Ramrajya Remark  

(Search results - 1)
  • undefined

    India21, Feb 2020, 9:54 PM

    'രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ് മുഖ്യന്‍ പറയുന്നത്': യോഗിക്കെതിരെ അഖിലേഷ് യാദവ്

    ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ് യോ​ഗി പറയുന്നതെന്നും അതിനർത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തിന് സമാജ്‌വാദി പാര്‍ട്ടിയെ അല്ല രാമരാജ്യമാണ് ആവശ്യമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അഖിലേഷ്.