Ramana
(Search results - 44)IndiaJan 1, 2021, 2:48 PM IST
ജസ്റ്റിസ് എൻ വി രമണക്കെതിരായ ആരോപണം; പരാതി സത്യവാങ്മൂലമായി സമര്‍പ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം
ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥലംമാറ്റത്തിന് പിന്നാലെ കൊളീജിയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ എന്നാണ് സൂചന.
IndiaDec 3, 2020, 9:16 PM IST
ബുറെവി ചുഴലിക്കാറ്റിന് ശക്തിക്ഷയം; തീവ്രന്യൂനമർദ്ദമായി മാറി, കേരളത്തിലെത്തും മുൻപ് വീണ്ടും ശക്തി കുറയും
തമിഴ്നാട്ടിലൂടെ നീങ്ങുന്ന കാറ്റ് കേരളത്തിലേക്ക് എത്തും മുൻപ് വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ ഏറ്റവും പുതിയ പ്രവചനം. കാറ്റിൻ്റെ വേഗത മണിക്കൂറിൽ നാൽപ്പത് കിലോമീറ്ററായി വരെ കുറയാനാണ് സാധ്യത.
IndiaOct 19, 2020, 3:47 PM IST
ജസ്റ്റിസ് രമണക്കെതിരായ ആരോപണം; ബാര്‍ അസോസിയേഷനിൽ ഭിന്നത
യാതൊരു അന്വേഷണവും ഇല്ലാതെ ജസ്റ്റിസ് രമണയെ വെള്ളപൂശേണ്ടതില്ലെന്നാണ് ദുഷ്യന്ത് ദവേയുടെ അഭിപ്രായം. അന്വേഷണം വേണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച മൂന്ന് ജഡ്ജിമാരുടെ സമിതി അതിനായി രൂപീകരിക്കണമെന്ന അഭിപ്രായവും പ്രശാന്ത് ഭൂഷണ് മുന്നോട്ടുവെക്കുന്നു.
IndiaOct 12, 2020, 11:32 PM IST
'ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരെ നടപടി വേണം'; സുപ്രീംകോടതിയിൽ ഹർജി
ജസ്റ്റിസ് എൻവി രമണയ്ക്കെതിരെയുള്ള പരാതി പരസ്യപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് ഹർജി. വൈഎസ്ആർ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആന്ധ്രപ്രദേശ് ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് ഹർജി.
IndiaOct 11, 2020, 7:33 PM IST
സുപ്രീം കോടതി ജഡ്ജിക്കെതിരെ ആന്ധ്രാ മുഖ്യമന്ത്രിയുടെ പരാതി
സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൻവി രമണക്കെതിരെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത് ചർച്ചയാകുന്നു. ആരോപണം ഗുരുതരമാന്നെനും അന്വേഷണം വേണമെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു.
KeralaOct 10, 2020, 10:37 PM IST
'ജസ്റ്റിസ് രമണയ്ക്കെതിരെ നടപടി വേണം'; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ആന്ധ്ര മുഖ്യമന്ത്രിയുടെ കത്ത്
അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്
MagazineOct 6, 2020, 2:06 PM IST
'എന്തിനാണ് ആളുകൾ എന്നെ വെറുക്കുന്നത്?' കൊവിഡ് 19 ബാധിച്ചവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നൊരാൾ ചോദിക്കുന്നു
മെയ് മാസത്തിലാണ് അദ്ദേഹം ആദ്യമായി കൊവിഡ്-19 മൂലം മരിച്ച ഒരു വ്യക്തിയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യുന്നത്. ആ വ്യക്തി കൊറോണ വൈറസിന്റെ ഇരയാണെന്ന് അറിയാതെയാണ് അദ്ദേഹം ആ മൃതദേഹം ദഹിപ്പിച്ചത്.
Movie NewsSep 18, 2020, 2:01 PM IST
'ഓഷോ തലയിൽ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും'; തിരക്കഥാകൃത്തിന്റെ മോഹന്‍ലാല്‍ അനുഭവം
'ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ? വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്! ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു. ഒരു നിമിഷം എന്റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു.'
IndiaSep 13, 2020, 3:47 PM IST
വിലകുറഞ്ഞ അപവാദ പ്രചാരണങ്ങള്‍ക്ക് ജഡ്ജിമാരെ ഇരയാക്കുന്നു; സുപ്രീം കോടതി ജഡ്ജ്
ജഡ്ജിമാര്‍ അവരുടെ ദന്ത ഗോപുരങ്ങളില്‍ ആഡംബരത്തെോടെ ജീവിക്കുന്നതായാണ് മിക്ക ആളുകളും ധരിച്ച് വച്ചിട്ടുള്ളത്. ഇതി തെറ്റിധാരണയാണ് സാധാരണക്കാരെ പോലെ തന്നെയാണ് അവരുടേയും ജീവിതം.
IndiaAug 31, 2020, 1:38 PM IST
ലാവലിൻ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; ജസ്റ്റിസ് യു യു ലളിത് കേസ് തിരിച്ചയച്ചു
ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് മാറ്റിയത് അതാണ് വീണ്ടും എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുന്നത്.
LifestyleAug 30, 2020, 4:45 PM IST
കൂറ്റന്‍ സ്രാവ് കരയ്ക്കടിഞ്ഞ നിലയില്‍; അമ്പരന്ന് നാട്ടുകാർ
സ്രാവിന് ജീവനുണ്ടോ ഇല്ലയോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപൂര്‍വ ഇനത്തില്‍പ്പെട്ട സ്രാവാണ് ഇതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Movie NewsAug 8, 2020, 10:43 PM IST
റാണ ദഗുബാട്ടി വിവാഹിതനായി; വധു മിഹീക ബജാജ്
അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന് വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്ജ്ജുന്, നാഘചൈതന്യ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
IndiaMay 15, 2020, 6:51 PM IST
ലോക്ക്ഡൌണ്‍ നിര്‍ദേശം കാറ്റില്‍ പറത്തി ഉത്സവം; കര്‍ണാടകയില്‍ ഗുരുതര വീഴ്ച
പഞ്ചായത്തിന്റെ അനുമതി ലഭിച്ച ശേഷമാണ് ഉത്സവം നടത്തിയതെന്നാണ് ക്ഷേത്രാധികാരികള്‍ പറയുന്നത്. ഉത്സവം നടത്താന്‍ അനുമതി നല്കിയ പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍ എന്‍ സി കല്‍മട്ടയെ സസ്പെന്‍ഡ് ചെയ്തതായി രാമനഗര ഡെപ്യൂട്ടി കമ്മീഷണര്‍
crimeApr 16, 2020, 11:49 PM IST
1700 പേജ്, 140 സാക്ഷികള്‍; അധ്യാപികയുടെ കൊലപാതകത്തില്‍ സഹ അധ്യാപകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ലോക്ക്ഡൗണ്‍ കാരണം കോടതി പ്രവര്‍ത്തിക്കാത്തതിനാല്‍ മജിസ്ട്രേറ്റിന്റെ പ്രത്യേകാനുമതിയോടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം കുറ്റപത്രവും അനുബന്ധ രേഖകളും കൈമാറിയത്.
IndiaApr 10, 2020, 11:45 PM IST
കൊവിഡിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്ക് പ്രവേശനം വിലക്കി കര്‍ണാടകയിലെ പഞ്ചായത്ത്; രണ്ട് പേര് അറസ്റ്റില്‍
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ പ്രചാരണം സജീവമാണ്.