Ramakrishnan
(Search results - 150)KeralaJan 17, 2021, 5:02 PM IST
സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കുമെന്ന് സൂചന
അസംസ്കൃത വസ്തുകളുടെ വില വർധനയാണ് മദ്യവില കൂട്ടാൻ കാരണമെന്നും നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി.
Movie NewsJan 15, 2021, 10:21 AM IST
'കാഴ്ചക്കാരെ കൂട്ടാൻ കുപ്രചരണങ്ങൾ; ദയവു ചെയ്ത് ജീവിക്കാൻ അനുവദിക്കൂ', ബ്ലോഗർമാർക്കെതിരെ ആർ എൽ വി രാമകൃഷ്ണൻ
കലാഭവൻ മണിയെ കുറിച്ച് ചെയ്യുന്ന ബ്ലോഗർമാരുടെ അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയെന്ന്
സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും ഇവിടെ വ്ലോഗ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് രാമകൃഷ്ണൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. മണിച്ചേട്ടന്റെ വീട് കാണാൻ വന്ന് ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് അനാവശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.KeralaJan 8, 2021, 8:13 AM IST
വിയോജിച്ചില്ല, കാർഷിക നിയമത്തിനെതിരായ ഭാഗം വായിച്ച് ഗവർണർ, പുറത്ത് പ്രതിപക്ഷ പ്രതിഷേധം | Live Updates
ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷം അൽപ്പനേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം പ്രസംഗം ബഹിഷ്കരിച്ച് പുറത്തേക്ക് നീങ്ങി.
KeralaJan 7, 2021, 11:45 AM IST
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി
മദ്യവില വർധിപ്പിക്കുന്ന കാര്യം ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുകയാണെന്നും അടിസ്ഥാന വിലയില്‍ 7 ശതമാനം വർധനയാണ് ഇപ്പോൾ നിർദ്ദേശം വന്നിരിക്കുന്നതെന്നും എക്സൈസ് മന്ത്രി.
KeralaDec 26, 2020, 1:51 PM IST
പുതിയ മദ്യനയം ഏപ്രിൽ ഒന്നിനകം; മാറ്റം വരുത്തുന്ന കാര്യം തീരുമാനിച്ചില്ലെന്ന് എക്സൈസ് മന്ത്രി
മുസ്ലീംലീഗിൻ്റേയും യുഡിഎഫിൻ്റേയും ജമാ അത്തെ - എസ്ഡിപിഐ ബന്ധം ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അതു തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുസ്ലീം ലീഗാണെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
KeralaDec 8, 2020, 12:50 PM IST
കേരളത്തിൽ അരിയില്ലാത്ത ഒരു വീടുമില്ല, എവിടെയും പട്ടിണിയുമില്ല; ടിപി രാമകൃഷ്ണൻ
അരിയില്ലാത്ത ഒരു വീടു പോലും ഇന്ന് സംസ്ഥാനത്തില്ല. കേരളത്തിലെ പട്ടിണി പാടെ മാറി. ദാരിദ്രമുള്ള കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ വേണ്ട സംവിധാനം സർക്കാർ ഒരുക്കി.
KeralaDec 1, 2020, 12:35 PM IST
മുതിർ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എസ് രാമകൃഷ്ണൻ അന്തരിച്ചു; വിഎസ്എസ്സി ഡയറക്ടറായിരുന്നു
2003ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ശാസ്ത്രജ്ഞനാണ്. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
Movie NewsOct 10, 2020, 10:18 AM IST
ത്രില്ലർ ചിത്രവുമായി കാര്‍ത്തിക് രാമകൃഷ്ണൻ; 'ബനേർഘട്ട' ഒരുങ്ങുന്നു
ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'ബനേർഘട്ട'. നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.
EntertainmentOct 6, 2020, 10:39 AM IST
ഞാനത്ര അധഃകൃതനാണോ? ഇവിടെ വിവേചനമാണ്, ഞാന്‍ പട്ടികജാതിക്കാരനാണ്: തുറന്നുപറഞ്ഞ് ആര്‍എല്‍വി രാമകൃഷ്ണന്...
സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനു പിന്നില്‍ വിവേചനമാണെന്ന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണന്. ചിലങ്ക കെട്ടുന്ന എന്റെ കാലുകളെ കൂട്ടിപ്പിടിച്ച് കെട്ടിയ പോലെ തോന്നി. സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ എനിക്കീ കടുംകൈ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം നമസ്തേ കേരളത്തില്‍ പറഞ്ഞു.
EntertainmentOct 5, 2020, 7:36 PM IST
ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം; അക്കാദമിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി എ കെ ബാലൻ
നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തെരഞ്ഞെടുത്തിട്ടുമില്ല. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
KeralaOct 5, 2020, 2:32 PM IST
ആർഎൽവി രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കേരള സംഗീത നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
Movie NewsOct 4, 2020, 5:20 PM IST
'ഈ മനുഷ്യനല്ലാതെ ആർക്ക് വേദിയുണ്ടാക്കാനാണ് ഈ അക്കാദമി': ആര് എല്‍ വി രാമകൃഷ്ണൻ വിഷയത്തിൽ ഹരീഷ് പേരടി
ദളിതനെ പൂജാരിയാക്കിയ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, സർക്കാരിനെ മനപൂർവം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവർത്തിയെ കാണാൻ പറ്റുകയുള്ളുവെന്നും അദ്ദേഹം കുറിച്ചു.
KeralaOct 4, 2020, 3:22 PM IST
രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമം; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല
സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തിൽ മനംനൊന്ത് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത ഞെട്ടിച്ചു.
KeralaOct 4, 2020, 11:51 AM IST
ആര് എല്‍ വി രാമകൃഷ്ണന് സംഗീത നാടക അക്കാദമി വിവാദം; കെപിഎസി ലളിതയുടെ വാദം പൊളിയുന്നു
കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര് എല്‍ വി രാമകൃഷ്ണന് സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു. രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും കെപിഎസി ലളിത ഫോണില്‍ പറയുന്നുണ്ട്.
Movie NewsOct 4, 2020, 11:18 AM IST
'ഇത് സംഗീതനാടക അക്കാദമിയുടെ പിടിവാശിയും ഈഗോയും'; ആര് എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി വിനയന്
'സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്. കീഴ്വഴക്കമാണങ്കിൽ അത്തരം വിവേചനപൂർണ്ണമായ കീഴ്വഴക്കങ്ങൾ പലതും മാറ്റിയിട്ടില്ലേ ഈ നാട്ടിൽ?'