ്ഥാനക്കയറ്റം നൽകണമെന്ന ആവശ്യവും ശക്തം. രാജസ്ഥാന്‍ ഓപ്പണിംഗിന്‍റെ സാധ്യതകള്‍ പരിശോധിക്കാം.  

IPL 2020 Oct 14, 2020, 6:10 PM IST

IPL 2020 SRH vs RR Sanju Samson looking 100th match in IPLIPL 2020 SRH vs RR Sanju Samson looking 100th match in IPL

നൂറാം മത്സരത്തിന് സഞ്ജു, വാര്‍ണര്‍-ആര്‍ച്ചര്‍ പോരാട്ടം; ഇന്ന് പ്രതീക്ഷിക്കേണ്ടതും ഇലവന്‍ സാധ്യതയും

ആറ് കളിയിൽ ഹൈദരാബാദിന് ആറും രാജസ്ഥാന് നാലും പോയിന്‍റ് വീതം ഉണ്ട്. ആദ്യ രണ്ട് കളി ജയിച്ച രാജസ്ഥാന്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും തോറ്റിരുന്നു. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 
 

IPL 2020 Oct 11, 2020, 11:35 AM IST

IPL 2020 Rajasthan Royals Probable XI vs Kolkata Knight RidersIPL 2020 Rajasthan Royals Probable XI vs Kolkata Knight Riders

കണ്ണുകള്‍ സഞ്ജുവില്‍, ബട്‌ലര്‍ ഷോയും കൊതിച്ച് ആരാധകര്‍; രാജസ്ഥാന്‍ സാധ്യതാ ടീം

ദുബായ്: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാണ്. കളിച്ച രണ്ട് മത്സരങ്ങളിലും ജയവുമായി മൂന്നാം മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍റെ കരുത്ത് മലയാളി താരം സഞ്ജു സാംസണ്‍ ആണ്. രണ്ട് അര്‍ധ സെഞ്ചുറികളുമായി മുന്നേറുന്ന സഞ്ജു ഇന്നും വെടിക്കെട്ട് പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും മാന്‍ ഓഫ് ദ് മാച്ച് സഞ്ജുവായിരുന്നു. രാത്രി 7.30ന് ദുബായില്‍ നടക്കുന്ന മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ സാധ്യതാ ഇലവനെ നോക്കാം. 

IPL 2020 Sep 30, 2020, 3:45 PM IST

ipl 2020 rajasthan royals predicted playing xi vs chennai super kingsipl 2020 rajasthan royals predicted playing xi vs chennai super kings

സ്‌മിത്ത് കളിക്കും, ബട്‌ലറും സ്റ്റോക്‌സുമില്ല; ധോണിപ്പടയെ കീഴടക്കാന്‍ കരുത്തുണ്ടോ രാജസ്ഥാന്?

ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിനെ തേടിയെത്തിയ ആശ്വാസ വാര്‍ത്ത നായകന്‍ സ്റ്റീവ് സ്‌മിത്ത് കളിക്കും എന്നതാണ്. എന്നാല്‍ പ്രഹരശേഷിയുള്ള ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സും കളിക്കില്ല എന്നത് രാജസ്ഥാന് ദുസൂചനയാണ്. സഞ്ജു സാംസണ്‍ അടക്കമുള്ള സ്റ്റാറുകളും ടീമിലുണ്ടെങ്കിലും പരിചയസമ്പന്നതയും ധോണിയുടെ തന്ത്രങ്ങളും വിധി നിര്‍ണയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ‌ിനെ അത്രവേഗം തളയ്‌ക്കാന്‍ രാജസ്ഥാന് കഴിയുമോ. രാജസ്ഥാന്‍ ഇലവന്‍ സാധ്യതകള്‍ നോക്കാം. 

IPL 2020 Sep 22, 2020, 1:56 PM IST

ipl 2020 rr vs csk who bat as overseas players for rajathan royalsipl 2020 rr vs csk who bat as overseas players for rajathan royals

രാജസ്ഥാന് ഇരുട്ടടിയും ആശ്വാസ വാര്‍ത്തയും! ചെന്നൈക്കെതിരെ വിദേശ താരങ്ങള്‍ ഇവര്‍

ഷാര്‍ജ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത് സൂപ്പര്‍ താരങ്ങളില്ലാതെ. ഇംഗ്ലീഷ് സഖ്യമായ ജോസ് ബട്‍ലറും ബെൻ സ്റ്റോക്സും കളിക്കില്ലെങ്കിലും റോയല്‍സിന് ഒരു ആശ്വാസ വാര്‍ത്തയും ടീം ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നുണ്ട്. 

IPL 2020 Sep 22, 2020, 11:53 AM IST

Aakash Chopra picks Rajasthan Royals playing XIAakash Chopra picks Rajasthan Royals playing XI

രാജാവായി തിരിച്ചെത്താന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന്‍റെ റോള്‍ എന്ത്? പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍

മുംബൈ: ശക്തമായ വിദേശ താരങ്ങളുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇക്കുറി ഐപിഎല്ലിന് ഇറങ്ങുന്നത്. സഞ്ജു സാംസണെ പോലുള്ള ഇന്ത്യന്‍ പ്രതിഭകളും ടീമിന് മുതല്‍ക്കൂട്ട്. രാജസ്ഥാന്‍റെ സാധ്യതാ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. 

IPL 2020 Sep 17, 2020, 10:53 AM IST