Ramesh Pisharody Film  

(Search results - 3)
  • <p>Ramesh Pisharody</p>

    Movie News11, Jul 2020, 9:02 PM

    നഷ്‍ടത്തിലോടുന്ന സ്ഥാപനം കുഞ്ഞിന് കൊടുത്തുവല്ലേ, രമേഷ് പിഷാരടിയെ ട്രോളി ആരാധിക

    കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകനാണ് ഇസഹാഖ്. കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം താരത്തിന് പിറന്ന കുഞ്ഞിനും ഒട്ടേറെ ആരാധകര്‍ ഉണ്ട്. കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യുന്ന കുഞ്ഞിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന് കിട്ടിയ സമ്മാനത്തിന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രമേഷ് പിഷാരടി നല്‍കിയ സമ്മാനം ആണ് എന്നാണ് ക്യാപ്ഷൻ.

  • Ramesh Pisharody

    News3, Apr 2020, 7:59 PM

    കുട്ടിക്കാലത്തെ ഫോട്ടോയുമായി രമേഷ് പിഷാരടി; ക്യാപ്ഷൻ എന്തെന്ന് വിശദീകരിച്ച് ആരാധകരും

    കൊവിഡ് 19നെ പ്രതിരോധിക്കാൻ ലോക്ക് ഡൌണിലാണ് രാജ്യം. കൊവിഡിന്റെ സമൂഹ വ്യാപനം തടയാൻ വേണ്ടിയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം വീട്ടിലിരിപ്പിന്റെ വിരസതയകറ്റാൻ പഴകാല ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയോ മറ്റ് ക്രിയാത്മകമായ പ്രവര്‍ത്തികളില്‍ ഇടപെടുകയോ ആണ് താരങ്ങള്‍ അടക്കം ചെയ്യുന്നത്. പതിവുപോലെ തകര്‍പ്പൻ അടിക്കുറിപ്പുമായി പഴയകാല ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി