Asianet News MalayalamAsianet News Malayalam
57 results for "

Rajith Kumar Bigg Boss

"
rajith kumar revisits his friends from bigg boss 2rajith kumar revisits his friends from bigg boss 2

'നീണ്ട ഇടവേളയ്ക്കുശേഷം വല്യേട്ടനും സഹോദരങ്ങളും'; സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് രജിത് കുമാര്‍

ബിഗ് ബോസിലെ സുഹൃത്തുക്കളായിരുന്ന അമൃത, അഭിരാമി, സുജോ എന്നിവരുമായി വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് രജിത് കുമാര്‍ അറിയിച്ചത്. 

spice Aug 18, 2020, 6:36 PM IST

rajith kumar about unexpected phone call of mohanlal while lockdownrajith kumar about unexpected phone call of mohanlal while lockdown

'ലാലേട്ടന്‍ വീട്ടില്‍ വന്ന പ്രതീതി'; മോഹന്‍ലാലിന്‍റെ ഫോണ്‍ കോളിനെക്കുറിച്ച് രജിത് കുമാര്‍

മോഹന്‍ലാല്‍ ആദ്യം വിളിച്ചപ്പോള്‍ അടുക്കളയില്‍ പണികളിലായിരുന്നതിനാല്‍ അറിഞ്ഞില്ലെന്നും വന്ന് നോക്കിയപ്പോള്‍ ഒരു ഫാന്‍സി നമ്പരില്‍ നിന്ന് പലവട്ടം കോള്‍ വന്ന് കിടപ്പുണ്ടായിരുന്നെന്നും രജിത് കുമാര്‍ പറയുന്നു.

spice Apr 21, 2020, 5:39 PM IST

rajith kumr about jeans controversyrajith kumr about jeans controversy
Video Icon

'കുടുംബവും കുട്ടികളുമൊക്കെ ഉള്ളവർ എന്തും ഇട്ടോട്ടെ'; ജീൻസ് വിവാദത്തെക്കുറിച്ച് രജിത് കുമാർ

ജീൻസിനെ കുറ്റം പറഞ്ഞ രജിത് കുമാർ ബിഗ് ബോസ്  വീട്ടിൽ ജീൻസ് ധരിച്ചുനടന്നത് പുറത്ത് വലിയ ചർച്ചകളുണ്ടാക്കിയിരുന്നു. എന്നാൽ താൻ പറഞ്ഞതെന്താണെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ രജിത്. 

Explainer Mar 21, 2020, 5:09 PM IST

rajith kumar says he is not an anti womenrajith kumar says he is not an anti women
Video Icon

'ഞാനെന്റെ അമ്മക്കുവേണ്ടി ജീവിക്കുന്ന വ്യക്തിയാണ്'; 'സ്ത്രീവിരുദ്ധൻ' എന്ന ആരോപണത്തോട് രജിത് കുമാർ

സ്ത്രീവിരുദ്ധനാണ് എന്നതാണ് രജിത്തിനെ കുറിച്ചുള്ള പ്രധാന ആരോപണവും. അതേസമയം രജിത്തിന്റെ ആരാധകരിൽ വലിയൊരു വിഭാഗവും സ്ത്രീകളാണ് എന്നതാണ് വസ്തുത. 
 

Explainer Mar 21, 2020, 3:50 PM IST

shaji trying to make daya cryshaji trying to make daya cry
Video Icon

കരയാൻ പറ്റാതെ ദയ;മുഖത്ത് വെള്ളം തളിച്ച് ഷാജി

ബിഗ് ബോസ് വീട്ടിൽ എന്തിനും  ഏതിനും  കരയുന്ന  മത്സരാർത്ഥിയാരാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവൂ. ദയ അശ്വതി. ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് കരച്ചിലാണ് ദയയുടെ രീതി. പക്ഷെ എന്തെങ്കിലും ആവശ്യത്തിന് കരയാൻ പറഞ്ഞാലോ?
 

Bigg Boss Mar 19, 2020, 11:17 PM IST

rajith kumar about task eviction from bigg bossrajith kumar about task eviction from bigg boss

'ആ കുട്ടിയും വെളിയിലെ അവസരം ഭംഗിയായി ഉപയോഗിച്ചു'; പുറത്താകലിനെ കുറിച്ച് രജിത്

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിന് പിന്നാലെ വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനായിരുന്നു രജിത്തിനെ പുറത്താക്കിയത്. പലവട്ടം രജിത് അതേ വേദിയില്‍ മാപ്പ് പറയുകയും തിരിച്ചു ചെല്ലാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
 

Bigg Boss Mar 19, 2020, 12:27 PM IST

police arrested rajith kumarpolice arrested rajith kumar
Video Icon

മുളക് തേച്ചതിന് ആദ്യം ഷോയിൽ നിന്ന് പുറത്ത്; നിർദ്ദേശം ലംഘിച്ചതിന് ഇപ്പോൾ പൊലീസ് അറസ്റ്റ്

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചർച്ചകളും വിവാദങ്ങളും സൃഷ്‌ടിച്ച മത്സരാർത്ഥി രജിത് കുമാറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് മാർഗ്ഗനിർദ്ദേശം ലംഘിച്ച കേസിലാണ് ആലുവ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രജിത്തിനെ ജാമ്യത്തിൽ വിട്ടു. 

Explainer Mar 17, 2020, 9:18 PM IST

arya and shaji  advising dayaarya and shaji  advising daya
Video Icon

'നമ്മൾ നല്ലതാണെന്ന് ഒരാൾക്ക് സ്വയം തോന്നി പറയണം, പറഞ്ഞ് പറയിക്കരുത്'

സ്‌കൂൾ ടാസ്ക്കുമായി ബന്ധപ്പെട്ട് സാന്ദ്ര തന്നോട് സംസാരിക്കാൻ വന്നതിനെക്കുറിച്ച് ആര്യക്കും ഷാജിക്കും വിശദീകരിച്ച് കൊടുക്കുകയാണ് ദയ. അതിനെക്കുറിച്ച് എന്ത് സംസാരിക്കാൻ വന്നാലും സംസാരിക്കാൻ നിൽക്കണ്ട എന്നാണ് ആര്യയുടെ നിർദ്ദേശം. 

Bigg Boss Mar 17, 2020, 7:33 PM IST

santhosh pandit criticize arrest of rajith kumar famssanthosh pandit criticize arrest of rajith kumar fams

'അടുത്ത സ്വീകരണം ബീവറേജസിന്റെ മുമ്പിലാക്കാം'; രജിത്ത് ഫാന്‍സിന്റെ അറസ്റ്റില്‍ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ രജിത് കുമാറിന് കൊച്ചി എയര്‍പ്പോര്‍ട്ടില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ അറസ്റ്റിലായവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് സന്തോഷ് പണ്ഡിറ്റ്.
 

Bigg Boss Mar 17, 2020, 2:10 PM IST

rajith kumar to be appear before nedumbaaseri police todayrajith kumar to be appear before nedumbaaseri police today

ആറ്റിങ്ങലിലെ വീട്ടില്‍ പൊലീസ്; ഇന്ന് അറസ്റ്റ് വരിക്കുമെന്ന് രജിതിന്‍റെ ഉറപ്പ്

രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ  ഇതുവരെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കൊല്ലം  ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.

Kerala Mar 17, 2020, 12:43 PM IST

reshma rajan response about rajith kumar explanation  in bigg bossreshma rajan response about rajith kumar explanation  in bigg boss

'എനിക്ക് കേള്‍ക്കേണ്ടത് കാരണമായിരുന്നു, ജീവിച്ചിരിക്കുന്നവരുടെ കണ്ണ് വേറൊരാൾക്ക് കൊടുക്കാൻ കഴിയുമോ?'

ബിഗ് ബോസില്‍ നിന്ന് പുറത്തുപോയ ശേഷം രേഷ്മയ്ക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു. ഷോയില്‍ ഏറ്റവും ആരാധകരുണ്ടായിരുന്ന, ശക്തനായ മത്സരാര്‍ത്ഥിയെ  കാരണം പറഞ്ഞ് പുറത്താക്കിയ രേഷ്മ അതിന്‍റെ പ്രധാന കാരണങ്ങള്‍ തുറന്നുപറഞ്ഞു. 

Bigg Boss Mar 16, 2020, 11:42 AM IST

bigg boss rajith kumars army trollbigg boss rajith kumars army troll

മനശുദ്ധിയുണ്ടെങ്കില്‍ കൊറോണ പിടിക്കില്ല, പക്ഷേ, പൊലീസ് കേസുണ്ടാകും ; കാണാം ആര്‍മി ട്രോള്‍


ലോകം മുഴുവനും കൊറോണാ വൈറസിനെതിരെ പൊരുതുമ്പോള്‍, റിയാലിറ്റി ഷോയില്‍ നിന്ന്, ഷോയുടെ നിയമം തെറ്റിച്ചതിന് പുറത്താക്കപ്പെട്ടയാളെ എതിരേല്‍ക്കാനായി മലയാളികള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നു. ഷോയുടെ നിയമാവലി തെറ്റിച്ചതിനാണ് രജിത്ത് കുമാറിനെ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഷോയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ രജിത്ത് എന്ന മത്സരാര്‍ത്ഥിക്കായി പിആര്‍ വര്‍ക്ക് ചെയ്യുന്നവര്‍, രജിത്തിനെ പുറത്താക്കിയത് ഇന്‍ജസ്റ്റിസാണെന്ന് ആരോപിച്ച്, രജിത്തിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ ഒത്തുകൂടി. കൊറോണാ വൈറസ് ഭീതിമൂലം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല, ആളുകളോട് കൂട്ടം ചേരരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ ആരോഗ്യ നിര്‍ദ്ദേശങ്ങളൊന്നും തന്നെ പാലിക്കുവാന്‍ രജിത്ത് ആര്‍മി എന്ന ആരാധകവൃദ്ധം തയ്യാറായില്ല. ഇതേ തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ത്ഥി രജിത്ത് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ വിമാനത്താവളത്തില്‍ കൂട്ടം കൂടിയതിന് കണ്ടാല്‍ അറിയാവുന്ന നാല് പേരടക്കം 75 പേര്‍ക്കെതിരെയും കേസെടുത്തു. ഇതിന് പറമേയാണ് രജിത്തിന്‍റെ പുറത്താകലിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ട്രോളുകളെത്തിതുടങ്ങി. കാണാം ആര്‍മി ട്രോളുകള്‍.

viral Mar 16, 2020, 11:12 AM IST

reshma rajan exclusive reaction over rajith kumar bigg boss malayalam exitreshma rajan exclusive reaction over rajith kumar bigg boss malayalam exit

അയാള്‍ പുറത്തുപോയതാണ് സമൂഹത്തിനും എനിക്കും ബിഗ് ബോസിനും നല്ലത്; തുറന്നു പറ‌ഞ്ഞ് രേഷ്മ

രേഷ്മ രാജൻ ബിഗ് ബോസിൽ നിന്നും ഈ ആഴ്ച പുറത്തായി. പുറത്തിറങ്ങുമ്പോൾ പറഞ്ഞത് അകത്തു നടക്കുന്നതിനേക്കാൾ വലിയ പൊളിറ്റിക്സ് പുറത്താണ്.അത് കൊണ്ടാണ് എന്റെ കണ്ണിൽ മുളക് തേച്ചിട്ട് ഞാൻ തന്നെ ഈ ആഴ്ച പുറത്തു പോകേണ്ടി വന്നത് എന്നാണ്. എന്തുകൊണ്ടാണ് രേഷ്മ രജിത് കുമാർ ബിഗ് ബോസിൽ നിന്നും പുറത്തു പോകണം എന്ന തീരുമാനം എടുത്തതും അതിൽ ഉറച്ചു നിന്നതും - രേഷ്മയുമായി സുനിത ദേവദാസ് നടത്തിയ അഭിമുഖം
 

Bigg Boss Mar 16, 2020, 10:17 AM IST

rajith kumar reached kochi airport after evicted from bigg boss 2rajith kumar reached kochi airport after evicted from bigg boss 2

ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജിത് കുമാര്‍ കേരളത്തില്‍

ബിഗ് ബോസിലെ തങ്ങളുടെ പ്രിയതാരം എത്തുന്നതറിഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ വിമാനത്താവളത്തില്‍ ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു. രജിത് പുറത്തേക്കിറങ്ങുന്ന സമയമായതോടെ വിമാനത്താവള പരിസരം ആള്‍ക്കൂട്ടം കൊണ്ട് നിറഞ്ഞു.
 

Bigg Boss Mar 16, 2020, 1:10 AM IST

pavan gino thomas supports rajith kumarpavan gino thomas supports rajith kumar

'കരുണയുള്ള ഹൃദയത്തിന് ദൈവാനുഗ്രഹമുണ്ടാകും'; രജിത് കുമാറിന് പിന്തുണയുമായി പവന്‍

ബിഗ് ബോസില്‍ നിന്ന്  രജിത് കുമാര്‍ പുറത്തുപോയതിന് പിന്നാലെ നിരവധി ആളുകാളാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് പിന്തുണയറിയിച്ച് എത്തിയത്. ഇപ്പോഴിതാ കൂടെ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന പവന്‍ ജിനോ തോമസും ഫേസ്ബുക്കിലൂടെ പിന്തുണയറിയിച്ച് എത്തിയിരിക്കുകയാണ്.

Bigg Boss Mar 15, 2020, 5:15 PM IST