Rakesh Roshan
(Search results - 4)HealthNov 11, 2019, 10:58 AM IST
'നാക്ക് മുറിച്ച് കളയേണ്ടി വരുമെന്ന സ്ഥിതിയായി'; രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് രാകേഷ് റോഷന്
ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടന് ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷന് ക്യാന്‍സര്‍ ബാധിതനാണ് എന്ന വാര്‍ത്ത എത്തിയപ്പോള്‍ അത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. 2018ലാണ് അദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചത്.
NewsJan 11, 2019, 11:22 AM IST
'ശസ്ത്രക്രിയയ്ക്കുശേഷം അച്ഛൻ എഴുന്നേറ്റു'; രാകേഷ് റോഷനൊപ്പം 45-ാം പിറന്നാൾ ആഘോഷിച്ച് ഹൃത്വിക്
'ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു. സ്നേഹത്തിന്റെ ശക്തി. അദ്ദേഹത്തിന്റെ കൂടെനിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്ന് മുന്നോട്ട് പോകാൻ സഹായിച്ചവർക്കും നന്ദി. ഇന്ന് ഏറ്റവും മികച്ച ദിവസമാണ്' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
NewsJan 8, 2019, 7:44 PM IST
'അച്ഛന്റെ ശസ്ത്രക്രിയ വിജയം'; രാകേഷ് റോഷന്റെ അനാരോഗ്യത്തില്‍ ആശങ്ക അറിയിച്ച നരേന്ദ്രമോദിയോട് ഹൃത്വിക്
'പ്രിയ ഹൃത്വിക്, രാകേഷ് റോഷന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. അദ്ദേഹം ഒരു പോരാളിയാണ്. അങ്ങേയറ്റം ആത്മധൈര്യത്തോടെ അദ്ദേഹം ഈ വെല്ലുവിളിയെയും ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'
NewsJan 8, 2019, 12:49 PM IST
അദ്ദേഹം കരുത്തനാണ്; രോഗത്തോട് പൊരുതാൻ തന്നെയാണ് തീരുമാനം; പിതാവിന് കാൻസർ സ്ഥിരീകരിച്ച് ഹൃത്വിക്
''അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാൽ അദ്ദേഹം നല്ല ഉൻമേഷത്തിലാണ്. കാൻസറിനോട് പൊരുതാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുബത്തിന് ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്.'' ഹൃത്വിക് കുറിപ്പിൽ പറയുന്നു.