Asianet News MalayalamAsianet News Malayalam
2 results for "

Ramesh Pisharody Birthday

"
Happy birthday Ramesh Pisharody here a funny videoHappy birthday Ramesh Pisharody here a funny video

'പിഷുവല്ല, അച്ഛാ എന്ന് വിളിക്കെടാ', ചിരിപടര്‍ത്തി രമേഷ് പിഷാരടിയുടെയും മകന്റെയും വീഡിയോ

മലയാളികള്‍ക്ക് പ്രിയപ്പെട്ട കലാകാരൻമാരില്‍ ഒരാളാണ് രമേഷ് പിഷാരടി(Ramesh Pisharody). രമേഷ് പിഷാരടിയുടെ സ്‍പോട് കോമഡി കേട്ട് ഒരുപാട് തവണ ചിരിച്ചവരാണ് മലയാളികള്‍.  കൗണ്ടറുകളുടെ രാജാവായിട്ടാണ് രമേഷ് പിഷാരടിയെ മലയാളികള്‍ വിലയിരുത്തുന്നതും. ഇപോഴിതാ പിഷാരടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മഞ്‍ജു വാര്യര്‍ (Manju Warrier) പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

Movie News Oct 1, 2021, 10:27 AM IST

ramesh pisharody birthday wish to prithviraj goes viralramesh pisharody birthday wish to prithviraj goes viral

ഇംഗ്ലീഷിൽ കടുകട്ടി പ്രയോഗം; തരൂർ സ്റ്റൈലിൽ പൃഥ്വിക്ക് പിഷാരടിയുടെ ബർത്ത് ഡേ ആശംസ !

ന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് പൃഥ്വിരാജ്. ചുരുങ്ങിയ കാലം കൊണ്ട് സൂപ്പർതാരമായി മാറിയ പൃഥ്വി സംവിധായകൻ, നിർമാതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ന് പൃഥ്വിയുടെ ജന്മദിനമാണ്. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് നടൻ രമേഷ് പിഷാരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്.

Movie News Oct 16, 2020, 10:07 PM IST