Ramesh Chennitha
(Search results - 1369)KeralaJan 28, 2021, 1:01 PM IST
മുഖ്യമന്ത്രിയും വിജയരാഘവനും വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നു; ചെന്നിത്തല
മുസ്ലീം ലീഗ് യുഡിഎഫിന്റെ രണ്ടാം കക്ഷിയാണ്. അവരുമായുള്ള ചര്‍ച്ച വര്ഗ്ഗീയവത്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവനും ശ്രമിക്കുകയാണ്. അത് വിലപ്പോകില്ല
KeralaJan 25, 2021, 8:01 PM IST
മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ചെന്നിത്തല; താരമണ്ഡലമായി ഹരിപ്പാട്
2011 മുതല്‍ പിന്നീടങ്ങോട്ട് രമേശ് ചെന്നിത്തലക്ക് ഒപ്പമാണ് ഹരിപ്പാട്. റോഡുകള്‍ അടക്കം നിരവധി വിസകന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
KeralaJan 25, 2021, 11:45 AM IST
'ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്', സോളാറിനെ രാഷ്ട്രീയമായി നേരിടുമെന്ന് ചെന്നിത്തല
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സോളാർ കേസ് കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണെങ്കിൽ തീരുമാനം തെറ്റി പോയി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. ജനങ്ങൾ വിഡ്ഡികളാണെന്ന് എൽഡിഎഫ് കരുതണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു
KeralaJan 24, 2021, 12:18 PM IST
'മദ്യവില വർധനയിൽ 200 കോടിയുടെ അഴിമതി', വിജിലൻസ് അന്വേഷണം തേടി ചെന്നിത്തല
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വർധിപ്പിച്ചതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ സർക്കാർ രേഖകൾ പരിശോധിച്ചാൽ ..
KeralaJan 23, 2021, 3:07 PM IST
പുതുമുഖങ്ങളും ചെറുപ്പക്കാരും സ്ത്രീകളും ഞങ്ങളുടെ സ്ഥാനാർത്ഥികളാകും: ചെന്നിത്തല
സർക്കാരിന്റെ അഴിമതിക്കെതിരെ പോരാടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. പല കാര്യങ്ങളും സർക്കാരിനെ കൊണ്ട് തിരുത്തിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു
KeralaJan 23, 2021, 12:58 PM IST
കിറ്റ് കൊടുത്തല്ല എൽഡിഎഫ് ജയിച്ചത് , ജനങ്ങളിലേക്ക് ഇറങ്ങണം; കോൺഗ്രസ് പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല
പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകും. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഭാരവാഹിയോഗത്തിലായിരുന്നു ചെന്നിത്തലയുടെ വിമർശനം.
KeralaJan 22, 2021, 10:48 AM IST
'സിപിഎമ്മിനെതിരെ നോട്ടീസ് നല്കിയാല് സ്പീക്കര്‍ അംഗീകരിക്കില്ല'; വിമര്‍ശനവുമായി ചെന്നിത്തല
സ്പീക്കര്‍ക്ക് എതിരായ പ്രമേയം ശരിവെക്കുന്നതാണ് ഇന്നത്തെ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.
KeralaJan 21, 2021, 8:16 PM IST
'കെ കരുണാകരന് ശേഷമുള്ള മികച്ച പ്രതിപക്ഷ നേതാവ്'; ചെന്നിത്തലയ്ക്ക് പിന്തുണയുമായി പി സി ജോര്‍ജ്
ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് വലിയ അപകടം വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
KeralaJan 21, 2021, 11:54 AM IST
സ്വപ്നയെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമസംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ്: വീണ ജോർജ്ജ്
നാലര വർഷക്കാലം ദിവസവും രണ്ടോ മൂന്നോ വട്ടം വാർത്താ സമ്മേളനം നടത്തി സർക്കാരിനെ വിമർശിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവിനെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുന്ന ലാഘവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്
KeralaJan 21, 2021, 9:14 AM IST
ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, ധൂർത്തും അഴിമതിയും നടക്കുന്നുവെന്നും രമേശ് ചെന്നിത്തല
അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് രാവിലെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു
KeralaJan 20, 2021, 3:05 PM IST
'മാറ്റിനിര്‍ത്തിയതായി തോന്നുന്നില്ല'; ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടാറില്ല. മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു
KeralaJan 20, 2021, 2:38 PM IST
'സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു';ചോദ്യങ്ങള്‍ക്ക് കൃത്യം മറുപടിയില്ല,ഐസക്ക് രാജിവെക്കണമെന്ന് ചെന്നിത്തല
ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
KeralaJan 20, 2021, 7:31 AM IST
ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് സിപിഐ ടി.ജെ. ആഞ്ചലോസിനെ ഇറക്കിയേക്കും
മുഖ്യമന്ത്രിയടക്കം ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടെന്നാണ് സൂചന. മാരാരിക്കുളം എംഎൽഎയും, ആലപ്പുഴ എംപിയുമൊക്കെയായിരുന്ന ആഞ്ചലോസിന് യുഡിഎഫിന്റെ അമരക്കാരനെ ഹരിപ്പാട് തളയ്ക്കാനാകുമെന്ന പ്രതീക്ഷ.
KeralaJan 19, 2021, 7:50 AM IST
ചെന്നിത്തലയ്ക്കായി ഐ ഗ്രൂപ്പ്, അർഹമായ സ്ഥാനം ലഭിക്കണമെന്ന് ആര്.ചന്ദ്രശേഖരൻ
കെ കരുണാകരന് ശേഷം സഭയിൽ എൽഡിഎഫിനെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ റോൾ അത്ഭുതകരമായി നിർവഹിച്ചു.
KeralaJan 18, 2021, 5:33 PM IST
പ്രതിപക്ഷ നേതാവ് നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര' ജനുവരി 31 ന്
ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. 'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം എം ഹസ്സന് പറഞ്ഞു.